Tuesday 28 April 2015

ഇന്നലെ ബസിൽ കയറിയപ്പോൾ ഒരു വിൽപ്പനക്കാരൻ വക്സമർത്യം കൊണ്ട് ഒരു സാധനം വാങ്ങിപ്പിച്ചു .കാട്ട് മുന്തിരി എന്നാണ് പറഞ്ഞത് .ഫോട്ടോ താഴെ കൊടുക്കുന്നു .മൂത്രത്തിൽ പഴുപ്പ് , പ്രമേഹം , പിന്നെ എന്തൊക്കെയോ അസുഖങ്ങല്ക്ക് നല്ലതാണു എന്നൊക്കെ കത്തിച്ചു . അതിൽ വീണു എന്ന് പറഞ്ഞാൽ മതിയല്ലോ .ഒരെന്നതിനു വെറും ഇരുപതു രൂപ . ചാടി വീണു .പക്ഷെ വീട്ടിൽ വന്നപ്പോൾ ഒരു സംശയം .വല്ല വിശം ആണോ ?( അല്ലെങ്കിൽ തന്നെ ഇഷ്ടം പോലെ വിഷം ദിവസോം ഉള്ളില ചെല്ലുന്നു)) .അറിവുള്ളവർ സഹായിക്കുക .ചതച്ചു കിഴി കിട്ടി വെള്ളം തിളപ്പിച്ച്‌ കുടിക്കണം എന്നാണ് അയാൾ പറഞ്ഞത് . by Lakshmi Kumar

ഇന്നലെ ബസിൽ കയറിയപ്പോൾ ഒരു വിൽപ്പനക്കാരൻ വക്സമർത്യം കൊണ്ട് ഒരു സാധനം വാങ്ങിപ്പിച്ചു .കാട്ട് മുന്തിരി എന്നാണ് പറഞ്ഞത് .ഫോട്ടോ താഴെ കൊടുക്കുന്നു .മൂത്രത്തിൽ പഴുപ്പ് , പ്രമേഹം , പിന്നെ എന്തൊക്കെയോ അസുഖങ്ങല്ക്ക് നല്ലതാണു എന്നൊക്കെ കത്തിച്ചു . അതിൽ വീണു എന്ന് പറഞ്ഞാൽ മതിയല്ലോ .ഒരെന്നതിനു വെറും ഇരുപതു രൂപ . ചാടി വീണു .പക്ഷെ വീട്ടിൽ വന്നപ്പോൾ ഒരു സംശയം .വല്ല വിശം ആണോ ?( അല്ലെങ്കിൽ തന്നെ ഇഷ്ടം പോലെ വിഷം ദിവസോം ഉള്ളില ചെല്ലുന്നു)) .അറിവുള്ളവർ സഹായിക്കുക .ചതച്ചു കിഴി കിട്ടി വെള്ളം തിളപ്പിച്ച്‌ കുടിക്കണം എന്നാണ് അയാൾ പറഞ്ഞത് .
by Lakshmi Kumar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1b8Ubd0
via IFTTT

No comments:

Post a Comment