പുതിയ കിണര്‍ കുഴിച്ചു, പാടത്തിന്‍റെ അരുകിലാണ്. വെള്ളം കലങ്ങിയതാണ്, രണ്ടുപ്രാവശ്യം കിണര്‍ വറ്റിച്ചു. കിണറില്‍ നോക്കുമ്പോള്‍ വെള്ളത്തിന് കുഴപ്പം കാണുന്നില്ല. ടാങ്കില്‍ കലങ്ങിയ വെള്ള മാണ്. ഫുട്-വാല്‍വ് അടിയില്‍ മുട്ടിയിട്ടില്ല.. വെള്ളം കലക്കല്‍ മാറുവാന്‍ എന്തു ചെയ്യണം..
by Biju Kalladiyil
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DgAxIY
via IFTTT
by Biju Kalladiyil
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DgAxIY
via IFTTT
No comments:
Post a Comment