Monday, 30 March 2015

( Mr. Anil Vaidik sir ഈ പോസ്റ്റ്‌ ആണോ കാണാതെ പോയത് ? ) കടപാട് ...Mr. Anil Vaidik ======================= സര്പ്പദോഷം എന്നാൽ എന്താണ്/ സർപ്പകാവുകൾ നമുക്ക് ദോഷം ചെയ്യുന്നുവോ ? സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന പാലമരത്തിലെ യെക്ഷി എന്താണ് / യെക്ഷി വാസ്തവമോ അതോ രേക്ത ദാഹിയോ ? ?/ ' എന്തിനാണ് കാവിൽ മഞ്ഞളഭിഷേകം ?'' ഇതിൽ എന്താണ് വാസ്തവം '''' '' ചില വാസ്തവങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു എന്റെ ഒരു സംശയം ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ? അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് കൂലിപ്പണി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന വഴി ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു മരണം ഉറപ്പാക്കാൻ അതിന്റെ തല ഞെരിച്ചു . അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ പോലെ കാണപ്പെട്ടു . ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു എന്ന് മനസിലാക്കി പക്ഷെ എങ്ങിനെയത്‌ പാമ്പിന്റെ വായിൽ വന്നു . മാംസ ഭുക്കായ പാമ്പുകൾ ഇലകളോ കായ്കളോ ഭക്ഷിക്കുന്നില്ല . എങ്കിലും ഞാൻ വീമ്പു പറയാൻ തുടങ്ങി അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു?? കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല ''' ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല വെളുത്ത ആവനക്കിൻ പത്ത് തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കും അങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ? എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂടത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതം സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളാണ് ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌ ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ???? എന്താണ് നവൂര് ? നാവുദോഷം ??? നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ?? ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ? മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ?? ശിവന് പറ്റുമെങ്കിൽ നമുക്കും ?? നമ്മുടെ കുഞ്ഞിനും ?? എന്താണ്‌ സര്പ്പദോഷം ? പ്രിയ വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നുക്ക് ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതും കൂടുതൽ അറിയാൻ കമന്റുകൾ ഇടുന്നു വായിക്കുക..2..Anil Vaidik ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്( താല്പ്പര്യ മുള്ളവർക്ക് നിഖണ്ടു നോക്കാം ) ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും ആവിഷം എങ്ങിനെ ഉണ്ടാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയം ആണ് . പാലിലോ മുട്ടയിലോ വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അത് കഴിക്കുന്ന നമ്മിലും അല്പ്പം വിഷമയം കണ്ടേനെ. പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു കിലോ മീറ്ററുകൾ അകലെയുള്ള വായുവിലെ വിഷം നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുത്ത് അതിന്റെ കണ്ഡത്തിൽ സൂക്ഷിക്കുന്നു . എന്തിനു വേണ്ടി നാഗം വിഷം സീകരിക്കുന്നു എന്നത് വഴിയെ പറയാം . നിങ്ങൾ കാത്തിരിക്കുക ചില വേദ മന്ത്രങ്ങൾ പഠിച്ചപ്പോൾ കണ്ടെത്തിയ പ്രകൃതിയുടെ അത്ഭുതങ്ങൾ ആണ് നിങ്ങൾ അറിയാൻ പോകുന്നത്. വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പുകൾ എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . അവയുടെ നല്ല ഭക്ഷണംവായുവിൽ അടങ്ങിയിരിക്കുന്നു ?? ഇരയെ അകത്താക്കിയാൽ കുറെ നാളുകൾ മാളത്തിൽ ജീവിക്കുന്നവരാണ് പാമ്പുകൾ . പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും വായു മലിനമായാൽ ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ പിടിച്ചു നില്ക്കാൻ കഴിവില്ല പക്ഷെ പ്രിയ ശാസ്ത്രജരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു ഭുമിയിൽ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തള്ളുന്ന മാലിന്യങ്ങൾ പലതരത്തിലുള്ള വിഷം തന്നെയാണ് അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് ആവണക്കും വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങഎരുക്ക് എന്ന ചെടിയും ആകുന്നു എരുക്ക് എന്ന വിഷ സസ്യo അറേബ്യൻ നാടുകളിൽ കൂടുതൽ വളരുന്നു അതിന്റെയും കാരണം അവിടെയും കുന്നു കൂടുന്ന വേസ്റ്റുകൾ തന്നെയാണ് . പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു കാസർകോട്‌ മുതൽ തലസ്ഥാനം വരെയുള്ള ആവണക്ക് ആരായിരിക്കും നട്ടത്/ മുഖ്യ മന്ത്രിയോ ? 144 MLA ? കൃഷി വകുപ്പ് ? വനം വകുപ്പ് ജോലിക്കാർ ? കുടുംബശ്രീ വനിതകൾ ? ആരാണ് ഇതു നടുന്നത് ?? വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും ഇന്നു എന്നെ വേദനിപ്പിക്കുന്നു മനുഷ്യരായ നാം നമ്മുടെ വലം കൈ കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയുന്ന ഉചിഷ്ട്ടം നമ്മുടെ ക്രുരത ആകുന്നു നിന്റെ നെറികേടും അറിവുകേടും ആകുന്നു പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം എങ്ങിനെയാണ് നാഗം ഇതു നടുന്നത് എന്തിനുവേണ്ടി നാഗങ്ങൾ ഇതു നടുന്നു ?3 Anil Vaidik എവിടെയെങ്കിലും പമ്പ് സോയം ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങിനെ കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ- ( തല്ലി കൊന്നത് അല്ലാതെ ) നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ തൈമസ് ഗ്ലാണ്ട് പ്രവര്ത്തിക്കും അഥർവ്വത്തിൽ നീലകണ്ഠം എന്നത് തൈമസ് ഗ്ലാണ്ട് ആണ്. ഈ ഗ്ലാണ്ടിന്റെ പ്രവര്ത്തന ഫലമായി നവജാത ശിശുവിന് വിഷം ശേഹരിക്കാൻ സാദിക്കും. ഈ ശേഹരണം ആരെയും കടിച്ചു കൊല്ലാനല്ല . രോഗങ്ങളെ തടയാൻ വേണ്ടിമാത്രം ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധ ജൈവ വിഷം നിറയും (നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതോ കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല കുഞ്ഞു ഇതു ശ്വോസനത്തിലൂടെ സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ് ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ് ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല പോളിയോ വാക്സിൻ വഹിക്കുന്ന ജീവികൾ ആണ് കടന്നൽ കടന്നല് കുത്തിയാൽ പോളിയോ വരില്ല. തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്സർ ഉണ്ടാകുന്നില്ല സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകുന്നില്ല പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കു വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ നാവൂറു എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കനുള്ള കഴിവുകൾ കുട്ടികള്ക്ക് ഇല്ലെങ്കിൽ വിഷം നിറഞ്ഞു മരണം സംഭവിക്കാം വിഷംനിറഞ്ഞു ശിശു മരിക്കും ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു.ആ പ്രാർത്ഥനയാണ് നാവൂറ് പാട്ട് >> കൂട്ട് കാരെ അല്പ്പം കൂടി ഷെമിക്കൂ അഥർവ്വത്തിലെ ചില വെളിപ്പെടുത്തലുകൾ പറഞ്ഞു തരാം anilvaidik4അങ്ങിനെ ഭുമിയിൽ മാലിന്യo കുടിയാൽ അതെല്ലാം തൈമസ് ഗ്ലാണ്ട് ഉള്ള ജീവികൾ വഹിക്കണം നമുക്കും അത് കൈമോശം വന്നിട്ടില്ല നമ്മുടെ തൊണ്ടയിലും ഇപ്പോഴും തൈമസ് ഗ്ലാണ്ട് ഉണ്ട്.ആ ഗ്ലാണ്ട് ഇപ്പോഴും നമ്മിൽ സജീവമാണ്. ആ കഴിവ് ഉപയോഗിച്ചാണ് ശിവ ഭഗവാൻ കാളകൂട വിഷം സൊന്തം കണ്ഠത്തിൽ സീകരിച്ചു നീല കണ്ടനായത്.ഈ തൈമസ് GLAND ആണ് യാത്രയിൽ നമ്മെ പോടീ പടലങ്ങളിൽ നിന്നും രക്ഷിക്കുന്നത് . ഭുമിയിലെ വിഷം പാമ്പുകൾ ശോസനത്തിലൂടെ സീകരിച്ചു വിഷഗ്രെന്ധിയിൽ നിറക്കുന്നു. നാഗങ്ങൾ ഈ പ്രവര്ത്തി ചെയ്തില്ലെങ്കിൽ ഉറപ്പായും അന്തരീഷം വിഷം കൊണ്ട് നിറയും അങ്ങിനെ സംഭവിച്ചാൽ അത് തോട്ടി പ്പണിക്കാർ ജോലി നിർത്തി വെക്കുന്ന പോലെ ആയിരിക്കും .അഴുക്കു കുമിഞ്ഞു കൂടിയാൽ തൈമസ് ഗ്ലാണ്ടുള്ള ( നീലകണ്ടം )നവജാത ശിശു വേണം ഇത് സീകരിക്കാൻ പരിധിയിൽ കഴിഞ്ഞ ഒന്നും ചെയ്യാൻ നമ്മളടക്കംഒരു ജീവിക്കും സാദിക്കില്ല വിഷം കുടുതൽ സീകരിക്കുന്ന ശിശുവിനെ മരണം തേടിയെത്തുന്നു ഈ സത്യ മെല്ലാം അറിയുന്ന ഭാരതീയ മാമുനികൾ ഭാരതത്തിലെ ജനത്തിനോടായി മൊഴിഞ്ഞു .നിങ്ങൾ വീടിനു മുന്നില് കാവുകൾ വെച്ച് പിടിപ്പിക്കുക വൃക്ഷത്തെ നശിപ്പിക്കാതിരിക്കുക അവിടം സർപ്പത്തെ കുടിയിരുത്തുക . നമ്മുടെ നാട് നാഗത്തിന്റെ നാലുകെട്ടാകട്ടെ. അങ്ങിനെ പാമ്പുകൾ നാടും നഗരവും ശുധിയാക്കട്ടെ .. എന്നിട്ട് ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക / കാവ്‌ തീണ്ടാരുത് നാട് മുടിയും / കാവ്‌ തീണ്ടരുത് ജലം വറ്റും / ഇപ്പോൾ കാവ്‌ തീണ്ടി നാവ് നശിക്കുന്നു / ഈ മാലിന്യo കുന്നു കൂടിയാൽ ഇനിയും അന്തരീഷം മലിനീകരണപ്പെട്ടാൽ .