Sunday 26 April 2015

206 | ഗര്‍ഭരക്ഷ - ഒന്നാം മാസം | PREGNANCY CARE - FIRST MONTH ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, അടപതിയന്‍ കിഴങ്ങ്, ദേവതാരം ഇവ സമം ചേര്‍ത്തു പാല്‍ക്കഷായം വെച്ചു രാവിലെയും വൈകിട്ടും സേവിക്കുക. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്നുകള്‍ സമമെടുത്ത് ആകെ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം. ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം. ഒരു മാസം 28 ദിവസം എന്നെടുക്കണം. പത്തു മാസം 280 ദിവസം. BLOG | http://ift.tt/1dgYdBH FACEBOOK | http://ift.tt/1b3WnSP by सुरेश अंतःवासी

206 | ഗര്‍ഭരക്ഷ - ഒന്നാം മാസം | PREGNANCY CARE - FIRST MONTH ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, അടപതിയന്‍ കിഴങ്ങ്, ദേവതാരം ഇവ സമം ചേര്‍ത്തു പാല്‍ക്കഷായം വെച്ചു രാവിലെയും വൈകിട്ടും സേവിക്കുക. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്നുകള്‍ സമമെടുത്ത് ആകെ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം. ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം. ഒരു മാസം 28 ദിവസം എന്നെടുക്കണം. പത്തു മാസം 280 ദിവസം. BLOG | http://ift.tt/1dgYdBH FACEBOOK | http://ift.tt/1b3WnSP
by सुरेश अंतःवासी

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1dgYdBH
via IFTTT

No comments:

Post a Comment