Saturday 25 April 2015

!! സന്താന പരമ്പര വാഴാത്ത വീടുകള്‍ !! എല്ലാം അറിയണം അറിയാനുള്ള ആശയില്‍ നിന്നാണ് അറിവുണ്ടാകുന്നത്. അറിവുകള്‍ വെക്തമായി അറിയാന്‍ ശ്രേമിക്കുക അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടും. ജോതിഷികള്‍ എന്ന് പറഞ്ഞ് ശരീരമാസകലം വരെ കുറിയും തൊട്ട ചിലരാണ് നമ്മുടെ നാട്ടില്‍ അന്ധവിശ്വാസം കൂട്ടുന്നത്‌. കുറെ കുമ്മായം ഉണ്ടാക്കാന്‍ പറ്റിയ പോളിഷ് ചെയ്ത കവിടികളും കൊണ്ട് കേരളം മുഴുവനും ജോതിഷികള്‍ അലയുന്നു. ചില വീടുകളില്‍ ഇവര്‍ ചില്ലറ ദോഷമൊന്നു മല്ല വരുത്തി വെക്കുന്നത്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികളെ കണ്ടാല്‍ തന്നെ ഇവിടെ സന്തതി പരമ്പര വാഴില്ല എന്ന് തട്ടിവിടും. എന്ത് കൊണ്ടാണ് ഇങ്ങിനെ പറയാന്‍ കാരണമെന്ന് പറയുന്നവനോ കേള്ക്കുന്നവനോ അറിയേണ്ടതില്ല . അവര്‍ വിളമ്പുന്നത് ആപ്പാടെ വെട്ടി പുഴുങ്ങി വിഴുങ്ങിയാല്‍ കഥ തീര്‍ന്നു . കേരളത്തില്‍ ഇവര്‍ ഉണ്ടാക്കിയ നല്ലൊരു ശതമാനം വിവാഹവും വേര്‍പ്പെട്ടു പോയി. പത്തില്‍ പത്തു പൊരുത്തവും കണ്ട ജാതകം പത്തി വിടര്‍ത്തി കൊത്തി മരിച്ചു. ഇതിന്റെയൊന്നും കാരണം കേരളീയനായി ജനിച്ചവന് അറിയേണ്ടത്രേ ? കേരളത്തിലെ എല്ലാ മത വിഭാഗത്തിനും പലദോഷങ്ങളും കൂടെ സര്‍പ്പദോഷമുണ്ടെന്ന് സോയം വിശ്വസിക്കുന്നു. അങ്ങിനെ ഒന്നില്ലെന്നു ഞാനും വിശ്വസിക്കുന്നു . അതാണ്‌ എന്റെ അനുഭവം. എന്നാല്‍ ചിലര്‍ക്ക് കുട്ടികള്‍ ജനിക്കാത്തത് സര്‍പ്പദോഷമാണോ? !!ലോഹപാത്രങ്ങളുടെ ഉപയോഗമാണ് വന്ധ്യതയുടെ ഒരു കാരണം.!! സന്തതികള്‍ ഇല്ലാത്ത എത്രയോ ആളുകള്‍ ലോകത്തുണ്ട് അതെല്ലാം സര്‍പ്പദോഷം കൊണ്ടാണ് എന്ന് നാം കരുതിയാല്‍ നാം കഷ്ട്ടപെട്ടു പോകും. ആയര്‍ലെന്റില്‍ അതുപോലെ . മഞ്ഞു വീഴുന്ന പ്രദേശങ്ങളില്‍ പാമ്പുകളില്ല ആ രാജ്യത്ത് സര്‍പ്പകാവുകളും ഇല്ല സര്പ്പ ദോഷവും ഇല്ല .അവിടെയും വന്ധ്യത ഉണ്ടല്ലോ അവിടെയും നിരവതി ദമ്പതിമാർക്ക് കുട്ടികൾ ഇല്ലാത്ത സാഹചര്യമുണ്ട് അതൊന്നും സർപ്പദോഷം അല്ലല്ലോ? ഇശോരനെ അറിയാന്‍ ശ്രേമിക്കുക അതിനു ഏകനായി യോഗ ചെയ്‌താല്‍ മതി എന്റെ അനുഭവം അതാണ്‌ . ഊര്‍ജ്ജ മുണ്ട് എന്ന് തോന്നിയാല്‍ അവിടം സന്ദര്‍ശിക്കാം. വേദം വിധിക്കാത്ത ഒരു പൂജയും വേണ്ട വേദത്തില്‍ ഷേക്ത്രമോ അമ്പല സങ്കല്‍പ്പമോ ഇല്ല . പക്ഷേ ഊര്‍ജമുള്ള നിരവതി ഷേക്ത്രങ്ങള്‍ ഭാരതത്തിലും മറ്റു രാജ്യങ്ങളിലും ഉണ്ടെന്നു എനിക്ക് ബോധ്യമാണ് പക്ഷേ അതൊന്നും ഇശോരന്‍ കുടികൊള്ളുന്ന സ്ഥലമായി എടുക്കരുത് . കപടത പറയുന്ന പോഴന്മാരായ തന്ത്രികളെയും പൂജാരികളെയും തഴയുക . എന്റെ പൂജാരികളെ ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതില്‍ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു. നമ്മുടെ കവിടി നിരത്തുകാര്‍ ചില നാട്ടില്‍ ചെന്നാല്‍ പെട്ടന്ന്‌ പണം ഉണ്ടാക്കും രാമായണത്തില്‍ ദശരഥ രാജാവിനും കുട്ടികള്‍ ഇല്ലാത്ത ദുഃഖമുണ്ട് അത് സര്‍പ്പദോഷം കൊണ്ടാണെന്ന് വാല്മീകി എഴുതിയട്ടില്ല. മറിച്ച് പുത്രന് വേണ്ടി യാഗം കൊണ്ട് ഉണ്ടാക്കിയ മരുന്നുകള്‍ തന്നെയാണ് കഴിച്ചത്. നല്ല ചികിത്സ കിട്ടിയാല്‍ ഏതു കിളവിയും പ്രസവിക്കും. ചിലപ്പോൾ ശ്രിരാമനെ തന്നെ ഗർഭത്തിൽ പേറും. പിന്നെ എന്താണ് ചില ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാതെ വരാന്‍ കാരണം ? അതിന്റെ കാരണം അല്പ്പം കടന്നു ചിന്തിച്ചാല്‍ മതി. 200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ എന്താണെന്നു പോലും അറിയില്ലായിരുന്നു. പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു. പിന്നീട് പോളിനെഷന്‍ ദീപുകളിലും കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ കടന്നു കുടി. സായിപ്പിന്റെ പന്നിയിറച്ചി അവിടെയും വിളമ്പി അങ്ങിനെ അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' അവര്‍ക്കും മാസമുറ സാമ്മാനിച്ചു. പാവം സ്ത്രികള്‍എന്നെ എനിക്ക് പറയാനുള്ളൂ. നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കൊന്നും മാസമുറയോ വന്ധ്യതയോ ഉണ്ടാകില്ല. അശോക വനിയില്‍ സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല. അശോക വനികയില്‍ സീത വസ്ത്രം മാറ്റുന്നില്ല . രാവണന്‍ തട്ടിയെടുക്കുന്ന വേളയിൽ ധരിച്ചിരുന്ന വസ്ത്രം മാത്ര മുടുത്തു ഒരുവര്‍ഷം തപസ്സിരുന്നു. ആ തപസ്സ് അശോകവും ശിംശിപവും നിറഞ്ഞ വൃഷ ചുവട്ടിൽ ഇരുന്നത്രേ!! അതും ഒരു വര്‍ഷം ഹെന്റമ്മോ കേട്ടിട്ട് പേടിയാകുന്നു. കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ സാഹചര്യ മിന്നുള്ളപ്പോള്‍ ഈശോരാ സീത പെണ്ണിന് അതൊന്നും ഉണ്ടായില്ല. എന്തിരോ എന്തോ!! ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ!!! പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം കുന്തി ദേവി കാട്ടില്‍ അലഞ്ഞു നടന്നു. യെവ്വനയുക്തമായ കുന്തി യമ്മയും യുവതിയും കാമദേവന്‍ കടെഞ്ഞെടുത്ത പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോന്നും കുന്തി പറഞ്ഞില്ല വേദവാസൻ എഴുതിയുമില്ല. ഈ ഭാഗം മറന്നു പോയതല്ല'ഇല്ലാത്തത് എഴുതിയില്ല അത്രെയേ ഉള്ളൂ . വള്ളി പുള്ളി വിടാതെ മഹാഭാരതം എഴുതിയ ഗ്നപതിക്കും തെറ്റിയോ അതോ മോശം എന്ന് പറഞ്ഞു ഇക്കാര്യമങ്ങു മുക്കിയോതാണോ . എന്റെ ഗണപതി ഭഗവാനെ വിവാഹം കഴിക്കാത്ത ദേവ.... നാണം കൊണ്ടാണോ അങ്ങിതു മറച്ചു പിടിച്ചത്. എന്നെങ്കിലും ഈ സത്യo ജനമറിഞ്ഞാല്‍ ഇന്നു നടക്കല്‍ അടിക്കുന്ന തേങ്ങ നാളെ താങ്കളുടെ തലയില്‍ അടിക്കും. തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത് യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക. ഗണപതിയെ പോലെ കറുകപ്പുല്ല് നാളികേരം കൂട്ടി ശീലിച്ചാല്‍ രോഗമൊന്നും വരില്ല ബുദ്ധി വര്‍ദ്ധിക്കും .അപസ്മാരം വരില്ല . മുഖശ്രി കൈവരും . നാം ഗണപതിയാകും പൊതുവെ പലരും അശോകം എന്ന വൃക്ഷവും ശിംശിപവും ഒന്ന് തന്നെ എന്ന് തെറ്റി ദ്ധരിചിരിക്കുന്നു. ശിംശിപം വൃക്ഷമെന്ന ശിം ശിവത്തെ ശിഖന്ധി ആയാണ് അഥര്‍വ്വം വിവരിക്കുന്നത്. വന്ധ്യതയോ തത്തുല്ല്യ മായതോ ഉണ്ടാക്കുന്ന മരമാണ് ശിമ്ശിപം ഇതിനു രാമായണവുമായി ബന്ധമുണ്ട് സീത ഒരു വർഷം അശോകവനത്തിലാണ് (ദുഃഖം ഇല്ലാതാക്കുന്ന വനം ) കഴിച്ചു കൂട്ടിയത് വളരെ മനോഹര മായ പൂക്കൾ ഉണ്ടാകുന്ന വനം ആരും കൊതിക്കുന്ന വനം അവിടെ എത്തപ്പെട്ടാൽ പൂക്കളുടെ മനം മയക്കുന്ന കാഴ്ചയിൽ എല്ലാം മതിമറക്കും അതുകൊണ്ട് അതിനെ അശോകവനം എന്ന് വിളിച്ചു. നമ്മുടെ താടിയെല്ല് നീണ്ട (ഹനു +താടിയെല്ല്) മനുഷ്യൻ ഈ വനത്തിൽ ചെന്നപ്പോൾ സീതചേച്ചി ശിംശിപത്തിന്റെ ചുവട്ടിൽ ആണ് ഇരുന്നിരുന്നത് രാമായണം സത്യമായാത് കൊണ്ടും വള്ളി പുള്ളി വിടരുത് എന്നത് വാല്മീകിക്ക് നിര്ബന്ധ മുണ്ടായിരുന്നു അത് തത്സമയം അങ്ങിനെ തന്നെ എഴുതി. പക്ഷേ നമ്മുടെ രാവണന് ഈ സീത കൊച്ചിനെ കണ്ടിട്ട് നില്ക്ക കള്ളിയില്ല കക്ഷി പീഡന വീരൻ ആയിരുന്നു. പക്ഷേ ഇത്രേം നല്ലതിന് അനുവാദത്തോടെ രസിക്കുന്നത് ആണ് നല്ലത് എന്നും പുള്ളിക്കാരന് തോന്നി. . അതിനും സീത സമ്മതിച്ചില്ല മാത്രമല്ല ഇനി സൊന്തം ഭര്ത്താവിനെ കാണുന്നത് വരെ വസ്ത്രം മാറില്ലെന്നുകൂടി add ചെയ്തു ശപഥം ഉറപ്പിച്ചു. കക്ഷിയെ തന്റെ face bookൽ നിന്നും അണ്‍ ഫ്രെണ്ട് ചെയ്തു ബ്ലോക്കി .. ഇതു കേട്ടു രാവണൻ മുക്ക്രയിട്ട് ചിരിച്ചു ഇനി ലൈക്കും കമന്റും കിട്ടില്ല എങ്കിലും മനസ്സുകൊണ്ട് ഇങ്ങിനെ കമന്റി;; എന്തൊക്കെയായാലും 27 ദിവസത്തിൽ കൂടുതൽ ഒരിക്കലെങ്കിലും പെണ്ണുങ്ങൾ വസ്ത്രം മാറണമല്ലോ രേജസ്സോല ഓരോ മാസവും വന്നു ഭവിച്ചിടും ഹെന്റമ്മോ;; അതോർത്തപ്പോലാണ് നമ്മുടെ പത്തു തലക്കാരാനു പൊട്ടിച്ചിരിക്കാൻ തോന്നിയത് . സീതക്കൊച്ച് ഇതു നിസ്സാരമാക്കിയെടുത്തു കക്ഷി ഇരിക്കുന്ന സ്ഥലം ചെയ്ഞ്ജു ചെയ്തു . നേരെ കണ്ട അശോക മരത്തിനു കീഴിൽ ഇരുന്നു ഋഗ വേദ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. നമ്മുടെ അശോക മരത്തിനു മാസമുറയെ തടയാനും / വെള്ളം പോക്കിനെ ഇല്ലാതാക്കാനും മഹത്തായ കഴിവുണ്ട്. ആർത്തവ പ്രശ്നങ്ങള്ക്ക് അശോക പൂവ് എണ്ണ കാച്ചി തലയിൽ തേച്ചാൽ അത് നേരെയാകും അശോകത്തൊലി കഷായം വെച്ച്‌ കുടിച്ചാലും ബെഹു കേമം. അശോകപ്പൂവ് തിന്നുന്നതും നല്ലത്.''' മുടിയിലും ചൂടിക്കോളൂ.... ഈ ആയുര്‍വേദ രസസ്യo നമ്മുടെ സീത ദേവിക്കും അറിയാമായിരുന്നു അത് നീണ്ട ഒരു വർഷം അങ്ങിനെ തുടർന്ന് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല' അശോക മരത്തിനും സീതയോട് അലിവു തോന്നി അവയും തന്റെ പൂക്കളെ ശിരസ്സിൽ വീഴ്ത്തി കൊടുത്തു അങ്ങിനെ സീത ദേവി കാവൽ നിന്ന രാക്ഷസികളെയും അത്ഭുതപ്പെടുത്തി കളഞ്ഞു. പക്ഷേ അത് അശോകമായിരുന്നു / ഈ കഴിവ് അല്പ്പം ശിംശിപം എന്ന വൃക്ഷത്തിനും ഉണ്ട്. പക്ഷേ സീത ഇരുന്നത് ശിം ശിവം എന്ന മരച്ചോട്ടില്‍ അല്ലെന്നും അത് അശോകത്തിനു കീഴെ ആയിരുന്നെന്നും വാല്മീകി രാമായണം വായിച്ചപ്പോള്‍ മനസ്സിലായി!! ഭാരതത്തിലെ ഒരു ഗുരുകുലത്തില്‍ നഗ്നത മറക്കാത്ത സ്ത്രി പുരുഷന്മാരോടൊപ്പം ഏറെ കാലം ജീവിക്കാനും കൃഷി ചെയ്യാനും ഈയുള്ളവന് ഇട വന്നിട്ടുണ്ട്. അവിടെത്തെ സ്ത്രികളില്‍ ഇതൊന്നും കാണാന്‍ സാധിച്ചില്ല. മറ്റൊന്ന് പുരുഷന്‍ നഗ്നനായി നടന്നാല്‍ സന്തോഷം വര്‍ദ്ധിക്കുമെന്നും തോന്നി. നിങ്ങള്‍ പുരുഷന്മാര്‍ കുളിമുറിയില്‍ നഗ്നനായി നിന്നു കുളിക്കുമ്പോള്‍ പാട്ട് പാടുന്നു. സ്ത്രീകള്‍ നഗ്നതയില്‍ മിണ്ടാതെ നിന്ന് കുളിക്കുമ്പോള്‍ . പുരുഷന്‍ നഗ്നതതയില്‍ പാട്ട് പാടി ആഹോഷിക്കുന്നു. സ്ത്രികള്‍ മാറ് മറക്കണം എന്നേ എനിക്ക് പറയാനുള്ളൂ. എന്തായാലും പുരുഷ വര്‍ഗ്ഗം വര്‍ഷത്തില്‍ ഒരു ദിവസം ഒരു കോണകം ചുറ്റി നടന്നാല്‍ പുരുഷനില്‍ ഊര്‍ജ്ജം നിറയും.