Monday, 20 April 2015

സർ, എന്റെ മകൾക്ക് വളരെക്കാലമായി ശ്വാസം മുട്ടൽ ഉണ്ട്. ഞങ്ങൾ ബാംഗ്ലൂർ ആണ്. തണുപ്പ് കാലങ്ങളിൽ അവൾക്കു സ്കിൻ മുകളിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാകാറുണ്ട് . കേരളത്തിൽ പോയാൽ സ്കിൻ ക്ലിയർ ആകും . എന്നാൽ ശ്വാസം മുട്ടൽ നാട്ടിൽ ചെന്നാലും ഉണ്ടാകാറുണ്ട്. ഞങ്ങൾ ആദ്യം അലോപ്പതി കൊടുത്തിരുന്നു എന്നാലും ശ്വാസം ബുദ്ധിമുട്ട് വന്നാൽ nebulization ചെയ്യേണ്ടി വരാറുണ്ട് . ഇപ്പോൾ homeo കൊടുക്കുന്നുണ്ട് എന്നാലും ശ്വാസം മുട്ട് ഇടയ്ക്കു വരുന്നുണ്ട് . മോൾക്ക് ഇപ്പോൾ 8 വയസ്സുണ്ട്. കഫക്കെട്ട് ഉള്ളപ്പോലും ഇല്ലയ്തപ്പോളും ഇടയ്ക്കു ശ്വാസം മുട്ടൽ വരുന്നു എന്തു മരുന്നു കൊടുക്കണം എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ by Sinish Gopi

സർ, എന്റെ മകൾക്ക് വളരെക്കാലമായി ശ്വാസം മുട്ടൽ ഉണ്ട്. ഞങ്ങൾ ബാംഗ്ലൂർ ആണ്. തണുപ്പ് കാലങ്ങളിൽ അവൾക്കു സ്കിൻ മുകളിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാകാറുണ്ട് . കേരളത്തിൽ പോയാൽ സ്കിൻ ക്ലിയർ ആകും . എന്നാൽ ശ്വാസം മുട്ടൽ നാട്ടിൽ ചെന്നാലും ഉണ്ടാകാറുണ്ട്. ഞങ്ങൾ ആദ്യം അലോപ്പതി കൊടുത്തിരുന്നു എന്നാലും ശ്വാസം ബുദ്ധിമുട്ട് വന്നാൽ nebulization ചെയ്യേണ്ടി വരാറുണ്ട് . ഇപ്പോൾ homeo കൊടുക്കുന്നുണ്ട് എന്നാലും ശ്വാസം മുട്ട് ഇടയ്ക്കു വരുന്നുണ്ട് . മോൾക്ക് ഇപ്പോൾ 8 വയസ്സുണ്ട്. കഫക്കെട്ട് ഉള്ളപ്പോലും ഇല്ലയ്തപ്പോളും ഇടയ്ക്കു ശ്വാസം മുട്ടൽ വരുന്നു എന്തു മരുന്നു കൊടുക്കണം എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ
by Sinish Gopi

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DEGY5U
via IFTTT

No comments:

Post a Comment