സന്ധാനകരണി സന്ധാനകരണി അത്യത്ഭുതകരമായ ഭലം പ്രദാനം ചെയ്യുന്ന ഔഷധമാണ് .ഇതിന്റെ വേരാണ് ഉപയോഗിക്കുന്നത് .സന്ധാനകരണി എന്ന ഔഷധo അരച്ച് പൂശിയാൽ ഒടിഞ്ഞ അസ്ഥികൾ അസ്ഥിഖണ്ഡങ്ങളുടെ സന്ധിയിൽ 24 മണിക്കൂറിന് അകം മാംസ പേശികൾ കൂടുമെന്ന് അനുഭവസ്ഥരായ മർമചികിത്സകർ അവകാശപ്പെടുന്നു . സന്ധാനകരണി അരച്ച് തേച്ചാൽ ഞരമ്പുകൾ മുറികൂടും .മുറിഞ്ഞ് പോയ അവയവങ്ങൾ ഒട്ടിച്ച് ചേർക്കുവാൻ സന്ധാനകരണിക്ക് സാദിക്കും . ചെൈന്നയിലുള്ള "മാനുസ്ക്രിപ്റ്റ് " ലൈബ്രറിയിൽ "മുണ്ടൻയോഗം" എന്ന പഴയ ഒരു ഗ്രന്ഥത്തിൽ ഈ ഔഷദചെടി അടക്കം 4 അത്ഭുതകരമായ ഔഷദചെടികളെപറ്റി പ്രസ്താവിച്ച് കാണുന്നുണ്ട് .വിശല്യകരണി,സന്ധാനകരണി,മുദാതാജവതി,സകല്യവികരിണി എന്നിവയാണ് അവ . കടപ്പാട് ഡോക്ടർ കെ. ആർ. രാമൻ നമ്പൂതിരി
by Sujith Simon
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/19uXoTc
via IFTTT
by Sujith Simon
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/19uXoTc
via IFTTT
No comments:
Post a Comment