Monday, 6 April 2015

സമയം അങ്ങകലെ എവിടേയോ പോയ്‌ മറഞ്ഞെന്നു തോന്നുന്നു രാത്രിയുടെ നിഗൂഡതയിലും തണുത്തു മരവിച്ച ഒരു ജെഡം കണക്കെ ഇതെല്ലാം ഞാൻ കേട്ട് കൊണ്ടിരുന്നു. '''കറുത്ത സാരിയുടുത്ത രാത്രിയുടെ അന്ധതയിലും അവളെന്തൊക്കെയോ പുലമ്പി ..തണുപ്പ് അരിച്ചു കയറുന്നുണ്ട് ..മരവിച്ച തണുപ്പ് എന്നെ പിടിമുറുക്കുന്നു പാദസ്വോരം കിലുങ്ങും പോലെ വീണ്ടും അവൾ എന്തൊക്കെയോ ഉതിര്ത്തു/// രാക്കിളികൾ പോലും പാടാൻ മറന്നൊരു മൂക അന്തരീഷം കാട്ടിൽ തിങ്ങി നിന്നു മാക്കാച്ചികാടകൾ അങ്ങുമിങ്ങും പറക്കുന്നുണ്ട്‌ കടവാവലുകലക്ക് പോലും വിശപ്പടങ്ങി എന്ന് തോന്നുന്നു അവയും കടിപിടി കൂടുന്നില്ല. കൈതമൂര്ക്കന്റെ സീല്ക്കാരം മാത്രം കാട്ടിൽ നിശബ്ദതയെ ഭേടിക്കുന്നുണ്ട് തണുപ്പ് രോമാക്കൂപങ്ങളെ ത്രസിപ്പിച്ചു നിർത്തുന്നു കാലമാടൻ മലയുടെ കുടുകപ്പാലയിലിരുന്നു കൂമൻ മൂളുന്നു പാവം തണുത്തു വിറച്ചിട്ടായിരിക്കും. എനിക്കും തണുപ്പ് ഭയാനകം പോലെ തോന്നി മരവിച്ചു മരിക്കുമോ എന്ന് തോന്നുന്നു ഈ കൊടും തണുപ്പിലും അവൾ ആരെയോ ഉറക്കാൻ താരാട്ട് പാടുന്നു യെക്ഷിയുടെ കണ്ണിൽ തീഗോളം കത്തുന്നു അവളെ തണുപ്പ് ബാദിച്ചിട്ടില്ല എന്നത് എന്നിൽ കൌതുകമായി നിഴലിച്ചു ആ തോണ്ടിപ്പഴം പോലുള്ള ചുണ്ടിൽ നിന്നും പിന്നെയും വാക്കുകൾ നിശാശലഭം പോലെ കാതുകളിലേക്ക് പറന്നു. തണുത്തു വിറയ്ക്കുന്ന എന്റെ ദേഹത്തേക്ക് അവൾ കുറെ ഭസ്മം വിതറി ഞാൻ സ്തംഭിച്ചു നിന്ന് പോയി എന്താണ് ഇവൾ കാട്ടിക്കൂട്ടുന്നത് ''' ഒരൊറ്റ നിമിഷം'''' അത്ഭുതം ''' അത്ഭുതം ''ഇതെന്തു മറിമായം ''??? ഇതാ..... കൊടും തണുപ്പ് എന്നിൽ നിന്നും പമ്പ കടന്നു പോയിരിക്കുന്നു യെക്ഷിയമ്മേ പറയു '''ഇതെന്തു വിദ്യ ''' നീ യെക്ഷിയോ മായാവിയോ ?? ഇതൊന്നു പറഞ്ഞു തരൂ '' പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പുലമ്പി എടൊ വൈദികാ... മോനെ ഞാൻ സത്യസായി ബാബയോന്നുമല്ല'' വായുവിൽ നിന്നും ആര്ക്കും ഭസ്മം എടുക്കാം .