Monday, 30 March 2015

നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌ ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ???? എന്താണ് നവൂര് ? നാവുദോഷം ??? നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ?? ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ? മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ?? ശിവന് പറ്റുമെങ്കിൽ നമുക്കും ?? നമ്മുടെ കുഞ്ഞിനും ?? എന്താണ്‌ സര്പ്പദോഷം ? പ്രിയ നാട്ടറിവുകളും നുറുങ്ങു വൈദ്യവും വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നുക്ക് ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതിയട്ടുണ്ട്‌ കൂടുതൽ അറിയാൻ കമന്റുകൾ വായിക്കുക LikeLike • • Mufeeda Mufi, Seeja Bosco, Jayakumar Namboodiri and 290 others like this. • 53 of 637 View previous comments • Anil Vaidik ഒരിക്കൽ വൃക്ക മാറ്റി വെച്ച സ്ത്രിക്ക് മദ്യo കഴിക്കണമെന്നും കോഴിയിറച്ചി തിന്നണമെന്നും മോഹം ഉണ്ടായി ശുദ്ധ വെജിറ്റെറിയൻ ആയ ഈ സ്ത്രിക്കു മാംസത്തോട് ഇത്ര താല്പ്പര്യo വരാൻ കാരണമൊർത്തു ബന്ധുക്കളും അത്ഭുതപ്പെട്ടു ഇടക്കിടക്ക് ''ടോണി'' എന്ന ചെറുപ്പക്കാരൻ തന്നെ തേടി വരുന്നുണ്ടെന്നും പറഞ്ഞു പിറു പിറുക്കാൻ തുടങ്ങും ഇവരുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം ബന്ധുക്കളെ മാറ്റി ചിന്തിപ്പിച്ചു വളരെ അറിവും വിദ്യയും ഉള്ള ഒരാൾ എനതായിരിക്കും ഇങ്ങിനെയൊക്കെ പെരുമാറുന്നത് എന്നത് വീട്ടുകാരെ ആശയക്കുഴപ്പത്തിൽ ആക്കി അവരെ ഒരു ഇന്ത്യൻ മനസ്ശാസ്ത്ര ചികില്സ്സകനെ കാണിച്ചു, ((വൈദിക്) എന്നിട്ട് മുൻപ് നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു മാറ്റി വെച്ച വൃക്ക ആരുടെ എന്ന വൈദ്യന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല അത് ബന്ധുക്കൾക്കും അറിവില്ലായിരുന്നു പണം കൊടുത്ത് അവയവ ബാങ്കിൽ നിന്നും കിട്ടിയ ആ വൃക്കയുടെ ഉടമയെ തേടി ബന്ധുക്കളും അന്വഷണം തുടങ്ങി ആശുപത്രി അധികൃതർ കൊടുത്ത മേൽവിലാസം ഒടുവിൽ ധാധാവിനെ കണ്ടെത്തി അയാളുടെ പേർ ''ടോണി'' എന്നാണെന്നും ബാറിൽ നിന്ന് മദ്യവും കോഴിക്കറിയും കഴിച്ചു വരുമ്പോൾ വാഹന അപകടത്തിൽ മരിച്ചതാണെന്നും അറിയാൻ കഴിഞ്ഞു 22 June at 07:21 • Unlike • 16 • Anil Vaidik ;;;;;;;;;;;;നിങ്ങളുടെ കോശങ്ങൾ ആണ് നിങ്ങൾ;;;;;;;;;;;അതിൽ മറ്റൊരാൾ കയറിയാൽ ആ വെക്തിയിൽ ഉള്ളത് നിങ്ങൾക്കും ലഭിക്കും ഈ ഗ്രൂപ്പിലെ എല്ലാവരും ഒരു ദിനം ലോക നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ പോലും നിരവധി മനസ്സുകളിൽ ആ സന്ദേശം എത്തും ബ്രഹുദാര്യണ്യഉപനിഷിത്തു ഇതു വെക്തമാക്കുന്നു ആല്മാവിന്റെ വിഷയത്തെ കുറിച്ച് നജികെതസ്സും കാലനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്ന കഠോപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും.. ഇത് ഒരു മതത്തിന്റെ വിഷയം ആയതു കൊണ്ട് കൂടുതൽ എഴുതുന്നില്ല നമ്മുടെ നല്ല ചിന്തകൾ നമ്മുടെ കൂടെ ഉള്ളവനെ മാറ്റുന്നു. ചിന്ത മോശമാണെങ്കിൽ മറ്റുള്ളവരും മോശം ചിന്തിക്കും . അത് പോലെ നമ്മുടെ ചിന്തകളുടെ ഒരു ഭാഗം ആണ് നമ്മുടെ അവയവങ്ങളും അത് നല്ല മനസോടെ കൊടുക്കുക വാങ്ങുക ;;;ജീവൻ കൊടുക്കുന്ന നിങ്ങളും ഒരു സൃഷ്ട്ടാവ് തന്നെ ആണ്;;;; ( പ്രശ്നങ്ങൾ കൊണ്ട് എന്നെ സമീപിക്കുന്നവരോട് ഇതൊക്കെ ഞാനും ചോദിക്കാറുണ്ട് ഒരാളുടെ ആല്മാവു അഞ്ചു ദിവസം അയാളുടെ വീട്ടിൽ ഉണ്ടാകും അഞ്ചാമത്തെ അയനം (സന്ജെയനം) നടത്തി ആല്മാവിനെ യാത്രയാക്കുന്ന കർമ്മം ഇതിനു വേണ്ടിയാണ്) നൂറു ശതമാനം മനസ്സോടെ വേണം അവയവം ദാനം കൊടുക്കേണ്ടത് അറിവില്ലാത്തത് സീകരിക്കരുത് (((( ഇനി വൃക്ക കേടായാൽ അത് മാറ്റി വെക്കാതെ ഉള്ള പരിഹാരം പറയാം ഇതിന് വെയിൽ കൊള്ളുക എന്നതാണ് ഉത്തമ വിധി സൂര്യ ഉപാസന എന്ന ചികില്സ്സ പറയാം)))) 22 June at 07:55 • Edited • Unlike • 24 • Alexander Mathew അനിൽ വൈദിക് സാർ, ആയൂർ വേദ മരുന്നുകൾ 75% വിഷമയം, അലോപ്പതിയും വിഷം, പാവങ്ങൾ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു. ഒന്ന് വേഗം വരണേ!!! 22 June at 13:13 • Unlike • 8 • Anil Vaidik അലക്സ് ;; അടുത്ത പോസ്റ്റ്‌ എഴുതട്ടെ ഒന്നും എഴുതി ശേഖരിച്ചിട്ടില്ല. ചില ഗ്രേന്ഥങ്ങൾ പൊടി തട്ടി എടുത്ത് വേണം എഴുതാൻ മുഴുവൻ സമയവും FACE BOOK ന്റെ മുന്നിൽ ഇരുന്നാൽ ജീവിതം കട്ട പൊകയാകും രണ്ട് പെണ്കുFട്ടികൾ ഉണ്ട് ;;ഇശോരോ രെക്ഷിതു'' ആയുർവേദ ഷോപ്പിൽ നിന്നും വാങ്ങുന്നത് അലോപ്പതി പോലെ വിഷം തന്നെ ആണ്. നശിച്ചു പോയ ഔവ്ഷധ കൂട്ടാണ് ച്യവനപ്രാശം. ഒരുത്തനും ഇതുണ്ടാക്കാൻ അറിയില്ല എനിക്കുംഅറിയില്ല... ച്യവനമഹർഷിക്കു പോലും അതുണ്ടാക്കാൻ അറിയില്ലത്രേ. പുരാണം വായിച്ചാൽ ഇതു നിങ്ങൾക്കും മനസ്സിലാക്കാം. ഈ മഹർഷിക്കു അമൃതിനു സമമായ ഈ ഔവ്ഷ്ധം കഴിച്ചു യെവ്വനം കിട്ടിയിട്ടും പാവത്തിന് മക്കളൊന്നും ഉണ്ടായില്ല എന്നതും ചിരിക്കു വക നല്കുന്നുണ്ട്. . ഇനി ആരെങ്കിലും ഇതിന്റെ അസ്സൽ കൂട്ട് കണ്ടു പിടിച്ചു ഇതുണ്ടാക്കി എന്നിരിക്കട്ടെ അവർക്ക് കുട്ടികൾ ഉണ്ടാകുമോ എന്ന് കണ്ടറിയണം . പാവം സുകന്യ എന്നൊന്നും നിങ്ങൾ പറയരുത് കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ടായിരുന്നു ഫലമൊന്നും ഉണ്ടായില്ല.. ഇന്ന് ച്യവനപ്രാശവും കടകളിൽ കിട്ടുന്ന കാലമാണ്.. കുറുംതോട്ടിനീരുംനെല്ലിക്കനീരുംതവിടിൽ കുഴച്ചാൽ പ്രാശത്തെകാളും നല്ലതാണ് ഇന്ന് കിട്ടുന്ന സകല പ്രാശവും ഇതിന്റെ മുൻപിൽ തൊറ്റു പോകും അല്പ്പം ശര്ക്കരയോ തേനോ ചേർത്താൽ സർവ്വതും ആയി ഇതു കഴിച്ചു മൂന്നു മണിക്കൂർ കഴിയുമ്പോൾ തേങ്ങാപ്പാൽ കുടിക്കുകഇതും കാൻസറിനു നല്ല മരുന്ന് ആണ് ഇതിനെയൊക്കെ ആണ് ആയുർവേദ മരുന്നുകൾ എന്ന് വിളിക്കുന്നത്‌ കണ്മുന്നിൽ ഉണ്ടാക്കി കഴിക്കണം ഇതു പോലും മൂന്ന് മണിക്കൂർ ഇരുന്നാൽ വിഷം ആണ്. ഇന്ന് ആയുർവേദഷോപ്പിൽ നിന്നും കിട്ടുന്ന മരുന്നുകൾക്ക് ആറ്‌ മാസം എക്സ്പ്പെരിഡേറ്റ് ഉള്ളതായി കാണുന്നു അപൂര്വ്വം ചില കുഴമ്പുകളിൽ വിഷം ചേർക്കുന്നില്ല എന്നതാണ് സത്യo നിങ്ങൾ അഗ്നിഹോത്രം നടത്തൂ അതുമല്ലെങ്കിൽ കട്ടി കര്പ്പൂരം വാങ്ങി കത്തിക്കൂ അല്പ്പം ബാത്ത് റൂമിലും കത്തട്ടെ അങ്ങിനെയെങ്കിലും ഈ മഴക്കാലരോഗത്തിൽ നിന്നും അകലാം 22 June at 15:17 • Edited • Unlike • 26 • Alexander Mathew "ഈശ്വരോ രക്ഷിതോ" അനിൽ സാറിനെയും കുടുംബാംഗങ്ങളെയും ദൈവം എല്ലാ സമയവും കാലങ്ങളിലും സമർദമായി അനുഗ്രഹിക്കട്ടെ... 22 June at 16:48 • Unlike • 10 • Savithri Radhakrishnan ithrayum arivukal njagalkku pakarnnu thanna anil saarine sarveswraran anugrahikkatte....iniyum puthia puthiya arivukal kittanayi njangal kathirikkunnu 22 June at 18:51 • Like • 4 • Anil Vaidik ബാക്കി എഴുതാം 2 July at 12:12 • Like • 4 • Ullas Unni pettanavattaa 2 July at 12:13 • Like • 1 by Daniel Babu

നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌ ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ???? എന്താണ് നവൂര് ? നാവുദോഷം ??? നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ?? ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ? മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ?? ശിവന് പറ്റുമെങ്കിൽ നമുക്കും ?? നമ്മുടെ കുഞ്ഞിനും ?? എന്താണ്‌ സര്പ്പദോഷം ? പ്രിയ നാട്ടറിവുകളും നുറുങ്ങു വൈദ്യവും വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നുക്ക് ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതിയട്ടുണ്ട്‌ കൂടുതൽ അറിയാൻ കമന്റുകൾ വായിക്കുക LikeLike • • Mufeeda Mufi, Seeja Bosco, Jayakumar Namboodiri and 290 others like this. • 53 of 637 View previous comments • Anil Vaidik ഒരിക്കൽ വൃക്ക മാറ്റി വെച്ച സ്ത്രിക്ക് മദ്യo കഴിക്കണമെന്നും കോഴിയിറച്ചി തിന്നണമെന്നും മോഹം ഉണ്ടായി ശുദ്ധ വെജിറ്റെറിയൻ ആയ ഈ സ്ത്രിക്കു മാംസത്തോട് ഇത്ര താല്പ്പര്യo വരാൻ കാരണമൊർത്തു ബന്ധുക്കളും അത്ഭുതപ്പെട്ടു ഇടക്കിടക്ക് ''ടോണി'' എന്ന ചെറുപ്പക്കാരൻ തന്നെ തേടി വരുന്നുണ്ടെന്നും പറഞ്ഞു പിറു പിറുക്കാൻ തുടങ്ങും ഇവരുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം ബന്ധുക്കളെ മാറ്റി ചിന്തിപ്പിച്ചു വളരെ അറിവും വിദ്യയും ഉള്ള ഒരാൾ എനതായിരിക്കും ഇങ്ങിനെയൊക്കെ പെരുമാറുന്നത് എന്നത് വീട്ടുകാരെ ആശയക്കുഴപ്പത്തിൽ ആക്കി അവരെ ഒരു ഇന്ത്യൻ മനസ്ശാസ്ത്ര ചികില്സ്സകനെ കാണിച്ചു, ((വൈദിക്) എന്നിട്ട് മുൻപ് നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു മാറ്റി വെച്ച വൃക്ക ആരുടെ എന്ന വൈദ്യന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല അത് ബന്ധുക്കൾക്കും അറിവില്ലായിരുന്നു പണം കൊടുത്ത് അവയവ ബാങ്കിൽ നിന്നും കിട്ടിയ ആ വൃക്കയുടെ ഉടമയെ തേടി ബന്ധുക്കളും അന്വഷണം തുടങ്ങി ആശുപത്രി അധികൃതർ കൊടുത്ത മേൽവിലാസം ഒടുവിൽ ധാധാവിനെ കണ്ടെത്തി അയാളുടെ പേർ ''ടോണി'' എന്നാണെന്നും ബാറിൽ നിന്ന് മദ്യവും കോഴിക്കറിയും കഴിച്ചു വരുമ്പോൾ വാഹന അപകടത്തിൽ മരിച്ചതാണെന്നും അറിയാൻ കഴിഞ്ഞു 22 June at 07:21 • Unlike • 16 • Anil Vaidik ;;;;;;;;;;;;നിങ്ങളുടെ കോശങ്ങൾ ആണ് നിങ്ങൾ;;;;;;;;;;;അതിൽ മറ്റൊരാൾ കയറിയാൽ ആ വെക്തിയിൽ ഉള്ളത് നിങ്ങൾക്കും ലഭിക്കും ഈ ഗ്രൂപ്പിലെ എല്ലാവരും ഒരു ദിനം ലോക നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ പോലും നിരവധി മനസ്സുകളിൽ ആ സന്ദേശം എത്തും ബ്രഹുദാര്യണ്യഉപനിഷിത്തു ഇതു വെക്തമാക്കുന്നു ആല്മാവിന്റെ വിഷയത്തെ കുറിച്ച് നജികെതസ്സും കാലനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്ന കഠോപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും.. ഇത് ഒരു മതത്തിന്റെ വിഷയം ആയതു കൊണ്ട് കൂടുതൽ എഴുതുന്നില്ല നമ്മുടെ നല്ല ചിന്തകൾ നമ്മുടെ കൂടെ ഉള്ളവനെ മാറ്റുന്നു. ചിന്ത മോശമാണെങ്കിൽ മറ്റുള്ളവരും മോശം ചിന്തിക്കും . അത് പോലെ നമ്മുടെ ചിന്തകളുടെ ഒരു ഭാഗം ആണ് നമ്മുടെ അവയവങ്ങളും അത് നല്ല മനസോടെ കൊടുക്കുക വാങ്ങുക ;;;ജീവൻ കൊടുക്കുന്ന നിങ്ങളും ഒരു സൃഷ്ട്ടാവ് തന്നെ ആണ്;;;; ( പ്രശ്നങ്ങൾ കൊണ്ട് എന്നെ സമീപിക്കുന്നവരോട് ഇതൊക്കെ ഞാനും ചോദിക്കാറുണ്ട് ഒരാളുടെ ആല്മാവു അഞ്ചു ദിവസം അയാളുടെ വീട്ടിൽ ഉണ്ടാകും അഞ്ചാമത്തെ അയനം (സന്ജെയനം) നടത്തി ആല്മാവിനെ യാത്രയാക്കുന്ന കർമ്മം ഇതിനു വേണ്ടിയാണ്) നൂറു ശതമാനം മനസ്സോടെ വേണം അവയവം ദാനം കൊടുക്കേണ്ടത് അറിവില്ലാത്തത് സീകരിക്കരുത് (((( ഇനി വൃക്ക കേടായാൽ അത് മാറ്റി വെക്കാതെ ഉള്ള പരിഹാരം പറയാം ഇതിന് വെയിൽ കൊള്ളുക എന്നതാണ് ഉത്തമ വിധി സൂര്യ ഉപാസന എന്ന ചികില്സ്സ പറയാം)))) 22 June at 07:55 • Edited • Unlike • 24 • Alexander Mathew അനിൽ വൈദിക് സാർ, ആയൂർ വേദ മരുന്നുകൾ 75% വിഷമയം, അലോപ്പതിയും വിഷം, പാവങ്ങൾ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു. ഒന്ന് വേഗം വരണേ!!! 22 June at 13:13 • Unlike • 8 • Anil Vaidik അലക്സ് ;; അടുത്ത പോസ്റ്റ്‌ എഴുതട്ടെ ഒന്നും എഴുതി ശേഖരിച്ചിട്ടില്ല. ചില ഗ്രേന്ഥങ്ങൾ പൊടി തട്ടി എടുത്ത് വേണം എഴുതാൻ മുഴുവൻ സമയവും FACE BOOK ന്റെ മുന്നിൽ ഇരുന്നാൽ ജീവിതം കട്ട പൊകയാകും രണ്ട് പെണ്കുFട്ടികൾ ഉണ്ട് ;;ഇശോരോ രെക്ഷിതു'' ആയുർവേദ ഷോപ്പിൽ നിന്നും വാങ്ങുന്നത് അലോപ്പതി പോലെ വിഷം തന്നെ ആണ്. നശിച്ചു പോയ ഔവ്ഷധ കൂട്ടാണ് ച്യവനപ്രാശം. ഒരുത്തനും ഇതുണ്ടാക്കാൻ അറിയില്ല എനിക്കുംഅറിയില്ല... ച്യവനമഹർഷിക്കു പോലും