22 June at 15:17 • Edited • Unlike • 26 • Alexander Mathew "ഈശ്വരോ രക്ഷിതോ" അനിൽ സാറിനെയും കുടുംബാംഗങ്ങളെയും ദൈവം എല്ലാ സമയവും കാലങ്ങളിലും സമർദമായി അനുഗ്രഹിക്കട്ടെ... 22 June at 16:48 • Unlike • 10 • Savithri Radhakrishnan ithrayum arivukal njagalkku pakarnnu thanna anil saarine sarveswraran anugrahikkatte....iniyum puthia puthiya arivukal kittanayi njangal kathirikkunnu 22 June at 18:51 • Like • 4 • Anil Vaidik ബാക്കി എഴുതാം 2 July at 12:12 • Like • 4 • Ullas Unni pettanavattaa 2 July at 12:13 • Like • 1 • Dileep Kumar orupadu kariyangal ariyuvan kashinjathil , orupad nanni ondu...10000000000000000 thanks...god bless you .... 2 July at 12:36 • Like • 3 • Saji Sam കുറെ നാള് മുന്‍പ്y ഈ പോസ്റ്റ് കണ്ടിരുന്നു, വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇന്ന് ഉച്ചക്ക് ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങി.ഇപ്പോള്‍ തീര്‍ന്നു . എന്ത് പറയണം എന്ന് അറിയില്ല,...അത്രയ്ക്ക് ഉജ്വലം. വേണ്ടത്ര ശ്രദ്ധ ഇല്ലാത്ത ചില കമന്റുകള്‍ മാറ്റി നിര്ത്തിലയാല് ആ ഭാഗവും ഇഷ്ട്ടപ്പെട്ടു. 3 July at 16:07 • Unlike • 7 • Saji Sam അനില്‍ ജി, ഒരു സംശയം...താങ്കള്‍ ഒന്ന് പരാമാര്ഷിചിട്ടുണ്ടേ ങ്കിലും കാര്യമായി മനസിലായില്ല. കാവുകള്‍ ഉള്ള പല വീടുകളും കാലാന്തരത്തില്‍ ക്ഷയിച്ചു പോയതായി പറയുന്നു / ചില ഉദാഹരണങ്ങള്‍ നേരിട്ടും അറിയാം, എന്തായിരിക്കും കാരണം? 3 July at 16:11 • Like • 3 • Anil Vaidik കാവുകൾ മൂലം ഒന്നും നശിച്ചിട്ടില്ല ചില നമ്പൂതിരി കുടുംബങ്ങൾ കേരളത്തിൽ അധർമ്മം വിധച്ചു അവരും അവരുടെ കാവുകളും നശിച്ചു കൂട്ടത്തിൽ അവരുടെ സഹായികളും ഇല്ലാതായി നമ്മ ചെയ്ത കാവുകൾ ഇന്നും നിലനില്ക്കുന്നു ലോകനാർ കാവ് / ഇരിങ്ങോൾ കാവ് / അമേട കാവ് / മണ്ണാറശാല/ ഇതെല്ലാം ഇന്നും നില്ക്കുന്ന സത്യo തന്നെ 3 July at 17:28 • Unlike • 27 • Anil Vaidik പാവം ഹിന്ദുക്കൾ അവരിപ്പോഴും സത്യo മനസിലാക്കാതെ ഇത്തരക്കാരുടെ കൂടെയാണ് ഒരു പൂജാരി സർപ്പദൊഷത്തിന്റെ പരിഹാരം പറയുന്നത് വായിക്കുക;;; സര്പ്പന ദോഷം അതീവ ദു:ഖകരമാണെന്നാണ് വിശ്വാസം. രാഹുവിന്റെ് ദേവതയായാണ് സര്പ്പോങ്ങളെ സങ്കല്പ്പിനക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ട സ്ഥിതിയിലാണെങ്കില്‍ സര്പ്പാനരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം. സര്പ്പഷങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാ രാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു. നാഗങ്ങളും സര്‍പ്പ ങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്പ്പളങ്ങളുടെ രാജാക്കന്മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു. രാഹുവിന്റെപ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്പ്പംന പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്റെം സ്ഥാനവും പരിഹാരവും താഴെ കൊടുത്തിരിക്കുന്നു. രാഹുവിന്റെക സ്ഥാനം പരിഹാരം മിഥുനം, കന്നി, ധനു, മീനം അനന്തനെ ഭജിക്കണം മേടം,ചിങ്ങം, മകരം, കുംഭം വാസുകിയെ പ്രീതിപ്പെടുത്തണം ഇടവം, കര്ക്കിതടകം, തുലാം നാഗയക്ഷിയെ പ്രീതിപ്പെടുത്തണം ലഗ്നത്തിലാണെങ്കില്‍ നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര് അഭിഷേകം ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ സര്പ്പാബലി ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ പാട്ടും തുള്ളലും നാലില്‍ ആണെങ്കില്‍ സര്‍പ്പം പ്രതിമ സമര്പ്പിീക്കുക;;;; ഇയാളെ പോലെ ഒരാളുടെ അടുത്തു നിങ്ങൾ അകപ്പെട്ടാൽ കട്ട പ്പോക 12 July at 13:07 • Unlike • 11 • Seeja Bosco സത്യം 12 July at 13:55 • Like • 2 • Rajesh Kumar ഇതൊക്കെ വെറും തട്ടിപ്പാണെന്ന് സാരം. 