Tuesday, 24 March 2015

Dear Daniel Sir , എന്റെ അനുജന് വേണ്ടിയാണ് ഞാൻ ഇതു എഴുതുന്നതു.അവന് 18 വയസ്സായി.എന്നാൽ സാധാരണ കുട്ടികളെ പോലെ സംസാരിക്കുകയോ നടക്കുകയോ ഒന്നും ചെയ്യില്ല എല്ലാ കാര്യങ്ങളും മറ്റൊരാളുടെ സഹായത്തോടെ ആണ് ചെയ്യുന്നതു .അവന് epilepsy യും ഉണ്ട്.ഒരു ആഴ്ച മുൻപ് അവന് പനി വന്നു.അപ്പോഴൊക്കെ ചർദ്ധിച്ചു.ഒരുപാട് കഫം പോയി പനി മാറിയിട്ടും ചർദ്ധി നിർത്തുന്നില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല എന്തുകൊടുത്താലും ചർദ്ധിച്ച് കളയുന്നു.ഇടയ്ക്കിടയ്ക്ക് ഓക്കാനവും ഉണ്ട്.അവൻ സംസാരിക്കില്ലാത്തതു കൊണ്ട് എന്താണ് വിഷമം എന്നും അറിയാൻ കഴിയുന്നില്ല.എന്തുകൊണ്ടാണ് ഇങ്ങനെ ?? ഒരു മറുപടി തരണം by Vidya Arjun

Dear Daniel Sir , എന്റെ അനുജന് വേണ്ടിയാണ് ഞാൻ ഇതു എഴുതുന്നതു.അവന് 18 വയസ്സായി.എന്നാൽ സാധാരണ കുട്ടികളെ പോലെ സംസാരിക്കുകയോ നടക്കുകയോ ഒന്നും ചെയ്യില്ല എല്ലാ കാര്യങ്ങളും മറ്റൊരാളുടെ സഹായത്തോടെ ആണ് ചെയ്യുന്നതു .അവന് epilepsy യും ഉണ്ട്.ഒരു ആഴ്ച മുൻപ് അവന് പനി വന്നു.അപ്പോഴൊക്കെ ചർദ്ധിച്ചു.ഒരുപാട് കഫം പോയി പനി മാറിയിട്ടും ചർദ്ധി നിർത്തുന്നില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല എന്തുകൊടുത്താലും ചർദ്ധിച്ച് കളയുന്നു.ഇടയ്ക്കിടയ്ക്ക് ഓക്കാനവും ഉണ്ട്.അവൻ സംസാരിക്കില്ലാത്തതു കൊണ്ട് എന്താണ് വിഷമം എന്നും അറിയാൻ കഴിയുന്നില്ല.എന്തുകൊണ്ടാണ് ഇങ്ങനെ ?? ഒരു മറുപടി തരണം

by Vidya Arjun



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1IqgI0u

via IFTTT

No comments:

Post a Comment