ഇതു നിനക്കും സാദിക്കും നിന്റെ തണുപ് മാറിയോ ? മാറി എന്റെ പൊന്നെ ഇതെങ്ങനെ മാറ്റി ' അത് മറ്റൊന്നും അല്ല നമ്മുടെ രോമകൂപങ്ങളും വിയര്പ്പ് ഗ്രെന്ധികളിലും സൂഷ്മമായ സുഷിരങ്ങൾ ഉള്ളതാകുന്നു അതിൽ നിന്നും വിയര്പ്പ് പോടിയുമെങ്കിൽ അതിലൂടെ തണുപ്പും കേറും. ഭസ്മം ആ സുഷിരത്തെ അടച്ചു അത്രമാത്രം. ഹിമാലയത്തിലെ സന്യസിമാരും മറ്റും ഭസ്മം പൂശുന്നത് ഭക്തി മൂത്തൊട്ടൊന്നും അല്ല ചുമ്മാ തണുപ്പിൽ നിന്നും രേക്ഷ നേടാൻ. പിന്നെ ഓംകാരം ചൊല്ലിയാൽ ശരീരത്തിൽ തണുപ്പ് കുറയും അതിനു കാരണം ഓം എന്ന വാക്ക് ഉച്ചരിച്ചാൽ നാവ് മേല്താടിയിലേക്ക് മുട്ടി മുട്ടിയില്ല എന്ന കണക്കെ നില്ക്കും ആ ക്രിയ തുടർന്നാൽ സ്വശരീരത്തിലെ ചൂടുള്ള വായുനേരെ മേല്താടിയിൽ ഏല്ക്കും . ഈ ആവർത്തനം ശരീരത്തിൽ ചൂട് കൂട്ടുന്നു . അല്ലെങ്കിൽ രാ രാ രാ രാ എന്ന് ചൊല്ലിയാലും ചൂട് വർദ്ധിക്കും .ര എന്നാ വാക്ക് ചൊല്ലാനും മേല്താടിയിൽ നാക്ക്‌ കൊണ്ട് ഉരസണം . ഒരു കാര്യo പറയാം മേല്താടിയിൽ വൈബ്രേഷൻ ഉണ്ടാക്കുന്ന അക്ഷരം ചൂട് കൂട്ടും . വാതത്തിന് ഓംകാരം ചെല്ലുന്നത് നല്ലതാണ് . താരാട്ട് പാടുന്ന അമ്മമാർക്ക് പ്രസവശേഷം ഉണ്ടാകുന്ന വാതം പിടിപെടില്ല . ഇനി ഈ പറയുന്ന വസ്തുതകൾ നിങ്ങൾക്ക് തള്ളിക്കളയാം .എങ്കിലും ഇന്നുവരെ മറ്റൊരു സ്വാമിയും ഓംകാരത്തെ കുറിച്ച് ഇങ്ങിനെ പറഞ്ഞിട്ടില്ല ഇതു യെക്ഷിക്ക് മാത്രം സൊന്തം . കാരണം അപൂർവ്വ ഗ്രന്ഥങ്ങൾ അവളുടെ കൈവശം ഉണ്ട് . അല്ല യെക്ഷി അപ്പൊ അമ്പലത്തിലും ഭസ്മം കൊടുക്കുന്നല്ലോ ?? അതോ ഭസ്മത്തിന് നമ്മിലെ മര്മ്മസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അശുദ്ധനീരുകളെ വലിച്ചെടുക്കാൻ കഴിവുണ്ട് പട്ടി പൂച്ച എന്നിവയ്ക്ക് മുറിവേറ്റു പഴുത്താൽ അല്പ്പം ചാരം വാരി ഇട്ടാൽ മതി അവയുടെ മുറിവുകൾ ഉണങ്ങും. അതോ പോലെ ജെലത്തിവീണു മരിക്കുന്ന അവസ്ഥയിൽ ആ ശരീരത്തിൽ ഭാസ്മം തേക്കുക ഭസ്മം ജെലം വലിച്ചെടുക്കും വീണ്ടും തെക്കുക ഇതു ആവർത്തിച്ചാൽ അവനെ ഒരു വൈദ്യനെയും കാണിക്കേണ്ട. ജെലം കുടിച്ചു മരിക്കാൻ പോയവാൻന്റെ ദേഹത്ത് ഭസ്മം തേച്ചാൽ ചിലപ്പോൾ ദാഹിച്ചു അല്പ്പം കുടിവെള്ളം ചോദിക്കും ആ ഭസ്മത്തിന്റെ പ്രവർത്തനമാണ് ഇപ്പോൾ നിന്നിലും തണുപ്പ് മാറാനുള്ള കാരണം. എന്റെ യെക്ഷി നീ ആളൊരു പുലി തന്നെ// by Anil Vaidik

