Saturday 25 April 2015

Foot Reflexology- Massage Guidelines for Digestive System ആദ്യം പോയിന്റ് 1 സോളാർപ്ളക്സസ് മുതൽ ക്രമമായി പോയിന്റ് 13 ഹാർട്ട് വരെ എലാ പോയിന്റുകളിലും ഏതെങ്കിലും Massage Oil ഉപയോഗിച്ച് കയ്യിലെ തള്ളവിരൽ കൊണ്ട് clock wise ദിശയിൽ 2 minutes വീതം മ്ര്യദുവായി മസ്സേജ് ചെയ്യുക. ഓരോ പോയിന്റും ആദ്യം ഇടതുകാലിനടിയിലും തുടർന്നു വലതുകാലിനടിയിലും മാറിമാറി ചെയ്യുക. Stomach point 5 തള്ളവിരലിന്റേയും ചൂണ്ടു വിരലിന്റേയും ഇടയിൽനിന്നും താഴേയ്ക്ക് ഉഴിഞ്ഞു point 5ൽ മസ്സേജ് ചെയ്യുക. .അതുപോലെ Uretar point 7 , Kidney point 6 ൽ നിന്നും താഴേയ്ക്ക് Bladder point 8 വരെ ഉഴിയുക.. by M K Suresh Kumar

Foot Reflexology- Massage Guidelines for Digestive System ആദ്യം പോയിന്റ് 1 സോളാർപ്ളക്സസ് മുതൽ ക്രമമായി പോയിന്റ് 13 ഹാർട്ട് വരെ എലാ പോയിന്റുകളിലും ഏതെങ്കിലും Massage Oil ഉപയോഗിച്ച് കയ്യിലെ തള്ളവിരൽ കൊണ്ട് clock wise ദിശയിൽ 2 minutes വീതം മ്ര്യദുവായി മസ്സേജ് ചെയ്യുക. ഓരോ പോയിന്റും ആദ്യം ഇടതുകാലിനടിയിലും തുടർന്നു വലതുകാലിനടിയിലും മാറിമാറി ചെയ്യുക. Stomach point 5 തള്ളവിരലിന്റേയും ചൂണ്ടു വിരലിന്റേയും ഇടയിൽനിന്നും താഴേയ്ക്ക് ഉഴിഞ്ഞു point 5ൽ മസ്സേജ് ചെയ്യുക. .അതുപോലെ Uretar point 7 , Kidney point 6 ൽ നിന്നും താഴേയ്ക്ക് Bladder point 8 വരെ ഉഴിയുക..
by M K Suresh Kumar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1OpdPDW
via IFTTT

No comments:

Post a Comment