അതുകൊണ്ട് തന്നെ അമ്പലത്തില്‍ പുരുഷനോട് ഷര്‍ട്ട്‌ ധരിക്കരിത് എന്ന് പറയാറുണ്ട്‌. ചില അമ്പലം വിഴുങ്ങികള്‍ പുരുഷന്‍ ഷര്‍ട്ട്‌ ധരിക്കാതെ തൊഴുതാല്‍ ഫയങ്കര ഗുണം എന്ന് വിളിച്ചു കൂവുന്നു . ഷേക്ത്രഊര്‍ജ്ജം പുരുഷനില്‍ നെഞ്ചില്‍ കൂടിയും സ്ത്രിയില്‍ മുഖത്തു കൂടിയും കടക്കു മത്രേ എന്തിരോ എന്തോ?? പൂജ വിധികളും അഗ്നിഹോത്രവും നടത്തുന്ന എനിക്ക് ഈ അമ്പലം പുഴുങ്ങികളുടെ ചാത്രം ദഹിക്കുന്നില്ല. പക്ഷേ പുരുഷനമാരെ നിങ്ങള്‍ ഇശോര ആരാധന സമയത്തും അമ്പലങ്ങളില്‍ പോകുമ്പോളും മേല് വസ്ത്രം ധരിക്കാതെ പോകുക. സ്ത്രികള്‍ നാണം മറക്കാന്‍ മാത്രമുള്ള വെളുത്ത ഒറ്റ വസ്ത്രം മാത്രം ധരിക്കുക അങ്ങിനെയെങ്കിലും നിങ്ങളില്‍ സൂര്യരശ്മി കൊള്ളട്ടെ . കൌരവരുടെ കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഋതു തെറ്റുന്നുള്ളൂ. ആ ഭാഗം അപ്പോള്‍ മാത്രമാണ് വേദ വ്യസാൻ പറയുന്നത്. മനസ്സില്‍ ദുഃഖം ഉണ്ടാക്കുന്ന സാഹചര്യ മുണ്ടായാല്‍ ഇതു സംഭവിക്കും. മത്സ്യമാംസാദികള്‍ ഇതുണ്ടാക്കും വേവിച്ച ആഹാരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു . ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾക്ക് എന്നും വസന്ത കാലമാണ് പിന്നെ പുരുഷനെ പോലെ പ്രകൃതി അനുവദിക്കും വരെ ബീജം സീകരിക്കാൻ കഴിയുന്നതാണ് ഇശോര സൃഷ്ട്ടിയില്‍ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കും. എന്റെ അഥര്‍വ്വവേദ പഠനം അങ്ങിനെ തന്നെ അതിനെ ഉറപ്പിക്കുന്നു. ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക. സന്താനം ലഭിക്കാന്‍ ഒരു സ്ത്രിക്ക് ഋതു ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാൽ തന്നെ അത് താളം തെറ്റിയാലും ഗർഭിണി ആകാനുള്ള സാധ്യത കുറയില്ല. ഏതാണ്ട് നാല്പ്പത്തിഅഞ്ചു വര്‍ഷം മുന്‍പ് നമ്മുടെ നാട്ടില്‍ ഇല്ലാത്ത രോഗമാണ് ഗര്‍ഭപാത്ര കാന്‍സര്‍? ലോഹപാത്രത്തില്‍ പാചകം ചെയ്ത് നിങ്ങളാണ് ഈ അവയവം സോയം മോശം അവസ്ഥയില്‍ ആക്കിയത് .. എന്നിട്ട് കീറി മുറിച്ചു അതില്ലാതെ ജീവിക്കുകയെന്നത് ധര്‍മ്മമാണോ? അത് ചിന്താശേഷിയുടെ കുറവല്ലേ? ഇതൊക്കെ എന്ത് കൊണ്ട് വരുന്നു എന്ന് ആരും തിരയാറില്ല. വിപണിയില്‍ എന്ത് സാധനം വന്നാലും അത് വാങ്ങുകയെന്നത് മലയാളിക്ക് മാത്രമുള്ള സോഭാവമാണ്. ഗുണമോ ദോഷമോ എന്നത് പരീക്ഷിക്കാന്‍ മെനക്കെടില്ല ? നമ്മുടെ നാട്ടില്‍ എന്ന് മുതലാണോ അലുമിനിയവും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയത് അന്ന് മുതല്‍ രൂപം കൊണ്ട കുറെ രോഗങ്ങള്‍ നിങ്ങറിയുക. അല്ഷി മേഴ്സ് / അലുമിനിയവും മണമുള്ള സോപ്പും ശരീരത്തില്‍ അടിക്കുന്ന സുഗന്ധ ലേപനങ്ങളും കൊണ്ട് ഉണ്ടാകുന്നു .രോഗമാണ് അല്ഷി മേഴ്സെന്ന രോഗം നിങ്ങള്‍ സുഗന്ധം പുരട്ടിയാല്‍ അത് നിങ്ങളുടെ ഓരോ ശ്വസനത്തിലും ജീവ വായുവില്‍ കലര്‍ന്ന് അതിന്റെ ദോഷം നിങ്ങളില്‍ എത്തുന്നു മോര് നല്ലൊരു ആഹാരമാണ് അത് കറിയായും ദാഹ ജലമായും ഉപയോഗിക്കുന്നു പക്ഷേ നിങ്ങളുടെ വീട്ടിലെ മോര് വിഷമാണ് അത് നിങ്ങള്‍ സോന്തമായി കറുകപ്പുല്ല് കൊടുത്ത് വളര്‍ത്തുന്ന പശുവിന്റെതായാലും അത് മോശമാകും.അത് എന്ത് കൊണ്ടാണ് എന്ന് മാത്രം അറിയുക. അലുമിനിയം സ്റ്റീല്‍ എന്നീ ലോഹങ്ങളില്‍ പുളിയുള്ള എന്ത് സൂക്ഷിച്ചാലും അതില്‍ നിക്കല്‍ അലിഞ്ഞു ചേരും. പുളി കൊണ്ട് തേച്ചാല്‍ ഓട്ടു പാത്രം വെളുക്കുന്നു അതില്‍ നിന്നും മനസിലാക്കാം പുളിക്ക് ലോഹങ്ങളെ അലിയിപ്പിക്കാന്‍ കഴിയുമെന്ന്. മോര് സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച് വെച്ചാലും അതില്‍ സാമ്പാര്‍ ഉണ്ടാക്കിയാലും വളരെ പെട്ടന്ന്‌ രാസക്രീയ നടക്കും . ഇതു നിങ്ങളില്‍ മാരക രോഗത്തെ സമ്മാനിക്കും പുരുഷനില്‍ കരള്‍ വൃക്ക എന്നിവ നശിപ്പിക്കുന്നു .സ്ത്രിയില്‍ ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു . ജനിക്കുന്ന കുട്ടിക്ക് അംഗവൈകല്യ മുണ്ടാക്കുന്നു ' പണ്ടും അലുമിനിയത്തെക്കളും മാരക ലോഹങ്ങള്‍ ഉണ്ടായിരുന്നു . ഓട്ടു പാത്രനിര്‍മ്മാണക്കാര്‍ ലാഭത്തിനു വേണ്ടി കറുത്തീയം ചെര്‍ക്കുമായിരുന്നു. ഇതു പെട്ടന്ന്‌ കണ്ടു പിടിക്കാന്‍ സാധിക്കില്ല. ഈയം ചേര്‍ത്ത ഓട്ടു പാത്രത്തില്‍ സാമ്പാറും മോരും ഉണ്ടാക്കി അന്നും രോഗങ്ങളെ നിര്‍മ്മിച്ചിരുന്നു . 200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ ഉണ്ടായിരുന്നില്ല അവര്‍ക്കത്‌ എന്താണെന്ന് പോലും അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു. കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ ഇവിടെ കടന്നു കുടി അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല. രാമായണത്തിലെ 'സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല നീണ്ട ഒരു വര്‍ഷം അവര്‍ തപസ്സിലലിഞ്ഞു ഒരു വര്ഷം വരെ രാവണന്‍ തട്ടിയെടുത്ത വേളയിൽ ഉണ്ടായ വസ്ത്രം മാത്ര മുടുത്തു ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ? പക്ഷേ അതുണ്ടായില്ല ഇതു കഥയാണ് എന്ന് കരുതി പുച്ചിക്കരുത്. ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ '''' പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരമെന്ന് കുന്തി ഒരിടത്തും പറഞ്ഞിട്ടില്ല വേദവാസൻ എഴുതിയുമില്ല. തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത് യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക. കൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ.മനസ്സില്‍ എപ്പോളാണോ ദുഃഖമുണ്ടായത് അപ്പോളാണ് ദ്ര്വപതിക്ക് ഇതു സംഭവിക്കുന്നുള്ളൂ ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾക്കും യോഗ ജീവിതമാക്കിയവര്‍ക്കും എന്നും ബീജം സീകരിക്കാൻ കഴിയുന്നു . പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കും. ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക. സന്താനങ്ങള്‍ വാഴാത്തത് ജന്മ ദോഷമോ ഗെര്ഭിണി ആകാൻ ഏതു മാസം ആണ് നല്ലത് ?? ഏതു ആഴ്ച ?? ഏതു ദിവസം ? 1970 ഒക്ടോബർ മാസം 21 നു മാതൃ ഭുമിയിലെ വന്ന വാർത്ത‍ ആണ് വിഷയം ഡിസംബര് / ജനുവരി / മാർച്ച്/ ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത് ജനിച്ചാൽ പല രോഗങ്ങളും പിടിപെടും ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?? ഇവിടെ എഴുതുന്നത്‌ എന്റെ ഗുരുക്കാൻമാരുടെ അറിവുകളും എന്റെ സംശയങ്ങളുമാണ് നല്ലൊരു ചര്ച്ച ആഗ്രെഹിച്ചു കൊണ്ട് തുടങ്ങുന്നു കന്നി മാസം പട്ടിയുടെ ഉൽതസ്സവം ആണ് ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കും ആന മഴക്കാലം ആസ്വോദിക്കും ''' മനുഷ്യനോ'''? എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേ. കന്നി മാസം വന്നോ എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ല നായയുടെ കഴിവ് പോലും നമുക്കില്ലേ. എന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ് ഗെര്ഭസ്ഥ ശിശുവിന് ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും ഇല വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ ജെനുവരി മുതലുള്ള മാസം ജ്നിക്കരുത്. ഇത് നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി വേണം ഇത് ഉൾക്കൊള്ളാൻ. ഇടവം പകുതി കഴിഞ്ഞാൽ മഴ തുടങ്ങും പിന്നെ തിമിര്ത്തു പെയ്യും ഭുമിയിൽ ജല സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ ഭുക്കായ മനുഷിന് ഈ പച്ചില കറികൾ പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കും. നിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്. മാത്രമോ കർക്കിടകം ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ ആഹാരമാക്കുന്നതും. അതോടൊപ്പം തന്നെ ഈശോര നാമം കൊണ്ട് ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാം. ചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലം മനസും ശരീരവും ശുദ്ധമായി മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്. പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത് ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് ). ((മാംസബുക്കായ അമ്മ മാർക്കാണ് ശര്ധിക്കൾ ഓക്കാനം ഇവ കുടുതൽ കാണുന്നത്)) ചിങ്ങ മാസം ഗെര്ഭിണി ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള് ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണം കന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ ഉണ്ടാകുന്നു. 100 വയസ്സിലും കണ്ണിനും കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നു. വൃച്ച്ചികം + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന് ഗെന്ധങ്ങളും സുഗെന്ധങ്ങൾ തിരിച്ചറിയുവാനുള്ള കഴിവ് കുടുന്നു . മാത്രമോ എങ്ങും പഴവർഗ്ഗങ്ങൾ നിറയുന്ന കാലം 150 ദിവസം കൊണ്ടാണല്ലോ ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര ചക്കയും മാങ്ങയും നമുക്ക് കഴിക്കാം. മകരം കഴിഞ്ഞാൽ മാസം 5 തികയുന്നു പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്‌ എന്നാലോ എല്ലാ അവയവും ഉണ്ട് താനും . ) ഏതു വിത്തും മുളക്കാൻ ആദിയമായി വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ് നമ്മളും മഴ ക്കാലം എടുത്തത്‌ എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക് ചുടാണ് വേണ്ടത് സുര്യ പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കും. ഇന്നു നവജാത ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ രെശ്മി തട്ടാത്തത് കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാം കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം തികഞ്ഞവനായി വയറ്റിൽ കഴിയുന്നു. ഭുമി ഉണ്ടായതു മേട മാസം ആണ് ഈ മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല ( എന്റെ ജനനം മേടം ഒന്നാം തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല. എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് വൈദിക ജോതിഷം പറയുന്നു. നെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്. ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു 1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത‍ ആക്കിയതാണ്. ബാക്കി ? by Anil Vaidik

