Thanuppadikkubol undakunna jaladosham maran entha vazhi
by Remjith KR
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DYS0Qu
via IFTTT
Showing posts with label nattu vaidyam. Show all posts
Showing posts with label nattu vaidyam. Show all posts
Thursday, 30 April 2015
Sir kunjinu 3 mnth kazhinjathan.. Kunjinte kannil peela nirayunu epozhum.. Enthu cheya? Enthanglum pariharam? Plz help.. by Afeena Zerin Neenuz
Sir kunjinu 3 mnth kazhinjathan.. Kunjinte kannil peela nirayunu epozhum.. Enthu cheya? Enthanglum pariharam? Plz help..
by Afeena Zerin Neenuz
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1JDJqhI
via IFTTT
by Afeena Zerin Neenuz
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1JDJqhI
via IFTTT
Ithinte perum upayogavum ariyumo by DrAli Kunju
Ithinte perum upayogavum ariyumo
by DrAli Kunju
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bi0LOg
via IFTTT
by DrAli Kunju
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bi0LOg
via IFTTT
enikk 6 varshamayi puram vedhana und.pala doctormareyum kandu..palarkkum pala abhiprayangal..ellukalkk balakkuravanu..athukond nattellinu valavum disc bulgingum ullathayi avar paranju..vyayamam mathramano ithinu prathividhi? ellukalkk balam kittan vere marunnukal labhyamano? by Meenu C Johny
enikk 6 varshamayi puram vedhana und.pala doctormareyum kandu..palarkkum pala abhiprayangal..ellukalkk balakkuravanu..athukond nattellinu valavum disc bulgingum ullathayi avar paranju..vyayamam mathramano ithinu prathividhi? ellukalkk balam kittan vere marunnukal labhyamano?
by Meenu C Johny
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1IrBazL
via IFTTT
by Meenu C Johny
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1IrBazL
via IFTTT
മുത്തശ്ശി വൈദ്യം....!!! വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ. A, പ്രമേഹത്തിന് മഞ്ഞൾ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി. B,ക്ഷീണം മാറാൻ നല്ല ഇളനീർ എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യു ന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും. C, തിളക്കത്തിന് നേന്ത്രപ്പഴം ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും. അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും. D, ചുമയെങ്കിൽ ഇഞ്ചി ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും. E,മുലപ്പാലിന് ജീരകം പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി. F, വേദനയ്ക്ക് വെളുത്തുള്ളി വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്. G, നീരിന് ഗോതമ്പ് വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും. H,വിരശല്യത്തിന് പപ്പായ പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും. by Rajeev Mezhathur
മുത്തശ്ശി വൈദ്യം....!!! വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ. A, പ്രമേഹത്തിന് മഞ്ഞൾ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി. B,ക്ഷീണം മാറാൻ നല്ല ഇളനീർ എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യു ന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും. C, തിളക്കത്തിന് നേന്ത്രപ്പഴം ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും. അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും. D, ചുമയെങ്കിൽ ഇഞ്ചി ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും. E,മുലപ്പാലിന് ജീരകം പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി. F, വേദനയ്ക്ക് വെളുത്തുള്ളി വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്. G, നീരിന് ഗോതമ്പ് വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും. H,വിരശല്യത്തിന് പപ്പായ പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും.
