Wednesday 29 April 2015

AURICULAR THERAPY (ഓറിക്കുലാർ തെറാപ്പി) നിരവധി മർമ്മസ്ഥാനങ്ങൾ നമ്മുടെ ചെവികളിൽ സ്ഥിതിചെയ്യുന്നു. ചെവികളിലെ മർമ്മസ്ഥാനങ്ങളിൽ അക്യുപഞ്ചർ, അക്യുപ്രഷർ ഉപയോഗിച്ചു നടത്തുന്ന ചികിത്സയ്ക്കാണു ഓറിക്കുലാർ തെറാപ്പി എന്നുപറയുന്നത്. ദിവസത്തിൽ രണ്ടുനേരം ചെവികളിൽ മാർദ്ദവമായി മർദ്ദംകൊടുക്കുന്നത് പൊതുവെ സൌഖ്യാവസ്ഥ വർദ്ധിപ്പിയ്ക്കുന്നു. by M K Suresh Kumar

AURICULAR THERAPY (ഓറിക്കുലാർ തെറാപ്പി) നിരവധി മർമ്മസ്ഥാനങ്ങൾ നമ്മുടെ ചെവികളിൽ സ്ഥിതിചെയ്യുന്നു. ചെവികളിലെ മർമ്മസ്ഥാനങ്ങളിൽ അക്യുപഞ്ചർ, അക്യുപ്രഷർ ഉപയോഗിച്ചു നടത്തുന്ന ചികിത്സയ്ക്കാണു ഓറിക്കുലാർ തെറാപ്പി എന്നുപറയുന്നത്. ദിവസത്തിൽ രണ്ടുനേരം ചെവികളിൽ മാർദ്ദവമായി മർദ്ദംകൊടുക്കുന്നത് പൊതുവെ സൌഖ്യാവസ്ഥ വർദ്ധിപ്പിയ്ക്കുന്നു.
by M K Suresh Kumar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1JAiShn
via IFTTT

No comments:

Post a Comment