!! സന്താന പരമ്പര വാഴാത്ത വീടുകള്‍ !! എല്ലാം അറിയണം അറിയാനുള്ള ആശയില്‍ നിന്നാണ് അറിവുണ്ടാകുന്നത്. അറിവുകള്‍ വെക്തമായി അറിയാന്‍ ശ്രേമിക്കുക അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടും. ജോതിഷികള്‍ എന്ന് പറഞ്ഞ് ശരീരമാസകലം വരെ കുറിയും തൊട്ട ചിലരാണ് നമ്മുടെ നാട്ടില്‍ അന്ധവിശ്വാസം കൂട്ടുന്നത്‌. കുറെ കുമ്മായം ഉണ്ടാക്കാന്‍ പറ്റിയ പോളിഷ് ചെയ്ത കവിടികളും കൊണ്ട് കേരളം മുഴുവനും ജോതിഷികള്‍ അലയുന്നു. ചില വീടുകളില്‍ ഇവര്‍ ചില്ലറ ദോഷമൊന്നു മല്ല വരുത്തി വെക്കുന്നത്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികളെ കണ്ടാല്‍ തന്നെ ഇവിടെ സന്തതി പരമ്പര വാഴില്ല എന്ന് തട്ടിവിടും. എന്ത് കൊണ്ടാണ് ഇങ്ങിനെ പറയാന്‍ കാരണമെന്ന് പറയുന്നവനോ കേള്ക്കുന്നവനോ അറിയേണ്ടതില്ല . അവര്‍ വിളമ്പുന്നത് ആപ്പാടെ വെട്ടി പുഴുങ്ങി വിഴുങ്ങിയാല്‍ കഥ തീര്‍ന്നു . കേരളത്തില്‍ ഇവര്‍ ഉണ്ടാക്കിയ നല്ലൊരു ശതമാനം വിവാഹവും വേര്‍പ്പെട്ടു പോയി. പത്തില്‍ പത്തു പൊരുത്തവും കണ്ട ജാതകം പത്തി വിടര്‍ത്തി കൊത്തി മരിച്ചു. ഇതിന്റെയൊന്നും കാരണം കേരളീയനായി ജനിച്ചവന് അറിയേണ്ടത്രേ ? കേരളത്തിലെ എല്ലാ മത വിഭാഗത്തിനും പലദോഷങ്ങളും കൂടെ സര്‍പ്പദോഷമുണ്ടെന്ന് സോയം വിശ്വസിക്കുന്നു. അങ്ങിനെ ഒന്നില്ലെന്നു ഞാനും വിശ്വസിക്കുന്നു . അതാണ്‌ എന്റെ അനുഭവം. എന്നാല്‍ ചിലര്‍ക്ക് കുട്ടികള്‍ ജനിക്കാത്തത് സര്‍പ്പദോഷമാണോ? !!ലോഹപാത്രങ്ങളുടെ ഉപയോഗമാണ് വന്ധ്യതയുടെ ഒരു കാരണം.!! സന്തതികള്‍ ഇല്ലാത്ത എത്രയോ ആളുകള്‍ ലോകത്തുണ്ട് അതെല്ലാം സര്‍പ്പദോഷം കൊണ്ടാണ് എന്ന് നാം കരുതിയാല്‍ നാം കഷ്ട്ടപെട്ടു പോകും. ആയര്‍ലെന്റില്‍ അതുപോലെ . മഞ്ഞു വീഴുന്ന പ്രദേശങ്ങളില്‍ പാമ്പുകളില്ല ആ രാജ്യത്ത് സര്‍പ്പകാവുകളും ഇല്ല സര്പ്പ ദോഷവും ഇല്ല .അവിടെയും വന്ധ്യത ഉണ്ടല്ലോ അവിടെയും നിരവതി ദമ്പതിമാർക്ക് കുട്ടികൾ ഇല്ലാത്ത സാഹചര്യമുണ്ട് അതൊന്നും സർപ്പദോഷം അല്ലല്ലോ? ഇശോരനെ അറിയാന്‍ ശ്രേമിക്കുക അതിനു ഏകനായി യോഗ ചെയ്‌താല്‍ മതി എന്റെ അനുഭവം അതാണ്‌ . ഊര്‍ജ്ജ മുണ്ട് എന്ന് തോന്നിയാല്‍ അവിടം സന്ദര്‍ശിക്കാം. വേദം വിധിക്കാത്ത ഒരു പൂജയും വേണ്ട വേദത്തില്‍ ഷേക്ത്രമോ അമ്പല സങ്കല്‍പ്പമോ ഇല്ല . പക്ഷേ ഊര്‍ജമുള്ള നിരവതി ഷേക്ത്രങ്ങള്‍ ഭാരതത്തിലും മറ്റു രാജ്യങ്ങളിലും ഉണ്ടെന്നു എനിക്ക് ബോധ്യമാണ് പക്ഷേ അതൊന്നും ഇശോരന്‍ കുടികൊള്ളുന്ന സ്ഥലമായി എടുക്കരുത് . കപടത പറയുന്ന പോഴന്മാരായ തന്ത്രികളെയും പൂജാരികളെയും തഴയുക . എന്റെ പൂജാരികളെ ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതില്‍ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു. നമ്മുടെ കവിടി നിരത്തുകാര്‍ ചില നാട്ടില്‍ ചെന്നാല്‍ പെട്ടന്ന്‌ പണം ഉണ്ടാക്കും രാമായണത്തില്‍ ദശരഥ രാജാവിനും കുട്ടികള്‍ ഇല്ലാത്ത ദുഃഖമുണ്ട് അത് സര്‍പ്പദോഷം കൊണ്ടാണെന്ന് വാല്മീകി എഴുതിയട്ടില്ല. മറിച്ച് പുത്രന് വേണ്ടി യാഗം കൊണ്ട് ഉണ്ടാക്കിയ മരുന്നുകള്‍ തന്നെയാണ് കഴിച്ചത്. നല്ല ചികിത്സ കിട്ടിയാല്‍ ഏതു കിളവിയും പ്രസവിക്കും. ചിലപ്പോൾ ശ്രിരാമനെ തന്നെ ഗർഭത്തിൽ പേറും. പിന്നെ എന്താണ് ചില ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാതെ വരാന്‍ കാരണം ? അതിന്റെ കാരണം അല്പ്പം കടന്നു ചിന്തിച്ചാല്‍ മതി. 200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ എന്താണെന്നു പോലും അറിയില്ലായിരുന്നു. പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു. പിന്നീട് പോളിനെഷന്‍ ദീപുകളിലും കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ കടന്നു കുടി. സായിപ്പിന്റെ പന്നിയിറച്ചി അവിടെയും വിളമ്പി അങ്ങിനെ അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' അവര്‍ക്കും മാസമുറ സാമ്മാനിച്ചു. പാവം സ്ത്രികള്‍എന്നെ എനിക്ക് പറയാനുള്ളൂ. നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കൊന്നും മാസമുറയോ വന്ധ്യതയോ ഉണ്ടാകില്ല. അശോക വനിയില്‍ സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല. അശോക വനികയില്‍ സീത വസ്ത്രം മാറ്റുന്നില്ല . രാവണന്‍ തട്ടിയെടുക്കുന്ന വേളയിൽ ധരിച്ചിരുന്ന വസ്ത്രം മാത്ര മുടുത്തു ഒരുവര്‍ഷം തപസ്സിരുന്നു. ആ തപസ്സ് അശോകവും ശിംശിപവും നിറഞ്ഞ വൃഷ ചുവട്ടിൽ ഇരുന്നത്രേ!! അതും ഒരു വര്‍ഷം ഹെന്റമ്മോ കേട്ടിട്ട് പേടിയാകുന്നു. കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ സാഹചര്യ മിന്നുള്ളപ്പോള്‍ ഈശോരാ സീത പെണ്ണിന് അതൊന്നും ഉണ്ടായില്ല. എന്തിരോ എന്തോ!! ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ!!! പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം കുന്തി ദേവി കാട്ടില്‍ അലഞ്ഞു നടന്നു. യെവ്വനയുക്തമായ കുന്തി യമ്മയും യുവതിയും കാമദേവന്‍ കടെഞ്ഞെടുത്ത പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോന്നും കുന്തി പറഞ്ഞില്ല വേദവാസൻ എഴുതിയുമില്ല. ഈ ഭാഗം മറന്നു പോയതല്ല'ഇല്ലാത്തത് എഴുതിയില്ല അത്രെയേ ഉള്ളൂ . വള്ളി പുള്ളി വിടാതെ മഹാഭാരതം എഴുതിയ ഗ്നപതിക്കും തെറ്റിയോ അതോ മോശം എന്ന് പറഞ്ഞു ഇക്കാര്യമങ്ങു മുക്കിയോതാണോ . എന്റെ ഗണപതി ഭഗവാനെ വിവാഹം കഴിക്കാത്ത ദേവ.... നാണം കൊണ്ടാണോ അങ്ങിതു മറച്ചു പിടിച്ചത്. എന്നെങ്കിലും ഈ സത്യo ജനമറിഞ്ഞാല്‍ ഇന്നു നടക്കല്‍ അടിക്കുന്ന തേങ്ങ നാളെ താങ്കളുടെ തലയില്‍ അടിക്കും. തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത് യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക. ഗണപതിയെ പോലെ കറുകപ്പുല്ല് നാളികേരം കൂട്ടി ശീലിച്ചാല്‍ രോഗമൊന്നും വരില്ല ബുദ്ധി വര്‍ദ്ധിക്കും .അപസ്മാരം വരില്ല . മുഖശ്രി കൈവരും . നാം ഗണപതിയാകും പൊതുവെ പലരും അശോകം എന്ന വൃക്ഷവും ശിംശിപവും ഒന്ന് തന്നെ എന്ന് തെറ്റി ദ്ധരിചിരിക്കുന്നു. ശിംശിപം വൃക്ഷമെന്ന ശിം ശിവത്തെ ശിഖന്ധി ആയാണ് അഥര്‍വ്വം വിവരിക്കുന്നത്. വന്ധ്യതയോ തത്തുല്ല്യ മായതോ ഉണ്ടാക്കുന്ന മരമാണ് ശിമ്ശിപം ഇതിനു രാമായണവുമായി ബന്ധമുണ്ട് സീത ഒരു വർഷം അശോകവനത്തിലാണ് (ദുഃഖം ഇല്ലാതാക്കുന്ന വനം ) കഴിച്ചു കൂട്ടിയത് വളരെ മനോഹര മായ പൂക്കൾ ഉണ്ടാകുന്ന വനം ആരും കൊതിക്കുന്ന വനം അവിടെ എത്തപ്പെട്ടാൽ പൂക്കളുടെ മനം മയക്കുന്ന കാഴ്ചയിൽ എല്ലാം മതിമറക്കും അതുകൊണ്ട് അതിനെ അശോകവനം എന്ന് വിളിച്ചു. നമ്മുടെ താടിയെല്ല് നീണ്ട (ഹനു +താടിയെല്ല്) മനുഷ്യൻ ഈ വനത്തിൽ ചെന്നപ്പോൾ സീതചേച്ചി ശിംശിപത്തിന്റെ ചുവട്ടിൽ ആണ് ഇരുന്നിരുന്നത് രാമായണം സത്യമായാത് കൊണ്ടും വള്ളി പുള്ളി വിടരുത് എന്നത് വാല്മീകിക്ക് നിര്ബന്ധ മുണ്ടായിരുന്നു അത് തത്സമയം അങ്ങിനെ തന്നെ എഴുതി. പക്ഷേ നമ്മുടെ രാവണന് ഈ സീത കൊച്ചിനെ കണ്ടിട്ട് നില്ക്ക കള്ളിയില്ല കക്ഷി പീഡന വീരൻ ആയിരുന്നു. പക്ഷേ ഇത്രേം നല്ലതിന് അനുവാദത്തോടെ രസിക്കുന്നത് ആണ് നല്ലത് എന്നും പുള്ളിക്കാരന് തോന്നി. . അതിനും സീത സമ്മതിച്ചില്ല മാത്രമല്ല ഇനി സൊന്തം ഭര്ത്താവിനെ കാണുന്നത് വരെ വസ്ത്രം മാറില്ലെന്നുകൂടി add ചെയ്തു ശപഥം ഉറപ്പിച്ചു. കക്ഷിയെ തന്റെ face bookൽ നിന്നും അണ്‍ ഫ്രെണ്ട് ചെയ്തു ബ്ലോക്കി .. ഇതു കേട്ടു രാവണൻ മുക്ക്രയിട്ട് ചിരിച്ചു ഇനി ലൈക്കും കമന്റും കിട്ടില്ല എങ്കിലും മനസ്സുകൊണ്ട് ഇങ്ങിനെ കമന്റി;; എന്തൊക്കെയായാലും 27 ദിവസത്തിൽ കൂടുതൽ ഒരിക്കലെങ്കിലും പെണ്ണുങ്ങൾ വസ്ത്രം മാറണമല്ലോ രേജസ്സോല ഓരോ മാസവും വന്നു ഭവിച്ചിടും ഹെന്റമ്മോ;; അതോർത്തപ്പോലാണ് നമ്മുടെ പത്തു തലക്കാരാനു പൊട്ടിച്ചിരിക്കാൻ തോന്നിയത് . സീതക്കൊച്ച് ഇതു നിസ്സാരമാക്കിയെടുത്തു കക്ഷി ഇരിക്കുന്ന സ്ഥലം ചെയ്ഞ്ജു ചെയ്തു . നേരെ കണ്ട അശോക മരത്തിനു കീഴിൽ ഇരുന്നു ഋഗ വേദ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. നമ്മുടെ അശോക മരത്തിനു മാസമുറയെ തടയാനും / വെള്ളം പോക്കിനെ ഇല്ലാതാക്കാനും മഹത്തായ കഴിവുണ്ട്. ആർത്തവ പ്രശ്നങ്ങള്ക്ക് അശോക പൂവ് എണ്ണ കാച്ചി തലയിൽ തേച്ചാൽ അത് നേരെയാകും അശോകത്തൊലി കഷായം വെച്ച്‌ കുടിച്ചാലും ബെഹു കേമം. അശോകപ്പൂവ് തിന്നുന്നതും നല്ലത്.''' മുടിയിലും ചൂടിക്കോളൂ.... ഈ ആയുര്‍വേദ രസസ്യo നമ്മുടെ സീത ദേവിക്കും അറിയാമായിരുന്നു അത് നീണ്ട ഒരു വർഷം അങ്ങിനെ തുടർന്ന് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല' അശോക മരത്തിനും സീതയോട് അലിവു തോന്നി അവയും തന്റെ പൂക്കളെ ശിരസ്സിൽ വീഴ്ത്തി കൊടുത്തു അങ്ങിനെ സീത ദേവി കാവൽ നിന്ന രാക്ഷസികളെയും അത്ഭുതപ്പെടുത്തി കളഞ്ഞു. പക്ഷേ അത് അശോകമായിരുന്നു / ഈ കഴിവ് അല്പ്പം ശിംശിപം എന്ന വൃക്ഷത്തിനും ഉണ്ട്. പക്ഷേ സീത ഇരുന്നത് ശിം ശിവം എന്ന മരച്ചോട്ടില്‍ അല്ലെന്നും അത് അശോകത്തിനു കീഴെ ആയിരുന്നെന്നും വാല്മീകി രാമായണം വായിച്ചപ്പോള്‍ മനസ്സിലായി!! ഭാരതത്തിലെ ഒരു ഗുരുകുലത്തില്‍ നഗ്നത മറക്കാത്ത സ്ത്രി പുരുഷന്മാരോടൊപ്പം ഏറെ കാലം ജീവിക്കാനും കൃഷി ചെയ്യാനും ഈയുള്ളവന് ഇട വന്നിട്ടുണ്ട്. അവിടെത്തെ സ്ത്രികളില്‍ ഇതൊന്നും കാണാന്‍ സാധിച്ചില്ല. മറ്റൊന്ന് പുരുഷന്‍ നഗ്നനായി നടന്നാല്‍ സന്തോഷം വര്‍ദ്ധിക്കുമെന്നും തോന്നി. നിങ്ങള്‍ പുരുഷന്മാര്‍ കുളിമുറിയില്‍ നഗ്നനായി നിന്നു കുളിക്കുമ്പോള്‍ പാട്ട് പാടുന്നു. സ്ത്രീകള്‍ നഗ്നതയില്‍ മിണ്ടാതെ നിന്ന് കുളിക്കുമ്പോള്‍ . പുരുഷന്‍ നഗ്നതതയില്‍ പാട്ട് പാടി ആഹോഷിക്കുന്നു. സ്ത്രികള്‍ മാറ് മറക്കണം എന്നേ എനിക്ക് പറയാനുള്ളൂ. എന്തായാലും പുരുഷ വര്‍ഗ്ഗം വര്‍ഷത്തില്‍ ഒരു ദിവസം ഒരു കോണകം ചുറ്റി നടന്നാല്‍ പുരുഷനില്‍ ഊര്‍ജ്ജം നിറയും.