എന്‍റെ ഭാര്യക്കു വേണ്ടിയാണു ഞാന്‍ എഴുതുന്നത്.ഭാര്യക്കു 56 വയസുണ്ട്.തലവേദനയാണ് പ്രശ്നം...വര്‍ഷങ്ങള്‍ ആയിട്ടുള്ളതാണ്.....migraine ആണ്.migranilഎന്ന tablet ആണ്കഴിക്കുന്നത്......ആദ്യമൊക്കെവല്ലപ്പോഴുമേ വരാറുള്ളൂ...ഇപ്പോള്‍ കുറെ കാലമായി എപ്പോഴും തലവേദനയാണ്...തലവേദന വന്നു കഴിഞ്ഞാല്‍ vomitting ചെയ്യ്തുകുഴഞ്ഞു വീഴും ഇപ്പോള്‍ എല്ലാ ദിവസവും ഒന്നും രണ്ടും തവണ വരുന്നു .അത് മാത്രമല്ല ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ധു ഭക്ഷണം കഴിച്ചാലും ഗ്യാസ് കയറി തലവേദന ഉറപ്പാണ് ....vomitting തുടങ്ങി കഴിഞ്ഞാല്‍ ഹോസ്പിറ്റലില്‍ കൊണ്ട്പോയി trip and injection എടുക്കാതെ അത് മാറില്ല....ആഴ്ചയില്‍ രണ്ടു ദിവസവും ഇപ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോകേണ്ടി വരുന്നു .....ഇപ്പോഴും ഗുളിക കഴിച്ചത് കൊണ്ടാണോ എന്നറിയില്ല കുറച്ചു നാളായിട്ട് right side of upper abdomen എപ്പോഴും ഭയങ്കര വേദനയും കുത്തും പുകചിലുമാനെന്നു പറയുന്നു .migraine മാറാന്‍ എന്ധെന്കിലും വഴിയുണ്ടോ...ഗ്യാസ് പ്രോബ്ലം ഉള്ളത് കൊണ്ട് ഒന്നും കഴിക്കാനും പറ്റുന്നില്ല ....endhu കൊണ്ടായിരിക്കും right side of upper abdomen ഇപ്പോഴും വേദനിക്കുന്നത്
by John Viyani
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1M9Fw2p
via IFTTT
by John Viyani
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1M9Fw2p
via IFTTT
No comments:
Post a Comment