അതുണ്ടാക്കാൻ അറിയില്ലത്രേ. പുരാണം വായിച്ചാൽ ഇതു നിങ്ങൾക്കും മനസ്സിലാക്കാം. ഈ മഹർഷിക്കു അമൃതിനു സമമായ ഈ ഔവ്ഷ്ധം കഴിച്ചു യെവ്വനം കിട്ടിയിട്ടും പാവത്തിന് മക്കളൊന്നും ഉണ്ടായില്ല എന്നതും ചിരിക്കു വക നല്കുന്നുണ്ട്. . ഇനി ആരെങ്കിലും ഇതിന്റെ അസ്സൽ കൂട്ട് കണ്ടു പിടിച്ചു ഇതുണ്ടാക്കി എന്നിരിക്കട്ടെ അവർക്ക് കുട്ടികൾ ഉണ്ടാകുമോ എന്ന് കണ്ടറിയണം . പാവം സുകന്യ എന്നൊന്നും നിങ്ങൾ പറയരുത് കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ടായിരുന്നു ഫലമൊന്നും ഉണ്ടായില്ല.. ഇന്ന് ച്യവനപ്രാശവും കടകളിൽ കിട്ടുന്ന കാലമാണ്.. കുറുംതോട്ടിനീരുംനെല്ലിക്കനീരുംതവിടിൽ കുഴച്ചാൽ പ്രാശത്തെകാളും നല്ലതാണ് ഇന്ന് കിട്ടുന്ന സകല പ്രാശവും ഇതിന്റെ മുൻപിൽ തൊറ്റു പോകും അല്പ്പം ശര്ക്കരയോ തേനോ ചേർത്താൽ സർവ്വതും ആയി ഇതു കഴിച്ചു മൂന്നു മണിക്കൂർ കഴിയുമ്പോൾ തേങ്ങാപ്പാൽ കുടിക്കുകഇതും കാൻസറിനു നല്ല മരുന്ന് ആണ് ഇതിനെയൊക്കെ ആണ് ആയുർവേദ മരുന്നുകൾ എന്ന് വിളിക്കുന്നത്‌ കണ്മുന്നിൽ ഉണ്ടാക്കി കഴിക്കണം ഇതു പോലും മൂന്ന് മണിക്കൂർ ഇരുന്നാൽ വിഷം ആണ്. ഇന്ന് ആയുർവേദഷോപ്പിൽ നിന്നും കിട്ടുന്ന മരുന്നുകൾക്ക് ആറ്‌ മാസം എക്സ്പ്പെരിഡേറ്റ് ഉള്ളതായി കാണുന്നു അപൂര്വ്വം ചില കുഴമ്പുകളിൽ വിഷം ചേർക്കുന്നില്ല എന്നതാണ് സത്യo നിങ്ങൾ അഗ്നിഹോത്രം നടത്തൂ അതുമല്ലെങ്കിൽ കട്ടി കര്പ്പൂരം വാങ്ങി കത്തിക്കൂ അല്പ്പം ബാത്ത് റൂമിലും കത്തട്ടെ അങ്ങിനെയെങ്കിലും ഈ മഴക്കാലരോഗത്തിൽ നിന്നും അകലാം 22 June at 15:17 • Edited • Unlike • 26 • Alexander Mathew "ഈശ്വരോ രക്ഷിതോ" അനിൽ സാറിനെയും കുടുംബാംഗങ്ങളെയും ദൈവം എല്ലാ സമയവും കാലങ്ങളിലും സമർദമായി അനുഗ്രഹിക്കട്ടെ... 22 June at 16:48 • Unlike • 10 • Savithri Radhakrishnan ithrayum arivukal njagalkku pakarnnu thanna anil saarine sarveswraran anugrahikkatte....iniyum puthia puthiya arivukal kittanayi njangal kathirikkunnu 22 June at 18:51 • Like • 4 • Anil Vaidik ബാക്കി എഴുതാം 2 July at 12:12 • Like • 4 • Ullas Unni pettanavattaa 2 July at 12:13 • Like • 1

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1CFOXQU

via IFTTT

No comments:

Post a Comment