Saturday, 11 April 2015

വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള raw ഫുഡ്‌ (പാചകം ചെയ്യാത്ത പഴങ്ങളും പച്ചകരികളും കഴിച്ചു കൊണ്ടുള്ള ആഹാര രീതി )കേരള ത്തിലും എപ്പോൾ പ്രചാരത്തിലുണ്ട് ........... എന്ത് കൊണ്ട് നമ്മുടെ പൂർവികർ പാചകം ചെയ്ത ധന്യാഹാരം മുഘ്യഹരമായി നമുക്ക് പകര്ന്നു വന്നു .മനുഷ്യൻ ഒഴിച്ചുള്ള ഒരു മൃഗവും പാചകം അഗ്നി ഉപയോഗിച്ചുള്ള ഭക്ഷണം ഇഷ്ടപെടുന്നില്ല ...... ഞാൻ എടുത്തു ചോദിക്കുന്നത് "അഗ്നി " ഉപയോഗിക്കുന്നത് മൂലം ഭക്ഷണം മൂല്യം നഷ്ടപെടുകയാണോ അതോ അത് കൂടുതൽ പരിസുധമവുകയനൊ ചെയ്യുന്നത് ? ............ വേദത്തിൽ അഗ്നിക്ക് വളരെ അദികം പ്രട്ന്യം ഉണ്ടല്ലോ ...അതായതു വൈദിക കാലം മുതൽ ആയിരിക്കാം അഗ്നി ഉപയോഗിച്ച് തുടങ്ങിയിരുന്നത് എന്ന് അനുമാനിക്കാം ..... അതിനെ കുറിച്ച് വേദ പരിജ്ഞാനം ഉള്ള ആരെങ്കിലും ഉത്തരം നല്കാമോ അല്ലെങ്കിൽ അറിയാവുന്നവർ ആരെങ്കിലും ?... by Manoj Selvarajan

വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള raw ഫുഡ്‌ (പാചകം ചെയ്യാത്ത പഴങ്ങളും പച്ചകരികളും കഴിച്ചു കൊണ്ടുള്ള ആഹാര രീതി )കേരള ത്തിലും എപ്പോൾ പ്രചാരത്തിലുണ്ട് ........... എന്ത് കൊണ്ട് നമ്മുടെ പൂർവികർ പാചകം ചെയ്ത ധന്യാഹാരം മുഘ്യഹരമായി നമുക്ക് പകര്ന്നു വന്നു .മനുഷ്യൻ ഒഴിച്ചുള്ള ഒരു മൃഗവും പാചകം അഗ്നി ഉപയോഗിച്ചുള്ള ഭക്ഷണം ഇഷ്ടപെടുന്നില്ല ...... ഞാൻ എടുത്തു ചോദിക്കുന്നത് "അഗ്നി " ഉപയോഗിക്കുന്നത് മൂലം ഭക്ഷണം മൂല്യം നഷ്ടപെടുകയാണോ അതോ അത് കൂടുതൽ പരിസുധമവുകയനൊ ചെയ്യുന്നത് ? ............ വേദത്തിൽ അഗ്നിക്ക് വളരെ അദികം പ്രട്ന്യം ഉണ്ടല്ലോ ...അതായതു വൈദിക കാലം മുതൽ ആയിരിക്കാം അഗ്നി ഉപയോഗിച്ച് തുടങ്ങിയിരുന്നത് എന്ന് അനുമാനിക്കാം ..... അതിനെ കുറിച്ച് വേദ പരിജ്ഞാനം ഉള്ള ആരെങ്കിലും ഉത്തരം നല്കാമോ അല്ലെങ്കിൽ അറിയാവുന്നവർ ആരെങ്കിലും ?...

by Manoj Selvarajan



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FwzbdO

via IFTTT

No comments:

Post a Comment