മൂക്കിന്‍റെ പാലം വളഞ്ഞിരിക്കയാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ അത് വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്..അത് കൊണ്ട് തന്നെ കൂടെ കൂടെ അലര്‍ജി ജലദോഷം ഉണ്ടാകുന്നു. അല്‍പ്പ സമയത്തിന് ശേഷം ആശ്വാസം കിട്ടുകയും ചെയ്യുന്നു...ഇതിനെ തന്നെ ആണോ മൂക്കില്‍ ദശ വളരുക എന്ന് പറയുന്നത് ? ഇസ്നോഫീളിയക്ക് ഇതില്‍ പറഞ്ഞിരിക്കുന്ന മരുന്ന് പ്രയോഗിച്ചാല്‍ ഗുണം ലഭിക്കുമോ ? പാലം നേരെ ആവാന്‍ വല്ല ചികിത്സയും ലഭ്യം ആണോ ?
by Shaneesh Pankaj
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FKrVZ3
via IFTTT
by Shaneesh Pankaj
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FKrVZ3
via IFTTT
No comments:
Post a Comment