സാർ ,ദന്തപാല എന്ന ചെറുവൃക്ഷം ഞാൻ നട്ട് വളർത്തി .പലരും വന്നു ഇതിന്റെ ഇലകൾ കൊണ്ടുപോകാറുണ്ട് .മുടി കൊഴിച്ചിൽ താരൻ ഇവമാറാൻ നല്ലതാണ് എന്ന് പറയുന്നു .ഇത് പക്ഷേ സോറാസിസ് എന്നാ രോഗത്തിനും നല്ലതാണ് എന്നറിയുന്നു .ഇലകൾ കൈകൊണ്ട് പറിച്ചു മുറിച്ച് ചില്ല് കോപ്പയിൽ ഇട്ട് നല്ല വെളിച്ചെണ്ണയിൽ ഇട്ട് 7 ദിവസം വെയിൽ കൊള്ളിക്കുക ,ഇത് തലയിൽ ഉപയോഗിക്കാം .21 ദിവസം വെയിലിൽ വച്ചാൽ ത്വക്ക് രോഗങ്ങൾക്ക് നന്ന് .41 ദിവസം വെയിലിൽ വച്ചാൽ സോരാസിസിനു പുരട്ടാം .കരൾ സോരാസിസിനനു ഉള്ളിലേക്കും കഴിക്കാം .ഇതല്ലാം വായിച്ചും കേട്ടറിവും വച്ചുള്ളതാണ് .ഇതിന്റെ തൈ അത്താണി കേരളാ ഫാര്മാസിയുടെ നഴ്സറിയിൽ വിൽക്കുന്നുണ്ട് .
by Unni Krishnan
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EY3Tcw
via IFTTT
by Unni Krishnan
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1EY3Tcw
via IFTTT
No comments:
Post a Comment