Friday, 27 March 2015

Daniel Babu സര്‍, എനിക്കു 47 വയസ്സ്. ഭക്ഷണം വീട്ടില്‍ ഉണ്ടാക്കുന്ന vegetarian ഭക്ഷണം. Non veg വല്ലപ്പോഴും കഴിക്കും (മാസത്തില്‍ ഒരിക്കല്‍). കഴിവതും പ്രകൃതി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. കുറഞ്ഞത്‌ രണ്ടാഴ്ചയില്‍ ഒരിക്കല്‍ 24 മണിക്കൂര്‍ ഉപവസിക്കും. Sugar, Cholestrol, kidney function, liver function tests are normal, Uric acid - 7 ഇപ്പോള്‍ കുറച്ചുനാളായി വയറിന്‍റെ പല ഭാഗങ്ങളില്‍ മാറി മാറി ചെറിയ വേദന. Ultrasound scan ചെയ്തു. Report. Two Gall bladder calculi 5mm and 4mm, Right kidney calculus 3mm in lower calyx, left kidney calculi 3mm in lower calyx and 5mm in mid calyx. Prostate is mildly enlarged. Volume 35cc IMP: Gall stones, bilateral renal calculi, no hydronephrosis, mild prostatomegaly, post void residue (15cc) Gall bladder stone നു ആപ്പിള്‍ പ്രയോഗം പോരെ. Kindey stone നു അവസാനം ഇട്ട പോസ്റ്റ്‌ കാണുന്നില്ല. Prostate നു സ്വാമി യുടെ ഓരില വേര് തുടങ്ങിയ കൂട്ട് മതിയൊ? by Sanil Kumar K M

Daniel Babu സര്‍, എനിക്കു 47 വയസ്സ്. ഭക്ഷണം വീട്ടില്‍ ഉണ്ടാക്കുന്ന vegetarian ഭക്ഷണം. Non veg വല്ലപ്പോഴും കഴിക്കും (മാസത്തില്‍ ഒരിക്കല്‍). കഴിവതും പ്രകൃതി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. കുറഞ്ഞത്‌ രണ്ടാഴ്ചയില്‍ ഒരിക്കല്‍ 24 മണിക്കൂര്‍ ഉപവസിക്കും. Sugar, Cholestrol, kidney function, liver function tests are normal, Uric acid - 7 ഇപ്പോള്‍ കുറച്ചുനാളായി വയറിന്‍റെ പല ഭാഗങ്ങളില്‍ മാറി മാറി ചെറിയ വേദന. Ultrasound scan ചെയ്തു. Report. Two Gall bladder calculi 5mm and 4mm, Right kidney calculus 3mm in lower calyx, left kidney calculi 3mm in lower calyx and 5mm in mid calyx. Prostate is mildly enlarged. Volume 35cc IMP: Gall stones, bilateral renal calculi, no hydronephrosis, mild prostatomegaly, post void residue (15cc) Gall bladder stone നു ആപ്പിള്‍ പ്രയോഗം പോരെ. Kindey stone നു അവസാനം ഇട്ട പോസ്റ്റ്‌ കാണുന്നില്ല. Prostate നു സ്വാമി യുടെ ഓരില വേര് തുടങ്ങിയ കൂട്ട് മതിയൊ?

by Sanil Kumar K M



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1H4oKuZ

via IFTTT

No comments:

Post a Comment