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bG4c1S
via IFTTT
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bG4c1S
via IFTTT
Raktha shuthiyundavanulla marunnu parajutharumo by Sainul Abid Vmk
Raktha shuthiyundavanulla marunnu parajutharumo
by Sainul Abid Vmk
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EudszY
via IFTTT
by Sainul Abid Vmk
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EudszY
via IFTTT
SHUTCHAKRA BALANCING WITH FOOT REFLEXOLOGY MASSAGE. ഷഡാധാരചക്രകളെ അവയുടെ മൂലമന്ത്രം ഉരുവിട്ടുകൊണ്ട് കാലിനടിയിലെ ചക്രസ്ഥാനങ്ങളെ മാസ്സേജ് ചെയ്തു ബാലൻസ് ചെയ്തു ശക്തിപ്പെടുത്താൻ കഴിയുന്നതാണു. ആദ്യം പോയിന്റ് 1 സോളാർപ്ളക്സസ് മുതൽ ക്രമമായി പോയിന്റ് 8 വരെ എല്ലാ പോയിന്റുകളിലും ഏതെങ്കിലും Massage Oil ഉപയോഗിച്ച് കയ്യിലെ തള്ളവിരൽ കൊണ്ട് clock wise ദിശയിൽ 2 minutes വീതം മ്ര്യദുവായി മസ്സേജ് ചെയ്യുക.. ഓരോ പോയിന്റും ആദ്യം ഇടതുകാലിനടിയിലും തുടർന്നു വലതുകാലിനടിയിലും മാറിമാറി ചെയ്യുക. Point 4 ആജ്ഞ ചക്ര കഴിഞ്ഞാൽ അതിനടിയിൽനിന്നും Point 5 മൂലാധാര ചക്ര വരെ ചിത്രത്തിൽ കാണിച്ചിരിയ്ക്കുന്ന കാല്പ്പത്തിയുടെ വശങ്ങളിൽ പലതവണ താഴേയ്ക്ക് ഉഴിയുക. അതിനുശേഷം Point 5 മൂലാധാര ചക്ര യിൽ മാസ്സേജ് ചെയ്യുക. സ്വയം ചെയ്യുകയാണെങ്കിൽ രണ്ടു കാല്പ്പത്തികളിലും ഒരേ സമയം ചെയ്യാവുന്നതാണു. അങ്ങിനെ ചെയ്യുമ്പോൾ സാവധാനം ദീർഘമായി ശ്വാസമെടുക്കുകയും ശ്വാസം പുറത്തുവിടുമ്പോൾ മൂലമന്ത്രം ശ്വാസം പൂർണ്ണമായും പുറത്തുപോകുന്നതുവരെ സ്പന്ദനത്തോടുകൂടി ജപിയ്ക്കുകയും വേണം. Point 1 മുതൽ 7 വരെ താഴെ പറയുന്ന ക്രമത്തിൽ ജപിയ്ക്കണം Point 1.Solar Plexus - മൂലമന്ത്രം - റം........ Point 2. Visudhi chakra – മൂലമന്ത്രം- ഹം....... Point 3.Swaadhishtana chakra-- മൂലമന്ത്രം-വം....... Point 4.Anja chakra- മൂലമന്ത്രം- ഓം..... Point 5.Moolaadhaara Chakra- മൂലമന്ത്രം- ലം........... Point 6.Sahasraara Chakra- മൂലമന്ത്രം- ഓം..... Point 7.Anaahatha Chakra- മൂലമന്ത്രം- യം....... അവസാനം Kidney Point 8-ൽ മാസ്സേജ് ചെയ്ത് അവസാനിപ്പിയ്ക്കുക. യോഗ നിദ്ര / സെല്ഫ് ഹിപ്നോസിസ് എന്നിവ ചെയ്യുന്നതിനു മുൻപ് മാസ്സേജ് ചെയ്യുന്നത് സുഖമായി വിശ്രമിയ്ക്കാൻ സഹായിയ്ക്കുന്നതായി കാണുന്നു. by M K Suresh Kumar
SHUTCHAKRA BALANCING WITH FOOT REFLEXOLOGY MASSAGE. ഷഡാധാരചക്രകളെ അവയുടെ മൂലമന്ത്രം ഉരുവിട്ടുകൊണ്ട് കാലിനടിയിലെ ചക്രസ്ഥാനങ്ങളെ മാസ്സേജ് ചെയ്തു ബാലൻസ് ചെയ്തു ശക്തിപ്പെടുത്താൻ കഴിയുന്നതാണു. ആദ്യം പോയിന്റ് 1 സോളാർപ്ളക്സസ് മുതൽ ക്രമമായി പോയിന്റ് 8 വരെ എല്ലാ പോയിന്റുകളിലും ഏതെങ്കിലും Massage Oil ഉപയോഗിച്ച് കയ്യിലെ തള്ളവിരൽ കൊണ്ട് clock wise ദിശയിൽ 2 minutes വീതം മ്ര്യദുവായി മസ്സേജ് ചെയ്യുക.. ഓരോ പോയിന്റും ആദ്യം ഇടതുകാലിനടിയിലും തുടർന്നു വലതുകാലിനടിയിലും മാറിമാറി ചെയ്യുക. Point 4 ആജ്ഞ ചക്ര കഴിഞ്ഞാൽ അതിനടിയിൽനിന്നും Point 5 മൂലാധാര ചക്ര വരെ ചിത്രത്തിൽ കാണിച്ചിരിയ്ക്കുന്ന കാല്പ്പത്തിയുടെ വശങ്ങളിൽ പലതവണ താഴേയ്ക്ക് ഉഴിയുക. അതിനുശേഷം Point 5 മൂലാധാര ചക്ര യിൽ മാസ്സേജ് ചെയ്യുക. സ്വയം ചെയ്യുകയാണെങ്കിൽ രണ്ടു കാല്പ്പത്തികളിലും ഒരേ സമയം ചെയ്യാവുന്നതാണു. അങ്ങിനെ ചെയ്യുമ്പോൾ സാവധാനം ദീർഘമായി ശ്വാസമെടുക്കുകയും ശ്വാസം പുറത്തുവിടുമ്പോൾ മൂലമന്ത്രം ശ്വാസം പൂർണ്ണമായും പുറത്തുപോകുന്നതുവരെ സ്പന്ദനത്തോടുകൂടി ജപിയ്ക്കുകയും വേണം. Point 1 മുതൽ 7 വരെ താഴെ പറയുന്ന ക്രമത്തിൽ ജപിയ്ക്കണം Point 1.Solar Plexus - മൂലമന്ത്രം - റം........ Point 2. Visudhi chakra – മൂലമന്ത്രം- ഹം....... Point 3.Swaadhishtana chakra-- മൂലമന്ത്രം-വം....... Point 4.Anja chakra- മൂലമന്ത്രം- ഓം..... Point 5.Moolaadhaara Chakra- മൂലമന്ത്രം- ലം........... Point 6.Sahasraara Chakra- മൂലമന്ത്രം- ഓം..... Point 7.Anaahatha Chakra- മൂലമന്ത്രം- യം....... അവസാനം Kidney Point 8-ൽ മാസ്സേജ് ചെയ്ത് അവസാനിപ്പിയ്ക്കുക. യോഗ നിദ്ര / സെല്ഫ് ഹിപ്നോസിസ് എന്നിവ ചെയ്യുന്നതിനു മുൻപ് മാസ്സേജ് ചെയ്യുന്നത് സുഖമായി വിശ്രമിയ്ക്കാൻ സഹായിയ്ക്കുന്നതായി കാണുന്നു.
by M K Suresh Kumar
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDPcc
via IFTTT
by M K Suresh Kumar
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDPcc
via IFTTT
സാര് മുഖത്ത് സ്കിന്റാഗ് പടാരുന്നു.ചികിത്സ പറഞ്ഞു തരാമോ by Rajeev Tr
സാര് മുഖത്ത് സ്കിന്റാഗ് പടാരുന്നു.ചികിത്സ പറഞ്ഞു തരാമോ
by Rajeev Tr
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDQNw
via IFTTT
by Rajeev Tr
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDQNw
via IFTTT
Ithoru marunnu chediyalle? Ithinte name paranju tharumo.athupole keezhar nelliyude chithram post cheyyumo....? by Saju Tom
Ithoru marunnu chediyalle? Ithinte name paranju tharumo.athupole keezhar nelliyude chithram post cheyyumo....?
by Saju Tom
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1HTyXg2
via IFTTT
by Saju Tom
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1HTyXg2
via IFTTT
Sir അളിയ്യാെൻ്റ മകന് േവണ്ടിയാണ് ഇsക്കിടെ ഒരു ക്ഷീണം Dr കണ്ടു പരിശോധിപ്പിച്ചു ESR ൻ്റെ പ്രോബ്ള മണ് വല്ല മെഡിസിനും Age 5 years by Abdulla Maliyeakkal
Sir അളിയ്യാെൻ്റ മകന് േവണ്ടിയാണ് ഇsക്കിടെ ഒരു ക്ഷീണം Dr കണ്ടു പരിശോധിപ്പിച്ചു ESR ൻ്റെ പ്രോബ്ള മണ് വല്ല മെഡിസിനും Age 5 years
by Abdulla Maliyeakkal
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDQwU
via IFTTT
by Abdulla Maliyeakkal
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDQwU
via IFTTT
ഉള്ളി ഉപയോഗിച്ചുള്ള കറികൾ ഫ്രിഡ്ജിൽ വച്ച് പിറ്റേന്ന് ഉപയോഗിക്കരുത് എന്ന് കേട്ടു . ശരിയാണോ ? ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ ? by Ceema Mohan
ഉള്ളി ഉപയോഗിച്ചുള്ള കറികൾ ഫ്രിഡ്ജിൽ വച്ച് പിറ്റേന്ന് ഉപയോഗിക്കരുത് എന്ന് കേട്ടു . ശരിയാണോ ? ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ ?