മനുഷ്യന്റെ ജീവനാഡിയായി മണ്ണിലിഴയുന്ന നാത്താന്മാർ മരിക്കും ഇല്ലെങ്കിൽ പാമ്പുകൾക്ക് സന്തതിപരമ്പര ഇല്ലാതാകും . ഭൂമിയിൽ നാഗ രാജൻ ഇല്ലെങ്കിൽ ഭൂലോകം വിഷ ലിപ്തമാകും . പിന്നെ ഈ വിഷം ശ്വോസിക്കാൻ ആരാണ് ഭൂമിയിൽ ഉള്ളത് . പാമ്പിന്റെ കഴിവുകൾ ഉള്ള മനുഷ്യ ശിശു വിഷം ശ്വോസിക്കേണ്ടി വരും അങ്ങിനെ തൈമസ് ഗ്ലാടുള്ള നവജാത ശിശു വിഷം ശ്വസിച്ചു ശിശുക്കൾ തന്നെ ഭുമിയിൽ ഇല്ലാതാകും.. രോഗങ്ങൾ പെരുകും . മനുഷ്യനും അവന്റെ മിത്ര മായ എല്ലാ ജീവികളും രോഗത്താൽ മരിക്കുന്നു . അതുകൊണ്ട് ഒരു പാമ്പിനെയും കൊല്ലരുത് തേളും പഴുതാരയും നമ്മുടെ മിത്രങ്ങളെന്നു മനസ്സിലാക്കുക അവയൊക്കെ ഇല്ലാതായാൽ 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ ഇനി നമുക്ക് സര്പ്പകാട്‌ വെച്ച് പിടിപ്പിക്കാം നിങ്ങളെ ഞാൻ കവുകളിലേക്ക് കൊണ്ട് പോകുന്നു ചര്ച്ച ചെയ്തു നമുക്ക് കാവുകളിലൂടെ നടക്കാം കാവിലെ പന / പാല/ കുളം / എന്നിവ നമുക്ക് എന്തിനെന്നു കുടുതൽ പഠിക്കേണ്ടേ, വേശ്യ സ്ത്രികളെഇന്നു വരെ പാമ്പ് കടിച്ചിട്ടില്ല കേരളത്തിലെ രണ്ടു സിനിമയിൽ കാമ പൂർത്തീകരണ വേളയിൽ ഇണയെ വിഷം തീണ്ടുന്നതായി കണ്ടു . അത് സംവിതായകന്റെ അറിവില്ലായ്മയാണ് ലൈകീക വേളയിൽ യോഗവേളയിൽ ഇവയിലോന്നിലും ഏർപ്പെടുന്നവരെ പാമ്പ് കടിക്കില്ല, മോഷണ വേളയിൽ മോഷ്ട്ടവിനെയും പാമ്പ് കടിക്കില്ല by Vrkrishna Nair

( Mr. Anil Vaidik sir ഈ പോസ്റ്റ്‌ ആണോ കാണാതെ പോയത് ? ) കടപാട് ...Mr. Anil Vaidik ======================= സര്പ്പദോഷം എന്നാൽ എന്താണ്/ സർപ്പകാവുകൾ നമുക്ക് ദോഷം ചെയ്യുന്നുവോ ? സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന പാലമരത്തിലെ യെക്ഷി എന്താണ് / യെക്ഷി വാസ്തവമോ അതോ രേക്ത ദാഹിയോ ? ?/ ' എന്തിനാണ് കാവിൽ മഞ്ഞളഭിഷേകം ?'' ഇതിൽ എന്താണ് വാസ്തവം '''' '' ചില വാസ്തവങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു എന്റെ ഒരു സംശയം ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ? അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് കൂലിപ്പണി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന വഴി ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു മരണം ഉറപ്പാക്കാൻ അതിന്റെ തല ഞെരിച്ചു . അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ പോലെ കാണപ്പെട്ടു . ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു എന്ന് മനസിലാക്കി പക്ഷെ എങ്ങിനെയത്‌ പാമ്പിന്റെ വായിൽ വന്നു . മാംസ ഭുക്കായ പാമ്പുകൾ ഇലകളോ കായ്കളോ ഭക്ഷിക്കുന്നില്ല . എങ്കിലും ഞാൻ വീമ്പു പറയാൻ തുടങ്ങി അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു?? കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല ''' ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല വെളുത്ത ആവനക്കിൻ പത്ത് തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കും അങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ? എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂടത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതം സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളാണ് ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌ ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ???? എന്താണ് നവൂര് ? നാവുദോഷം ??? നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ?? ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ? മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ?? ശിവന് പറ്റുമെങ്കിൽ നമുക്കും ?? നമ്മുടെ കുഞ്ഞിനും ?? എന്താണ്‌ സര്പ്പദോഷം ? പ്രിയ വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നുക്ക് ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതും കൂടുതൽ അറിയാൻ കമന്റുകൾ ഇടുന്നു വായിക്കുക..2..Anil Vaidik ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്( താല്പ്പര്യ മുള്ളവർക്ക് നിഖണ്ടു നോക്കാം ) ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും ആവിഷം എങ്ങിനെ ഉണ്ടാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയം ആണ് . പാലിലോ മുട്ടയിലോ വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അത് കഴിക്കുന്ന നമ്മിലും അല്പ്പം വിഷമയം കണ്ടേനെ. പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു കിലോ മീറ്ററുകൾ അകലെയുള്ള വായുവിലെ വിഷം നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുത്ത് അതിന്റെ കണ്ഡത്തിൽ സൂക്ഷിക്കുന്നു . എന്തിനു വേണ്ടി നാഗം വിഷം സീകരിക്കുന്നു എന്നത് വഴിയെ പറയാം . നിങ്ങൾ കാത്തിരിക്കുക ചില വേദ മന്ത്രങ്ങൾ പഠിച്ചപ്പോൾ കണ്ടെത്തിയ പ്രകൃതിയുടെ അത്ഭുതങ്ങൾ ആണ് നിങ്ങൾ അറിയാൻ പോകുന്നത്. വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പുകൾ എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . അവയുടെ നല്ല ഭക്ഷണംവായുവിൽ അടങ്ങിയിരിക്കുന്നു ?? ഇരയെ അകത്താക്കിയാൽ കുറെ നാളുകൾ മാളത്തിൽ ജീവിക്കുന്നവരാണ് പാമ്പുകൾ . പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും വായു മലിനമായാൽ ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ പിടിച്ചു നില്ക്കാൻ കഴിവില്ല പക്ഷെ പ്രിയ ശാസ്ത്രജരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു ഭുമിയിൽ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തള്ളുന്ന മാലിന്യങ്ങൾ പലതരത്തിലുള്ള വിഷം തന്നെയാണ് അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് ആവണക്കും വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങഎരുക്ക് എന്ന ചെടിയും ആകുന്നു എരുക്ക് എന്ന വിഷ സസ്യo അറേബ്യൻ നാടുകളിൽ കൂടുതൽ വളരുന്നു അതിന്റെയും കാരണം അവിടെയും കുന്നു കൂടുന്ന വേസ്റ്റുകൾ തന്നെയാണ് . പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു കാസർകോട്‌ മുതൽ തലസ്ഥാനം വരെയുള്ള ആവണക്ക് ആരായിരിക്കും നട്ടത്/ മുഖ്യ മന്ത്രിയോ ? 