Saturday 25 April 2015

പെട്ടന്ന്‌ പണക്കാരന്‍ ആകണോ? ഭാവിയില്‍ ഉണ്ടാക്കിയ പണം നശിക്കാതിരിക്കണോ? ഇതാ ഒരെളുപ്പ വഴി. ആദ്യമായി തൊട്ടടുത്തുള്ള ഇരുമ്പ് കടയില്‍ ചെല്ലുക. തപ്പാരി!! thapparia എന്ന കമ്പനിയുടെ ഇരുമ്പ് ഉല്പ്പന്നങ്ങള്‍ വളരെ നല്ലതാണു' ആ കമ്പനിയുടെ നല്ലൊരു ചുറ്റികയും നാലിഞ്ചു നീളം വരുന്ന ആണിയും വാങ്ങുക . എന്നിട്ട് വീട്ടില്‍ വരിക എല്ലാ സ്റ്റീല്‍ പാത്രങ്ങളും അലുമിനിയ പാത്രങ്ങളും മുറ്റത്ത് കൊണ്ട് വന്നു കമിഴ്ത്തി വെക്കുക. എന്നിട്ട് ചുറ്റിക എടുക്കുക എല്ലാ പാത്രത്തിലും ആണി കൊണ്ട് അടിച്ച് ചെറിയ ഹോള്‍ ഉണ്ടാക്കുക. തുളകള്‍ അല്പ്പം വലുതായാലും കുഴപ്പമില്ല . ഇനി മറ്റൊന്നും ചെയ്യേണ്ട ഇരുപതു വര്‍ഷം കൊണ്ട് സമ്പത്തോ അല്ലേല്‍ വിയര്‍ത്തു ഉണ്ടാക്കിയ പണമോ നഷ്ട്ടപെടില്ല. ഈ ക്രിയ ഭാര്യമാരാണ് ചെയ്യുന്നതെങ്കില്‍ കവിളില്‍ അഞ്ചു വിരലുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഭര്‍ത്താക്കന്‍ മാരാണ് ഈ പരാക്ക്രമണത്തിനു ആക്ക്രാന്തം കാട്ടുന്നതെങ്കില്‍ പതിവ് പോലെ നാല് പുളിച്ച സാധനം കേള്‍ക്കും എന്തായാലും ഈ ക്രിയകൊണ്ട് പണവും ആരോഗ്യവും വരും. കൂടുതല്‍ വിവരത്തിനായി കാത്തിരിക്കുക സസ്നേഹം അനില്‍ വൈദിക് by Anil Vaidik

പെട്ടന്ന്‌ പണക്കാരന്‍ ആകണോ? ഭാവിയില്‍ ഉണ്ടാക്കിയ പണം നശിക്കാതിരിക്കണോ? ഇതാ ഒരെളുപ്പ വഴി. ആദ്യമായി തൊട്ടടുത്തുള്ള ഇരുമ്പ് കടയില്‍ ചെല്ലുക. തപ്പാരി!! thapparia എന്ന കമ്പനിയുടെ ഇരുമ്പ് ഉല്പ്പന്നങ്ങള്‍ വളരെ നല്ലതാണു' ആ കമ്പനിയുടെ നല്ലൊരു ചുറ്റികയും നാലിഞ്ചു നീളം വരുന്ന ആണിയും വാങ്ങുക . എന്നിട്ട് വീട്ടില്‍ വരിക എല്ലാ സ്റ്റീല്‍ പാത്രങ്ങളും അലുമിനിയ പാത്രങ്ങളും മുറ്റത്ത് കൊണ്ട് വന്നു കമിഴ്ത്തി വെക്കുക. എന്നിട്ട് ചുറ്റിക എടുക്കുക എല്ലാ പാത്രത്തിലും ആണി കൊണ്ട് അടിച്ച് ചെറിയ ഹോള്‍ ഉണ്ടാക്കുക. തുളകള്‍ അല്പ്പം വലുതായാലും കുഴപ്പമില്ല . ഇനി മറ്റൊന്നും ചെയ്യേണ്ട ഇരുപതു വര്‍ഷം കൊണ്ട് സമ്പത്തോ അല്ലേല്‍ വിയര്‍ത്തു ഉണ്ടാക്കിയ പണമോ നഷ്ട്ടപെടില്ല. ഈ ക്രിയ ഭാര്യമാരാണ് ചെയ്യുന്നതെങ്കില്‍ കവിളില്‍ അഞ്ചു വിരലുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഭര്‍ത്താക്കന്‍ മാരാണ് ഈ പരാക്ക്രമണത്തിനു ആക്ക്രാന്തം കാട്ടുന്നതെങ്കില്‍ പതിവ് പോലെ നാല് പുളിച്ച സാധനം കേള്‍ക്കും എന്തായാലും ഈ ക്രിയകൊണ്ട് പണവും ആരോഗ്യവും വരും. കൂടുതല്‍ വിവരത്തിനായി കാത്തിരിക്കുക സസ്നേഹം അനില്‍ വൈദിക്
by Anil Vaidik

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1zY9mfx
via IFTTT

1 comment:

  1. thapparia COMPANIYUDE MUTHALALI ANENNU THONUNNU. ONNU PODE

    ReplyDelete