Thursday 30 April 2015

SHUTCHAKRA BALANCING WITH FOOT REFLEXOLOGY MASSAGE. ഷഡാധാരചക്രകളെ അവയുടെ മൂലമന്ത്രം ഉരുവിട്ടുകൊണ്ട് കാലിനടിയിലെ ചക്രസ്ഥാനങ്ങളെ മാസ്സേജ് ചെയ്തു ബാലൻസ് ചെയ്തു ശക്തിപ്പെടുത്താൻ കഴിയുന്നതാണു. ആദ്യം പോയിന്റ് 1 സോളാർപ്ളക്സസ് മുതൽ ക്രമമായി പോയിന്റ് 8 വരെ എല്ലാ പോയിന്റുകളിലും ഏതെങ്കിലും Massage Oil ഉപയോഗിച്ച് കയ്യിലെ തള്ളവിരൽ കൊണ്ട് clock wise ദിശയിൽ 2 minutes വീതം മ്ര്യദുവായി മസ്സേജ് ചെയ്യുക.. ഓരോ പോയിന്റും ആദ്യം ഇടതുകാലിനടിയിലും തുടർന്നു വലതുകാലിനടിയിലും മാറിമാറി ചെയ്യുക. Point 4 ആജ്ഞ ചക്ര കഴിഞ്ഞാൽ അതിനടിയിൽനിന്നും Point 5 മൂലാധാര ചക്ര വരെ ചിത്രത്തിൽ കാണിച്ചിരിയ്ക്കുന്ന കാല്പ്പത്തിയുടെ വശങ്ങളിൽ പലതവണ താഴേയ്ക്ക് ഉഴിയുക. അതിനുശേഷം Point 5 മൂലാധാര ചക്ര യിൽ മാസ്സേജ് ചെയ്യുക. സ്വയം ചെയ്യുകയാണെങ്കിൽ രണ്ടു കാല്പ്പത്തികളിലും ഒരേ സമയം ചെയ്യാവുന്നതാണു. അങ്ങിനെ ചെയ്യുമ്പോൾ സാവധാനം ദീർഘമായി ശ്വാസമെടുക്കുകയും ശ്വാസം പുറത്തുവിടുമ്പോൾ മൂലമന്ത്രം ശ്വാസം പൂർണ്ണമായും പുറത്തുപോകുന്നതുവരെ സ്പന്ദനത്തോടുകൂടി ജപിയ്ക്കുകയും വേണം. Point 1 മുതൽ 7 വരെ താഴെ പറയുന്ന ക്രമത്തിൽ ജപിയ്ക്കണം Point 1.Solar Plexus - മൂലമന്ത്രം - റം........ Point 2. Visudhi chakra – മൂലമന്ത്രം- ഹം....... Point 3.Swaadhishtana chakra-- മൂലമന്ത്രം-വം....... Point 4.Anja chakra- മൂലമന്ത്രം- ഓം..... Point 5.Moolaadhaara Chakra- മൂലമന്ത്രം- ലം........... Point 6.Sahasraara Chakra- മൂലമന്ത്രം- ഓം..... Point 7.Anaahatha Chakra- മൂലമന്ത്രം- യം....... അവസാനം Kidney Point 8-ൽ മാസ്സേജ് ചെയ്ത് അവസാനിപ്പിയ്ക്കുക. യോഗ നിദ്ര / സെല്ഫ് ഹിപ്നോസിസ് എന്നിവ ചെയ്യുന്നതിനു മുൻപ് മാസ്സേജ് ചെയ്യുന്നത് സുഖമായി വിശ്രമിയ്ക്കാൻ സഹായിയ്ക്കുന്നതായി കാണുന്നു. by M K Suresh Kumar

SHUTCHAKRA BALANCING WITH FOOT REFLEXOLOGY MASSAGE. ഷഡാധാരചക്രകളെ അവയുടെ മൂലമന്ത്രം ഉരുവിട്ടുകൊണ്ട് കാലിനടിയിലെ ചക്രസ്ഥാനങ്ങളെ മാസ്സേജ് ചെയ്തു ബാലൻസ് ചെയ്തു ശക്തിപ്പെടുത്താൻ കഴിയുന്നതാണു. ആദ്യം പോയിന്റ് 1 സോളാർപ്ളക്സസ് മുതൽ ക്രമമായി പോയിന്റ് 8 വരെ എല്ലാ പോയിന്റുകളിലും ഏതെങ്കിലും Massage Oil ഉപയോഗിച്ച് കയ്യിലെ തള്ളവിരൽ കൊണ്ട് clock wise ദിശയിൽ 2 minutes വീതം മ്ര്യദുവായി മസ്സേജ് ചെയ്യുക.. ഓരോ പോയിന്റും ആദ്യം ഇടതുകാലിനടിയിലും തുടർന്നു വലതുകാലിനടിയിലും മാറിമാറി ചെയ്യുക. Point 4 ആജ്ഞ ചക്ര കഴിഞ്ഞാൽ അതിനടിയിൽനിന്നും Point 5 മൂലാധാര ചക്ര വരെ ചിത്രത്തിൽ കാണിച്ചിരിയ്ക്കുന്ന കാല്പ്പത്തിയുടെ വശങ്ങളിൽ പലതവണ താഴേയ്ക്ക് ഉഴിയുക. അതിനുശേഷം Point 5 മൂലാധാര ചക്ര യിൽ മാസ്സേജ് ചെയ്യുക. സ്വയം ചെയ്യുകയാണെങ്കിൽ രണ്ടു കാല്പ്പത്തികളിലും ഒരേ സമയം ചെയ്യാവുന്നതാണു. അങ്ങിനെ ചെയ്യുമ്പോൾ സാവധാനം ദീർഘമായി ശ്വാസമെടുക്കുകയും ശ്വാസം പുറത്തുവിടുമ്പോൾ മൂലമന്ത്രം ശ്വാസം പൂർണ്ണമായും പുറത്തുപോകുന്നതുവരെ സ്പന്ദനത്തോടുകൂടി ജപിയ്ക്കുകയും വേണം. Point 1 മുതൽ 7 വരെ താഴെ പറയുന്ന ക്രമത്തിൽ ജപിയ്ക്കണം Point 1.Solar Plexus - മൂലമന്ത്രം - റം........ Point 2. Visudhi chakra – മൂലമന്ത്രം- ഹം....... Point 3.Swaadhishtana chakra-- മൂലമന്ത്രം-വം....... Point 4.Anja chakra- മൂലമന്ത്രം- ഓം..... Point 5.Moolaadhaara Chakra- മൂലമന്ത്രം- ലം........... Point 6.Sahasraara Chakra- മൂലമന്ത്രം- ഓം..... Point 7.Anaahatha Chakra- മൂലമന്ത്രം- യം....... അവസാനം Kidney Point 8-ൽ മാസ്സേജ് ചെയ്ത് അവസാനിപ്പിയ്ക്കുക. യോഗ നിദ്ര / സെല്ഫ് ഹിപ്നോസിസ് എന്നിവ ചെയ്യുന്നതിനു മുൻപ് മാസ്സേജ് ചെയ്യുന്നത് സുഖമായി വിശ്രമിയ്ക്കാൻ സഹായിയ്ക്കുന്നതായി കാണുന്നു.
by M K Suresh Kumar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1bFDPcc
via IFTTT

No comments:

Post a Comment