സമയം അങ്ങകലെ എവിടേയോ പോയ്‌ മറഞ്ഞെന്നു തോന്നുന്നു രാത്രിയുടെ നിഗൂഡതയിലും തണുത്തു മരവിച്ച ഒരു ജെഡം കണക്കെ ഇതെല്ലാം ഞാൻ കേട്ട് കൊണ്ടിരുന്നു. '''കറുത്ത സാരിയുടുത്ത രാത്രിയുടെ അന്ധതയിലും അവളെന്തൊക്കെയോ പുലമ്പി ..തണുപ്പ് അരിച്ചു കയറുന്നുണ്ട് ..മരവിച്ച തണുപ്പ് എന്നെ പിടിമുറുക്കുന്നു പാദസ്വോരം കിലുങ്ങും പോലെ വീണ്ടും അവൾ എന്തൊക്കെയോ ഉതിര്ത്തു/// രാക്കിളികൾ പോലും പാടാൻ മറന്നൊരു മൂക അന്തരീഷം കാട്ടിൽ തിങ്ങി നിന്നു മാക്കാച്ചികാടകൾ അങ്ങുമിങ്ങും പറക്കുന്നുണ്ട്‌ കടവാവലുകലക്ക് പോലും വിശപ്പടങ്ങി എന്ന് തോന്നുന്നു അവയും കടിപിടി കൂടുന്നില്ല. കൈതമൂര്ക്കന്റെ സീല്ക്കാരം മാത്രം കാട്ടിൽ നിശബ്ദതയെ ഭേടിക്കുന്നുണ്ട് തണുപ്പ് രോമാക്കൂപങ്ങളെ ത്രസിപ്പിച്ചു നിർത്തുന്നു കാലമാടൻ മലയുടെ കുടുകപ്പാലയിലിരുന്നു കൂമൻ മൂളുന്നു പാവം തണുത്തു വിറച്ചിട്ടായിരിക്കും. എനിക്കും തണുപ്പ് ഭയാനകം പോലെ തോന്നി മരവിച്ചു മരിക്കുമോ എന്ന് തോന്നുന്നു ഈ കൊടും തണുപ്പിലും അവൾ ആരെയോ ഉറക്കാൻ താരാട്ട് പാടുന്നു യെക്ഷിയുടെ കണ്ണിൽ തീഗോളം കത്തുന്നു അവളെ തണുപ്പ് ബാദിച്ചിട്ടില്ല എന്നത് എന്നിൽ കൌതുകമായി നിഴലിച്ചു ആ തോണ്ടിപ്പഴം പോലുള്ള ചുണ്ടിൽ നിന്നും പിന്നെയും വാക്കുകൾ നിശാശലഭം പോലെ കാതുകളിലേക്ക് പറന്നു. തണുത്തു വിറയ്ക്കുന്ന എന്റെ ദേഹത്തേക്ക് അവൾ കുറെ ഭസ്മം വിതറി ഞാൻ സ്തംഭിച്ചു നിന്ന് പോയി എന്താണ് ഇവൾ കാട്ടിക്കൂട്ടുന്നത് ''' ഒരൊറ്റ നിമിഷം'''' അത്ഭുതം ''' അത്ഭുതം ''ഇതെന്തു മറിമായം ''??? ഇതാ..... കൊടും തണുപ്പ് എന്നിൽ നിന്നും പമ്പ കടന്നു പോയിരിക്കുന്നു യെക്ഷിയമ്മേ പറയു '''ഇതെന്തു വിദ്യ ''' നീ യെക്ഷിയോ മായാവിയോ ?? ഇതൊന്നു പറഞ്ഞു തരൂ '' പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പുലമ്പി എടൊ വൈദികാ... മോനെ ഞാൻ സത്യസായി ബാബയോന്നുമല്ല'' വായുവിൽ നിന്നും ആര്ക്കും ഭസ്മം എടുക്കാം .