144 MLA ? കൃഷി വകുപ്പ് ? വനം വകുപ്പ് ജോലിക്കാർ ? കുടുംബശ്രീ വനിതകൾ ? ആരാണ് ഇതു നടുന്നത് ?? വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും ഇന്നു എന്നെ വേദനിപ്പിക്കുന്നു മനുഷ്യരായ നാം നമ്മുടെ വലം കൈ കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയുന്ന ഉചിഷ്ട്ടം നമ്മുടെ ക്രുരത ആകുന്നു നിന്റെ നെറികേടും അറിവുകേടും ആകുന്നു പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം എങ്ങിനെയാണ് നാഗം ഇതു നടുന്നത് എന്തിനുവേണ്ടി നാഗങ്ങൾ ഇതു നടുന്നു ?3 Anil Vaidik എവിടെയെങ്കിലും പമ്പ് സോയം ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങിനെ കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ- ( തല്ലി കൊന്നത് അല്ലാതെ ) നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ തൈമസ് ഗ്ലാണ്ട് പ്രവര്ത്തിക്കും അഥർവ്വത്തിൽ നീലകണ്ഠം എന്നത് തൈമസ് ഗ്ലാണ്ട് ആണ്. ഈ ഗ്ലാണ്ടിന്റെ പ്രവര്ത്തന ഫലമായി നവജാത ശിശുവിന് വിഷം ശേഹരിക്കാൻ സാദിക്കും. ഈ ശേഹരണം ആരെയും കടിച്ചു കൊല്ലാനല്ല . രോഗങ്ങളെ തടയാൻ വേണ്ടിമാത്രം ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധ ജൈവ വിഷം നിറയും (നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതോ കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല കുഞ്ഞു ഇതു ശ്വോസനത്തിലൂടെ സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ് ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ് ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല പോളിയോ വാക്സിൻ വഹിക്കുന്ന ജീവികൾ ആണ് കടന്നൽ കടന്നല് കുത്തിയാൽ പോളിയോ വരില്ല. തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്സർ ഉണ്ടാകുന്നില്ല സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകുന്നില്ല പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കു വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ നാവൂറു എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കനുള്ള കഴിവുകൾ കുട്ടികള്ക്ക് ഇല്ലെങ്കിൽ വിഷം നിറഞ്ഞു മരണം സംഭവിക്കാം വിഷംനിറഞ്ഞു ശിശു മരിക്കും ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു.ആ പ്രാർത്ഥനയാണ് നാവൂറ് പാട്ട് >> കൂട്ട് കാരെ അല്പ്പം കൂടി ഷെമിക്കൂ അഥർവ്വത്തിലെ ചില വെളിപ്പെടുത്തലുകൾ പറഞ്ഞു തരാം anilvaidik4അങ്ങിനെ ഭുമിയിൽ മാലിന്യo കുടിയാൽ അതെല്ലാം തൈമസ് ഗ്ലാണ്ട് ഉള്ള ജീവികൾ വഹിക്കണം നമുക്കും അത് കൈമോശം വന്നിട്ടില്ല നമ്മുടെ തൊണ്ടയിലും ഇപ്പോഴും തൈമസ് ഗ്ലാണ്ട് ഉണ്ട്.