അതുകൊണ്ട് തന്നെ അമ്പലത്തില്‍ പുരുഷനോട് ഷര്‍ട്ട്‌ ധരിക്കരിത് എന്ന് പറയാറുണ്ട്‌. ചില അമ്പലം വിഴുങ്ങികള്‍ പുരുഷന്‍ ഷര്‍ട്ട്‌ ധരിക്കാതെ തൊഴുതാല്‍ ഫയങ്കര ഗുണം എന്ന് വിളിച്ചു കൂവുന്നു . ഷേക്ത്രഊര്‍ജ്ജം പുരുഷനില്‍ നെഞ്ചില്‍ കൂടിയും സ്ത്രിയില്‍ മുഖത്തു കൂടിയും കടക്കു മത്രേ എന്തിരോ എന്തോ?? പൂജ വിധികളും അഗ്നിഹോത്രവും നടത്തുന്ന എനിക്ക് ഈ അമ്പലം പുഴുങ്ങികളുടെ ചാത്രം ദഹിക്കുന്നില്ല. പക്ഷേ പുരുഷനമാരെ നിങ്ങള്‍ ഇശോര ആരാധന സമയത്തും അമ്പലങ്ങളില്‍ പോകുമ്പോളും മേല് വസ്ത്രം ധരിക്കാതെ പോകുക. സ്ത്രികള്‍ നാണം മറക്കാന്‍ മാത്രമുള്ള വെളുത്ത ഒറ്റ വസ്ത്രം മാത്രം ധരിക്കുക അങ്ങിനെയെങ്കിലും നിങ്ങളില്‍ സൂര്യരശ്മി കൊള്ളട്ടെ . കൌരവരുടെ കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഋതു തെറ്റുന്നുള്ളൂ. ആ ഭാഗം അപ്പോള്‍ മാത്രമാണ് വേദ വ്യസാൻ പറയുന്നത്. മനസ്സില്‍ ദുഃഖം ഉണ്ടാക്കുന്ന സാഹചര്യ മുണ്ടായാല്‍ ഇതു സംഭവിക്കും. മത്സ്യമാംസാദികള്‍ ഇതുണ്ടാക്കും വേവിച്ച ആഹാരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു . ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾക്ക് എന്നും വസന്ത കാലമാണ് പിന്നെ പുരുഷനെ പോലെ പ്രകൃതി അനുവദിക്കും വരെ ബീജം സീകരിക്കാൻ കഴിയുന്നതാണ് ഇശോര സൃഷ്ട്ടിയില്‍ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കും. എന്റെ അഥര്‍വ്വവേദ പഠനം അങ്ങിനെ തന്നെ അതിനെ ഉറപ്പിക്കുന്നു. ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക. സന്താനം ലഭിക്കാന്‍ ഒരു സ്ത്രിക്ക് ഋതു ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാൽ തന്നെ അത് താളം തെറ്റിയാലും ഗർഭിണി ആകാനുള്ള സാധ്യത കുറയില്ല. ഏതാണ്ട് നാല്പ്പത്തിഅഞ്ചു വര്‍ഷം മുന്‍പ് നമ്മുടെ നാട്ടില്‍ ഇല്ലാത്ത രോഗമാണ് ഗര്‍ഭപാത്ര കാന്‍സര്‍? ലോഹപാത്രത്തില്‍ പാചകം ചെയ്ത് നിങ്ങളാണ് ഈ അവയവം സോയം മോശം അവസ്ഥയില്‍ ആക്കിയത് .. എന്നിട്ട് കീറി മുറിച്ചു അതില്ലാതെ ജീവിക്കുകയെന്നത് ധര്‍മ്മമാണോ? അത് ചിന്താശേഷിയുടെ കുറവല്ലേ? ഇതൊക്കെ എന്ത് കൊണ്ട് വരുന്നു എന്ന് ആരും തിരയാറില്ല. വിപണിയില്‍ എന്ത് സാധനം വന്നാലും അത് വാങ്ങുകയെന്നത് മലയാളിക്ക് മാത്രമുള്ള സോഭാവമാണ്. ഗുണമോ ദോഷമോ എന്നത് പരീക്ഷിക്കാന്‍ മെനക്കെടില്ല ? നമ്മുടെ നാട്ടില്‍ എന്ന് മുതലാണോ അലുമിനിയവും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയത് അന്ന് മുതല്‍ രൂപം കൊണ്ട കുറെ രോഗങ്ങള്‍ നിങ്ങറിയുക. അല്ഷി മേഴ്സ് / അലുമിനിയവും മണമുള്ള സോപ്പും ശരീരത്തില്‍ അടിക്കുന്ന സുഗന്ധ ലേപനങ്ങളും കൊണ്ട് ഉണ്ടാകുന്നു .രോഗമാണ് അല്ഷി മേഴ്സെന്ന രോഗം നിങ്ങള്‍ സുഗന്ധം പുരട്ടിയാല്‍ അത് നിങ്ങളുടെ ഓരോ ശ്വസനത്തിലും ജീവ വായുവില്‍ കലര്‍ന്ന് അതിന്റെ ദോഷം നിങ്ങളില്‍ എത്തുന്നു മോര് നല്ലൊരു ആഹാരമാണ് അത് കറിയായും ദാഹ ജലമായും ഉപയോഗിക്കുന്നു പക്ഷേ നിങ്ങളുടെ വീട്ടിലെ മോര് വിഷമാണ് അത് നിങ്ങള്‍ സോന്തമായി കറുകപ്പുല്ല് കൊടുത്ത് വളര്‍ത്തുന്ന പശുവിന്റെതായാലും അത് മോശമാകും.അത് എന്ത് കൊണ്ടാണ് എന്ന് മാത്രം അറിയുക. അലുമിനിയം സ്റ്റീല്‍ എന്നീ ലോഹങ്ങളില്‍ പുളിയുള്ള എന്ത് സൂക്ഷിച്ചാലും അതില്‍ നിക്കല്‍ അലിഞ്ഞു ചേരും. പുളി കൊണ്ട് തേച്ചാല്‍ ഓട്ടു പാത്രം വെളുക്കുന്നു അതില്‍ നിന്നും മനസിലാക്കാം പുളിക്ക് ലോഹങ്ങളെ അലിയിപ്പിക്കാന്‍ കഴിയുമെന്ന്. മോര് സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച് വെച്ചാലും അതില്‍ സാമ്പാര്‍ ഉണ്ടാക്കിയാലും വളരെ പെട്ടന്ന്‌ രാസക്രീയ നടക്കും . ഇതു നിങ്ങളില്‍ മാരക രോഗത്തെ സമ്മാനിക്കും പുരുഷനില്‍ കരള്‍ വൃക്ക എന്നിവ നശിപ്പിക്കുന്നു .സ്ത്രിയില്‍ ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു . ജനിക്കുന്ന കുട്ടിക്ക് അംഗവൈകല്യ മുണ്ടാക്കുന്നു ' പണ്ടും അലുമിനിയത്തെക്കളും മാരക ലോഹങ്ങള്‍ ഉണ്ടായിരുന്നു . ഓട്ടു പാത്രനിര്‍മ്മാണക്കാര്‍ ലാഭത്തിനു വേണ്ടി കറുത്തീയം ചെര്‍ക്കുമായിരുന്നു. ഇതു പെട്ടന്ന്‌ കണ്ടു പിടിക്കാന്‍ സാധിക്കില്ല. ഈയം ചേര്‍ത്ത ഓട്ടു പാത്രത്തില്‍ സാമ്പാറും മോരും ഉണ്ടാക്കി അന്നും രോഗങ്ങളെ നിര്‍മ്മിച്ചിരുന്നു . 200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ ഉണ്ടായിരുന്നില്ല അവര്‍ക്കത്‌ എന്താണെന്ന് പോലും അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു. കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ ഇവിടെ കടന്നു കുടി അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല. രാമായണത്തിലെ 'സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല നീണ്ട ഒരു വര്‍ഷം അവര്‍ തപസ്സിലലിഞ്ഞു ഒരു വര്ഷം വരെ രാവണന്‍ തട്ടിയെടുത്ത വേളയിൽ ഉണ്ടായ വസ്ത്രം മാത്ര മുടുത്തു ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ? പക്ഷേ അതുണ്ടായില്ല ഇതു കഥയാണ് എന്ന് കരുതി പുച്ചിക്കരുത്. ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ '''' പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരമെന്ന് കുന്തി ഒരിടത്തും പറഞ്ഞിട്ടില്ല വേദവാസൻ എഴുതിയുമില്ല. തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത് യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക. കൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ.