Sunday 26 April 2015

205 | ടെന്നീസ് എല്‍ബോ | TENNIS ELBOW | ആമവാതം | RHEUMATOID ARTHRITIS കാഞ്ഞിരത്തിന്‍റെ കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ ആമവാതത്തിനും Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദനയ്ക്കും അത്യുത്തമമാണ്. മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം എന്നിവയ്ക്കും പ്രയോജനപ്രദമാണ്. ഉപയോഗം വളരെ ശ്രദ്ധിച്ച്, വൈദ്യോപദേശം അനുസരിച്ചു മാത്രം ചെയ്യണം. * ** തൈലമായി ഈ ഔഷധം ലഭ്യമാണ്. കുറിപ്പ്: ആമവാതം (RHEUMATOID ARTHRITIS) സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില്‍ ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്. BLOG | http://ift.tt/1HGCL44 FACEBOK | http://ift.tt/1KjhZYd by सुरेश अंतःवासी

205 | ടെന്നീസ് എല്‍ബോ | TENNIS ELBOW | ആമവാതം | RHEUMATOID ARTHRITIS കാഞ്ഞിരത്തിന്‍റെ കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ ആമവാതത്തിനും Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദനയ്ക്കും അത്യുത്തമമാണ്. മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം എന്നിവയ്ക്കും പ്രയോജനപ്രദമാണ്. ഉപയോഗം വളരെ ശ്രദ്ധിച്ച്, വൈദ്യോപദേശം അനുസരിച്ചു മാത്രം ചെയ്യണം. * ** തൈലമായി ഈ ഔഷധം ലഭ്യമാണ്. കുറിപ്പ്: ആമവാതം (RHEUMATOID ARTHRITIS) സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില്‍ ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്. BLOG | http://ift.tt/1HGCL44 FACEBOK | http://ift.tt/1KjhZYd
by सुरेश अंतःवासी

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1HGCL44
via IFTTT

No comments:

Post a Comment