ഇതു നിനക്കും സാദിക്കും നിന്റെ തണുപ് മാറിയോ ? മാറി എന്റെ പൊന്നെ ഇതെങ്ങനെ മാറ്റി ' അത് മറ്റൊന്നും അല്ല നമ്മുടെ രോമകൂപങ്ങളും വിയര്പ്പ് ഗ്രെന്ധികളിലും സൂഷ്മമായ സുഷിരങ്ങൾ ഉള്ളതാകുന്നു അതിൽ നിന്നും വിയര്പ്പ് പോടിയുമെങ്കിൽ അതിലൂടെ തണുപ്പും കേറും. ഭസ്മം ആ സുഷിരത്തെ അടച്ചു അത്രമാത്രം. ഹിമാലയത്തിലെ സന്യസിമാരും മറ്റും ഭസ്മം പൂശുന്നത് ഭക്തി മൂത്തൊട്ടൊന്നും അല്ല ചുമ്മാ തണുപ്പിൽ നിന്നും രേക്ഷ നേടാൻ. പിന്നെ ഓംകാരം ചൊല്ലിയാൽ ശരീരത്തിൽ തണുപ്പ് കുറയും അതിനു കാരണം ഓം എന്ന വാക്ക് ഉച്ചരിച്ചാൽ നാവ് മേല്താടിയിലേക്ക് മുട്ടി മുട്ടിയില്ല എന്ന കണക്കെ നില്ക്കും ആ ക്രിയ തുടർന്നാൽ സ്വശരീരത്തിലെ ചൂടുള്ള വായുനേരെ മേല്താടിയിൽ ഏല്ക്കും . ഈ ആവർത്തനം ശരീരത്തിൽ ചൂട് കൂട്ടുന്നു . അല്ലെങ്കിൽ രാ രാ രാ രാ എന്ന് ചൊല്ലിയാലും ചൂട് വർദ്ധിക്കും .ര എന്നാ വാക്ക് ചൊല്ലാനും മേല്താടിയിൽ നാക്ക്‌ കൊണ്ട് ഉരസണം . ഒരു കാര്യo പറയാം മേല്താടിയിൽ വൈബ്രേഷൻ ഉണ്ടാക്കുന്ന അക്ഷരം ചൂട് കൂട്ടും . വാതത്തിന് ഓംകാരം ചെല്ലുന്നത് നല്ലതാണ് . താരാട്ട് പാടുന്ന അമ്മമാർക്ക് പ്രസവശേഷം ഉണ്ടാകുന്ന വാതം പിടിപെടില്ല . ഇനി ഈ പറയുന്ന വസ്തുതകൾ നിങ്ങൾക്ക് തള്ളിക്കളയാം .എങ്കിലും ഇന്നുവരെ മറ്റൊരു സ്വാമിയും ഓംകാരത്തെ കുറിച്ച് ഇങ്ങിനെ പറഞ്ഞിട്ടില്ല ഇതു യെക്ഷിക്ക് മാത്രം സൊന്തം . കാരണം അപൂർവ്വ ഗ്രന്ഥങ്ങൾ അവളുടെ കൈവശം ഉണ്ട് . അല്ല യെക്ഷി അപ്പൊ അമ്പലത്തിലും ഭസ്മം കൊടുക്കുന്നല്ലോ ?? അതോ ഭസ്മത്തിന് നമ്മിലെ മര്മ്മസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അശുദ്ധനീരുകളെ വലിച്ചെടുക്കാൻ കഴിവുണ്ട് പട്ടി പൂച്ച എന്നിവയ്ക്ക് മുറിവേറ്റു പഴുത്താൽ അല്പ്പം ചാരം വാരി ഇട്ടാൽ മതി അവയുടെ മുറിവുകൾ ഉണങ്ങും. അതോ പോലെ ജെലത്തിവീണു മരിക്കുന്ന അവസ്ഥയിൽ ആ ശരീരത്തിൽ ഭാസ്മം തേക്കുക ഭസ്മം ജെലം വലിച്ചെടുക്കും വീണ്ടും തെക്കുക ഇതു ആവർത്തിച്ചാൽ അവനെ ഒരു വൈദ്യനെയും കാണിക്കേണ്ട. ജെലം കുടിച്ചു മരിക്കാൻ പോയവാൻന്റെ ദേഹത്ത് ഭസ്മം തേച്ചാൽ ചിലപ്പോൾ ദാഹിച്ചു അല്പ്പം കുടിവെള്ളം ചോദിക്കും ആ ഭസ്മത്തിന്റെ പ്രവർത്തനമാണ് ഇപ്പോൾ നിന്നിലും തണുപ്പ് മാറാനുള്ള കാരണം. എന്റെ യെക്ഷി നീ ആളൊരു പുലി തന്നെ//

by Anil Vaidik



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DRRpo5

via IFTTT

No comments:

Post a Comment