ആ ഗ്ലാണ്ട് ഇപ്പോഴും നമ്മിൽ സജീവമാണ്. ആ കഴിവ് ഉപയോഗിച്ചാണ് ശിവ ഭഗവാൻ കാളകൂട വിഷം സൊന്തം കണ്ഠത്തിൽ സീകരിച്ചു നീല കണ്ടനായത്.ഈ തൈമസ് GLAND ആണ് യാത്രയിൽ നമ്മെ പോടീ പടലങ്ങളിൽ നിന്നും രക്ഷിക്കുന്നത് . ഭുമിയിലെ വിഷം പാമ്പുകൾ ശോസനത്തിലൂടെ സീകരിച്ചു വിഷഗ്രെന്ധിയിൽ നിറക്കുന്നു. നാഗങ്ങൾ ഈ പ്രവര്ത്തി ചെയ്തില്ലെങ്കിൽ ഉറപ്പായും അന്തരീഷം വിഷം കൊണ്ട് നിറയും അങ്ങിനെ സംഭവിച്ചാൽ അത് തോട്ടി പ്പണിക്കാർ ജോലി നിർത്തി വെക്കുന്ന പോലെ ആയിരിക്കും .അഴുക്കു കുമിഞ്ഞു കൂടിയാൽ തൈമസ് ഗ്ലാണ്ടുള്ള ( നീലകണ്ടം )നവജാത ശിശു വേണം ഇത് സീകരിക്കാൻ പരിധിയിൽ കഴിഞ്ഞ ഒന്നും ചെയ്യാൻ നമ്മളടക്കംഒരു ജീവിക്കും സാദിക്കില്ല വിഷം കുടുതൽ സീകരിക്കുന്ന ശിശുവിനെ മരണം തേടിയെത്തുന്നു ഈ സത്യ മെല്ലാം അറിയുന്ന ഭാരതീയ മാമുനികൾ ഭാരതത്തിലെ ജനത്തിനോടായി മൊഴിഞ്ഞു .നിങ്ങൾ വീടിനു മുന്നില് കാവുകൾ വെച്ച് പിടിപ്പിക്കുക വൃക്ഷത്തെ നശിപ്പിക്കാതിരിക്കുക അവിടം സർപ്പത്തെ കുടിയിരുത്തുക . നമ്മുടെ നാട് നാഗത്തിന്റെ നാലുകെട്ടാകട്ടെ. അങ്ങിനെ പാമ്പുകൾ നാടും നഗരവും ശുധിയാക്കട്ടെ .. എന്നിട്ട് ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക / കാവ്‌ തീണ്ടാരുത് നാട് മുടിയും / കാവ്‌ തീണ്ടരുത് ജലം വറ്റും / ഇപ്പോൾ കാവ്‌ തീണ്ടി നാവ് നശിക്കുന്നു / ഈ മാലിന്യo കുന്നു കൂടിയാൽ ഇനിയും അന്തരീഷം മലിനീകരണപ്പെട്ടാൽ .മനുഷ്യന്റെ ജീവനാഡിയായി മണ്ണിലിഴയുന്ന നാത്താന്മാർ മരിക്കും ഇല്ലെങ്കിൽ പാമ്പുകൾക്ക് സന്തതിപരമ്പര ഇല്ലാതാകും . ഭൂമിയിൽ നാഗ രാജൻ ഇല്ലെങ്കിൽ ഭൂലോകം വിഷ ലിപ്തമാകും . പിന്നെ ഈ വിഷം ശ്വോസിക്കാൻ ആരാണ് ഭൂമിയിൽ ഉള്ളത് . പാമ്പിന്റെ കഴിവുകൾ ഉള്ള മനുഷ്യ ശിശു വിഷം ശ്വോസിക്കേണ്ടി വരും അങ്ങിനെ തൈമസ് ഗ്ലാടുള്ള നവജാത ശിശു വിഷം ശ്വസിച്ചു ശിശുക്കൾ തന്നെ ഭുമിയിൽ ഇല്ലാതാകും.. രോഗങ്ങൾ പെരുകും . മനുഷ്യനും അവന്റെ മിത്ര മായ എല്ലാ ജീവികളും രോഗത്താൽ മരിക്കുന്നു . അതുകൊണ്ട് ഒരു പാമ്പിനെയും കൊല്ലരുത് തേളും പഴുതാരയും നമ്മുടെ മിത്രങ്ങളെന്നു മനസ്സിലാക്കുക അവയൊക്കെ ഇല്ലാതായാൽ 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ ഇനി നമുക്ക് സര്പ്പകാട്‌ വെച്ച് പിടിപ്പിക്കാം നിങ്ങളെ ഞാൻ കവുകളിലേക്ക് കൊണ്ട് പോകുന്നു ചര്ച്ച ചെയ്തു നമുക്ക് കാവുകളിലൂടെ നടക്കാം കാവിലെ പന / പാല/ കുളം / എന്നിവ നമുക്ക് എന്തിനെന്നു കുടുതൽ പഠിക്കേണ്ടേ, വേശ്യ സ്ത്രികളെഇന്നു വരെ പാമ്പ് കടിച്ചിട്ടില്ല കേരളത്തിലെ രണ്ടു സിനിമയിൽ കാമ പൂർത്തീകരണ വേളയിൽ ഇണയെ വിഷം തീണ്ടുന്നതായി കണ്ടു . അത് സംവിതായകന്റെ അറിവില്ലായ്മയാണ് ലൈകീക വേളയിൽ യോഗവേളയിൽ ഇവയിലോന്നിലും ഏർപ്പെടുന്നവരെ പാമ്പ് കടിക്കില്ല, മോഷണ വേളയിൽ മോഷ്ട്ടവിനെയും പാമ്പ് കടിക്കില്ല

by Vrkrishna Nair



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1GarMz3

via IFTTT

No comments:

Post a Comment