Sunday, 5 April 2015

എന്റെ ഭാര്യയ്ക്ക് വേണ്ടിയാണ്‌. വയസ്സ് 48. എന്തെങ്കിലും മേലനങ്ങി പണിയെടുത്താൽ ഉദാഹരണത്തിന്‌ 10 മിനിറ്റ് തൂമ്പായെടുത്ത് കിളച്ചാൽ, മൂന്നുനാല്‌ പ്രാവശ്യം വാർക്കപ്പുറത്ത് കയറിയാൽ, കുറച്ചു ദൂരം ബസ് യാത്ര ചെയ്താൽ (തീവണ്ടിയാത്ര പ്രശ്നമില്ല) കയറ്റം കയറിയാൽ, പിന്നെ തുടങ്ങുകയായി തലപൊളിക്കും തലവേദന. ഒപ്പം ഓക്കാനവും ഛർദ്ദിയും. വയറിലുണ്ടായിരുന്ന ഭക്ഷണം മുഴുവൻ പുറത്തു പോകുന്നതുവരെ ഛർദ്ദിക്കും. അതിനിടയിൽ വെള്ളം പോലും കഴിച്ചാൽ പിന്നെ അതാവും ഛർദ്ദിക്കുക. സഹിക്കൻ പറ്റാത്ത തലവേദന. ഇതെല്ലാം സഹിച്ച് അനങ്ങാതെ കിടക്കുകയാണെങ്കിൽ ഒരു ദിവസത്തിനുശേഷം കുറയും. പിന്നെ രണ്ടു ദിവസം അതിന്റെ ക്ഷീണം തുടങ്ങിയിട്ട് 10 വർഷത്തോളമായി. 3 വർഷം അലോപ്പതി, ഒരു വർഷം ഹോമിയോ, 6 വർഷത്തോളമായി ആയുർവ്വേദം. ഇപ്പോഴും മാറ്റമില്ല. ഡോക്ടർ പറയുന്നു. പ്രത്യേകിച്ച് അസുഖവുമൊന്നുമില്ല, നീർക്കെട്ടുണ്ടാവുന്നതും ഹോർമോണിന്റെ തകരാറുമാണ്‌ പ്രശ്നമെന്ന്. ഇനി ആരെയാണ്‌ കാണേണ്ടത്? ഞങ്ങൾ താമസം ചാലക്കുടിയിലാണ്‌. എന്തെങ്കിലും പ്രതിവിധി നിർദ്ദേശിക്കുമോ? by Chidambaran Poochakkad

എന്റെ ഭാര്യയ്ക്ക് വേണ്ടിയാണ്‌. വയസ്സ് 48. എന്തെങ്കിലും മേലനങ്ങി പണിയെടുത്താൽ ഉദാഹരണത്തിന്‌ 10 മിനിറ്റ് തൂമ്പായെടുത്ത് കിളച്ചാൽ, മൂന്നുനാല്‌ പ്രാവശ്യം വാർക്കപ്പുറത്ത് കയറിയാൽ, കുറച്ചു ദൂരം ബസ് യാത്ര ചെയ്താൽ (തീവണ്ടിയാത്ര പ്രശ്നമില്ല) കയറ്റം കയറിയാൽ, പിന്നെ തുടങ്ങുകയായി തലപൊളിക്കും തലവേദന. ഒപ്പം ഓക്കാനവും ഛർദ്ദിയും. വയറിലുണ്ടായിരുന്ന ഭക്ഷണം മുഴുവൻ പുറത്തു പോകുന്നതുവരെ ഛർദ്ദിക്കും. അതിനിടയിൽ വെള്ളം പോലും കഴിച്ചാൽ പിന്നെ അതാവും ഛർദ്ദിക്കുക. സഹിക്കൻ പറ്റാത്ത തലവേദന. ഇതെല്ലാം സഹിച്ച് അനങ്ങാതെ കിടക്കുകയാണെങ്കിൽ ഒരു ദിവസത്തിനുശേഷം കുറയും. പിന്നെ രണ്ടു ദിവസം അതിന്റെ ക്ഷീണം തുടങ്ങിയിട്ട് 10 വർഷത്തോളമായി. 3 വർഷം അലോപ്പതി, ഒരു വർഷം ഹോമിയോ, 6 വർഷത്തോളമായി ആയുർവ്വേദം. ഇപ്പോഴും മാറ്റമില്ല. ഡോക്ടർ പറയുന്നു. പ്രത്യേകിച്ച് അസുഖവുമൊന്നുമില്ല, നീർക്കെട്ടുണ്ടാവുന്നതും ഹോർമോണിന്റെ തകരാറുമാണ്‌ പ്രശ്നമെന്ന്. ഇനി ആരെയാണ്‌ കാണേണ്ടത്? ഞങ്ങൾ താമസം ചാലക്കുടിയിലാണ്‌. എന്തെങ്കിലും പ്രതിവിധി നിർദ്ദേശിക്കുമോ?

by Chidambaran Poochakkad



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DDnPnR

via IFTTT

No comments:

Post a Comment