Monday, 30 March 2015

Anil Vaidik with Alexander Mathew 5 January • Edited ''''സര്പ്പ ദോഷം ''' കാവിന്റെ കാണാപ്പുറങ്ങൾ // പാലമരത്തിലെ യെക്ഷി വാസ്തവമോ ??'' എന്തിനാണ് കാവിൽ മഞ്ഞളഭിഷേകം ?'' എന്താണ് വാസ്തവം '''' '' എന്റെ ഒരു സംശയം ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു ആരെങ്കിലും നട്ടുപിടിപ്പിക്കുന്നത് അല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ? അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടു നോക്കി മുളച്ചതും ആവണക്ക് അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു?? കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല ''' ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല വെളുത്ത ആവനക്കിൻ രണ്ടു തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ മഞ്ഞപ്പിത്തം ഇല്ലാതാക്കും ഇതൊക്കെ അല്ലെ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ? എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു by Daniel Babu

Anil Vaidik with Alexander Mathew 5 January • Edited ''''സര്പ്പ ദോഷം ''' കാവിന്റെ കാണാപ്പുറങ്ങൾ // പാലമരത്തിലെ യെക്ഷി വാസ്തവമോ ??'' എന്തിനാണ് കാവിൽ മഞ്ഞളഭിഷേകം ?'' എന്താണ് വാസ്തവം '''' '' എന്റെ ഒരു സംശയം ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു ആരെങ്കിലും നട്ടുപിടിപ്പിക്കുന്നത് അല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ? അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടു നോക്കി മുളച്ചതും ആവണക്ക് അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു?? കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല ''' ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല വെളുത്ത ആവനക്കിൻ രണ്ടു തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ മഞ്ഞപ്പിത്തം ഇല്ലാതാക്കും ഇതൊക്കെ അല്ലെ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ? എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1CFOZIn

via IFTTT

No comments:

Post a Comment