മനസ്സില്‍ എപ്പോളാണോ ദുഃഖമുണ്ടായത് അപ്പോളാണ് ദ്ര്വപതിക്ക് ഇതു സംഭവിക്കുന്നുള്ളൂ ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾക്കും യോഗ ജീവിതമാക്കിയവര്‍ക്കും എന്നും ബീജം സീകരിക്കാൻ കഴിയുന്നു . പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കും. ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക. സന്താനങ്ങള്‍ വാഴാത്തത് ജന്മ ദോഷമോ ഗെര്ഭിണി ആകാൻ ഏതു മാസം ആണ് നല്ലത് ?? ഏതു ആഴ്ച ?? ഏതു ദിവസം ? 1970 ഒക്ടോബർ മാസം 21 നു മാതൃ ഭുമിയിലെ വന്ന വാർത്ത‍ ആണ് വിഷയം ഡിസംബര് / ജനുവരി / മാർച്ച്/ ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത് ജനിച്ചാൽ പല രോഗങ്ങളും പിടിപെടും ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?? ഇവിടെ എഴുതുന്നത്‌ എന്റെ ഗുരുക്കാൻമാരുടെ അറിവുകളും എന്റെ സംശയങ്ങളുമാണ് നല്ലൊരു ചര്ച്ച ആഗ്രെഹിച്ചു കൊണ്ട് തുടങ്ങുന്നു കന്നി മാസം പട്ടിയുടെ ഉൽതസ്സവം ആണ് ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കും ആന മഴക്കാലം ആസ്വോദിക്കും ''' മനുഷ്യനോ'''? എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേ. കന്നി മാസം വന്നോ എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ല നായയുടെ കഴിവ് പോലും നമുക്കില്ലേ. എന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ് ഗെര്ഭസ്ഥ ശിശുവിന് ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും ഇല വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ ജെനുവരി മുതലുള്ള മാസം ജ്നിക്കരുത്. ഇത് നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി വേണം ഇത് ഉൾക്കൊള്ളാൻ. ഇടവം പകുതി കഴിഞ്ഞാൽ മഴ തുടങ്ങും പിന്നെ തിമിര്ത്തു പെയ്യും ഭുമിയിൽ ജല സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ ഭുക്കായ മനുഷിന് ഈ പച്ചില കറികൾ പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കും. നിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്. മാത്രമോ കർക്കിടകം ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ ആഹാരമാക്കുന്നതും. അതോടൊപ്പം തന്നെ ഈശോര നാമം കൊണ്ട് ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാം. ചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലം മനസും ശരീരവും ശുദ്ധമായി മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്. പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത് ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് ). ((മാംസബുക്കായ അമ്മ മാർക്കാണ് ശര്ധിക്കൾ ഓക്കാനം ഇവ കുടുതൽ കാണുന്നത്)) ചിങ്ങ മാസം ഗെര്ഭിണി ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള് ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണം കന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ ഉണ്ടാകുന്നു. 100 വയസ്സിലും കണ്ണിനും കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നു. വൃച്ച്ചികം + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന് ഗെന്ധങ്ങളും സുഗെന്ധങ്ങൾ തിരിച്ചറിയുവാനുള്ള കഴിവ് കുടുന്നു . മാത്രമോ എങ്ങും പഴവർഗ്ഗങ്ങൾ നിറയുന്ന കാലം 150 ദിവസം കൊണ്ടാണല്ലോ ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര ചക്കയും മാങ്ങയും നമുക്ക് കഴിക്കാം. മകരം കഴിഞ്ഞാൽ മാസം 5 തികയുന്നു പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്‌ എന്നാലോ എല്ലാ അവയവും ഉണ്ട് താനും . ) ഏതു വിത്തും മുളക്കാൻ ആദിയമായി വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ് നമ്മളും മഴ ക്കാലം എടുത്തത്‌ എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക് ചുടാണ് വേണ്ടത് സുര്യ പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കും. ഇന്നു നവജാത ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ രെശ്മി തട്ടാത്തത് കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാം കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം തികഞ്ഞവനായി വയറ്റിൽ കഴിയുന്നു. ഭുമി ഉണ്ടായതു മേട മാസം ആണ് ഈ മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല ( എന്റെ ജനനം മേടം ഒന്നാം തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല. എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് വൈദിക ജോതിഷം പറയുന്നു. നെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്. ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു 1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത‍ ആക്കിയതാണ്. ബാക്കി ?
by Anil Vaidik

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Esa8Xn
via IFTTT

No comments:

Post a Comment