by Ceema Mohan
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDQNk
via IFTTT
by Ceema Mohan
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDQNk
via IFTTT
Wednesday, 29 April 2015
How can we remove wats from our body by Jimmy Tharakan James
How can we remove wats from our body
by Jimmy Tharakan James
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EEBrxT
via IFTTT
by Jimmy Tharakan James
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EEBrxT
via IFTTT
Dear frnds kuzhinakham maranulla elupavazhi arkenkilum ariyamenkil paranjutharamo pls very urgent by Renju Er
Dear frnds kuzhinakham maranulla elupavazhi arkenkilum ariyamenkil paranjutharamo pls very urgent
by Renju Er
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1HSUaGU
via IFTTT
by Renju Er
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1HSUaGU
via IFTTT
പൈല്സ് (മൂലക്കുരു)എന്ന അസുഗതിനുള്ള പ്റതിവിധി എന്തെങ്കിലുമുണ്ടോ? by Karuvally Karuvally
പൈല്സ് (മൂലക്കുരു)എന്ന അസുഗതിനുള്ള പ്റതിവിധി എന്തെങ്കിലുമുണ്ടോ?
by Karuvally Karuvally
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bgouOY
via IFTTT
by Karuvally Karuvally
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bgouOY
via IFTTT
AURICULAR THERAPY (ഓറിക്കുലാർ തെറാപ്പി) നിരവധി മർമ്മസ്ഥാനങ്ങൾ നമ്മുടെ ചെവികളിൽ സ്ഥിതിചെയ്യുന്നു. ചെവികളിലെ മർമ്മസ്ഥാനങ്ങളിൽ അക്യുപഞ്ചർ, അക്യുപ്രഷർ ഉപയോഗിച്ചു നടത്തുന്ന ചികിത്സയ്ക്കാണു ഓറിക്കുലാർ തെറാപ്പി എന്നുപറയുന്നത്. ദിവസത്തിൽ രണ്ടുനേരം ചെവികളിൽ മാർദ്ദവമായി മർദ്ദംകൊടുക്കുന്നത് പൊതുവെ സൌഖ്യാവസ്ഥ വർദ്ധിപ്പിയ്ക്കുന്നു. by M K Suresh Kumar
AURICULAR THERAPY (ഓറിക്കുലാർ തെറാപ്പി) നിരവധി മർമ്മസ്ഥാനങ്ങൾ നമ്മുടെ ചെവികളിൽ സ്ഥിതിചെയ്യുന്നു. ചെവികളിലെ മർമ്മസ്ഥാനങ്ങളിൽ അക്യുപഞ്ചർ, അക്യുപ്രഷർ ഉപയോഗിച്ചു നടത്തുന്ന ചികിത്സയ്ക്കാണു ഓറിക്കുലാർ തെറാപ്പി എന്നുപറയുന്നത്. ദിവസത്തിൽ രണ്ടുനേരം ചെവികളിൽ മാർദ്ദവമായി മർദ്ദംകൊടുക്കുന്നത് പൊതുവെ സൌഖ്യാവസ്ഥ വർദ്ധിപ്പിയ്ക്കുന്നു.
by M K Suresh Kumar
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1JAiShn
via IFTTT
by M K Suresh Kumar
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1JAiShn
via IFTTT
Kurachu naalayi enikkum kudumpathinum vittu maratha pani aanu prashnam. Pain ennu parajal temperature illa chumayum mookolippum shareerika budhimuttukalum. Enikkum husband num kunjinum orupolae vittu maarathae nilkunnu. Enthukondanu ithu, enthanu ithinu prathividhi. Aarenkilum help cheyyumo? by Ayisha Saheer
Kurachu naalayi enikkum kudumpathinum vittu maratha pani aanu prashnam. Pain ennu parajal temperature illa chumayum mookolippum shareerika budhimuttukalum. Enikkum husband num kunjinum orupolae vittu maarathae nilkunnu. Enthukondanu ithu, enthanu ithinu prathividhi. Aarenkilum help cheyyumo?
by Ayisha Saheer
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Kttn3K
via IFTTT
by Ayisha Saheer
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Kttn3K
via IFTTT
< CHITT AMRITH > (tinospora cordifolia) +Diabatese +High Cholesterol +Allergic Rhinitis +Upset stomach +Gout +Lymphoma +Rheumatoid arthritis +Hepatitis +Peptic Ulcer +Fever +Gonorrhea +Syphillis and to boost the Immune System. by SirajKottal Pathiyoor
< CHITT AMRITH > (tinospora cordifolia) +Diabatese +High Cholesterol +Allergic Rhinitis +Upset stomach +Gout +Lymphoma +Rheumatoid arthritis +Hepatitis +Peptic Ulcer +Fever +Gonorrhea +Syphillis and to boost the Immune System.
by SirajKottal Pathiyoor
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EC3aPK
via IFTTT
by SirajKottal Pathiyoor
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EC3aPK
via IFTTT
Subscribe to:
Posts (Atom)