Friday 24 April 2015

203 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ് പാല്‍മുതുക്കിന്‍റെ നീരിലോ ശതാവരിക്കിഴങ്ങിന്റെ നീരിലോ ഒരു ഗ്രാം മുളങ്കര്‍പ്പൂരം കഴിക്കുന്നത് ഉത്തമ വാജീകരണ ഔഷധമാണ്; ബലക്കുറവ്, ശുക്ലക്ഷയം എന്നിവയ്ക്ക് ഉത്തമമാണ്. (ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ്‌ മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്) BLOG | http://ift.tt/1yXyfg8 FACEBOOK | http://ift.tt/1yXyfgc by सुरेश अंतःवासी

203 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ് പാല്‍മുതുക്കിന്‍റെ നീരിലോ ശതാവരിക്കിഴങ്ങിന്റെ നീരിലോ ഒരു ഗ്രാം മുളങ്കര്‍പ്പൂരം കഴിക്കുന്നത് ഉത്തമ വാജീകരണ ഔഷധമാണ്; ബലക്കുറവ്, ശുക്ലക്ഷയം എന്നിവയ്ക്ക് ഉത്തമമാണ്. (ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ്‌ മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്) BLOG | http://ift.tt/1yXyfg8 FACEBOOK | http://ift.tt/1yXyfgc
by सुरेश अंतःवासी

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1yXyfg8
via IFTTT

No comments:

Post a Comment