Monday 27 April 2015

207 | മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ പ്രസവിച്ച സ്ത്രീയ്ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ ഇലഞ്ഞിയുടെ പൂവ്, ഇലിപ്പയുടെ പൂവ് അല്ലെങ്കില്‍ വിത്ത്, ഇരട്ടിമധുരം ഇവയില്‍ ഏതെങ്കിലും പാല്‍ക്കഷായം വെച്ച് പഞ്ചസാര ചേര്‍ത്തു സേവിച്ചാല്‍ മതി, മുലപ്പാല്‍ വര്‍ദ്ധിക്കും. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്ന്‍ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം. ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം. BLOG | http://ift.tt/1bNADMy FACEBOOK | http://ift.tt/1J63xlb by सुरेश अंतःवासी

207 | മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ പ്രസവിച്ച സ്ത്രീയ്ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ ഇലഞ്ഞിയുടെ പൂവ്, ഇലിപ്പയുടെ പൂവ് അല്ലെങ്കില്‍ വിത്ത്, ഇരട്ടിമധുരം ഇവയില്‍ ഏതെങ്കിലും പാല്‍ക്കഷായം വെച്ച് പഞ്ചസാര ചേര്‍ത്തു സേവിച്ചാല്‍ മതി, മുലപ്പാല്‍ വര്‍ദ്ധിക്കും. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്ന്‍ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം. ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം. BLOG | http://ift.tt/1bNADMy FACEBOOK | http://ift.tt/1J63xlb
by सुरेश अंतःवासी

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bNADMy
via IFTTT

No comments:

Post a Comment