14 July at 06:28 • Like • 1 • Sreejith Madhavan വൈദ്യവും അന്തവിശ്വാസവും തമ്മില്‍ ഒരു ബന്ധവും ഇല്ല ... വിശ്വാസവും വൈദ്യവും കൂട്ടികലര്ത്തമരുത് ... വൈദ്യം ശാസ്ത്രമാണ് ...വിശ്വാസം "അല്ല". ആയുര്‍വേ ദം എന്ന മഹാശാസ്ത്രം വെറും ഒരു വിശ്വാസമല്ല .പ്യുവര്‍ സയന്സ്ു ആണ് .... 14 July at 10:55 • Edited • Like • 6 • Sunil Kumar anil vaidik sir ur great....! enganeyo vazhithetti ivide vannathane.... muzhuvan vaayichu.. ! arivillatha kure kaaryangal arinju ! agnihothram ....! pand rashya sringan mazha peyyichathum ingane ayirunno? 29 July at 14:49 • Like • 1 • Sarath Ankam Avanakkum kadalavanakkum thammilulla vethyasam. Randinteyum photo tharumo 7 August at 21:19 • Like • 1 • Alexander Mathew ആവണക്കിൻറെ പടം മുകളിലുണ്ടു.കടലാവണക് വേലി പത്തലായി പലയിടത്തും ഉണ്ടു. അതിൻറെ ഇല ചെറിയ വട്ടയില പോലെ നല്ല കട്ടിയുളള കിളുന്നിലയാണു.സോപ്പ് പത പോലെ വെളുത്ത കറയുമുണ്ടു ,ശരത് അങ്കം സാർ. 8 August at 05:48 • Like • 1 • Mini Anil Vaidik പുള്ളുവർ കുടം കൊണ്ട് കൊട്ടുന്നതിന്റെ പൊരുൾ എന്താണ് ? അതിന് എന്തെങ്കിലും ശാസ്ത്രീയ തയുണ്ടോ ? 13 August at 15:19 • Unlike • 4 • Alexander Mathew ആചാര. അനുഷ്ഠാനങ്ങൾ.... തറനിരപ്പിൽ വെച്ചു കൊട്ടിയാൽ ശാസ്ത്രീയം'.. 13 August at 19:17 • Like • Anil Vaidik Mini Anil Vaidik പുള്ളുവർ കുടം കൊണ്ട് കൊട്ടുന്നതിന്റെ പൊരുൾ എന്താണ് ? അതിന് എന്തെങ്കിലും ശാസ്ത്രീയ തയുണ്ടോ ? 15 hrs • Like • 3>>>വിശദീ കരിക്കാൻ സമയമില്ല എങ്കിലും പറയുന്നു മനുഷ്യ ശരീരത്തിനകത്തെ അവയവ പ്രവര്‍ത്തനത്തിനും ശബ്ദമുണ്ട് യെന്ത്രങ്ങളുടെ ശബ്ദം പോലെയാണതും ഭ്രൂണത്തിൽ ശയിക്കുന്ന ശിശുവിന് അമ്മയുടെ ഹൃദയമിടിപ്പ് കേള്‍ക്കാൻ സാദിക്കും അത് പോലെ അമ്മയുടെ ശരീര പ്രവർത്തനവും കുഞ്ഞു ശ്രേവിക്കുന്നു അതൊരു സുന്ദര സംഗീതമാണ് ഞരമ്പുകളിൽ കൂടിയുള്ള രേക്തയോട്ടം വരെ ഭ്രൂണാവസ്ഥയിൽ നമ്മളും കേട്ടതാണ് അതെല്ലാം ഹൃദയ സപ്ര്ശിയായ ലെയന സംഗീതമാണ് ഇത് അമ്മയിൽ നിന്നും കേട്ടുകൊണ്ടാണ് കുഞ്ഞ് രൂപപ്പെടുന്നത് ആ ശബ്ദത്തിനു പുള്ളുവർ കുടത്തിന്റെ നാദത്തിനോട് സദൃശ്യ മുണ്ട് ഈ പുള്ളുവ സംഗീതം ലോകത്തിലെ എല്ലാ നവജാത ശിശുവും ഇഷ്ട്ടപെടും നമ്മളും അത് ആസോദിക്കുന്നു സംഗീത വേദമായ സാമവേദത്തിലെ ഒരു മന്ത്രം ഗെർഭിണിയുടെ ശരീരത്തെ കുറിച്ചാണ് അത് ഗെര്ഭിണിയായ സ്ത്രിയുടെ ശരീര മന്ത്രം പോലെ '''ഹേ വേദികളെ നിങ്ങളും സാമത്തെ (സാമ വേദം ) ഗെര്ഭം ധരിക്കുക''' എന്ന് പറയുന്നുണ്ട് ഈ സ്വരത്തെ കുറിച്ച് പിന്നീട് എഴു 14 August at 06:56 • Unlike • 12 • Ceema Mohan ഭൈഷജ്യ അഗ്നിഹോത്രത്തെക്കുറിച്ചു വായിച്ചു. അഗ്നിഹോത്രം സാധാരണക്കാർക്ക് ചെയ്യാമോ? അതിനു മന്ത്രം ചോല്ലണമോ? പൂജാദി കർമങ്ങൾ അനുഷ്ടിക്കണമോ ? അഗ്നിഹോത്രം പലതരം എന്ന് കേട്ട് . ഒന്ന് ചെറുതായിട്ട് പറഞ്ഞാല , വളരെ ഉപകാരമായിരുന്നു . അതുപോലെ സുര്യ ഉപാസന എന്താണ് ? 14 August at 07:33 • Like • 1 • Daniel Babu സൂര്യ ഉപാസന രാവിലെ സൂര്യോദയം മുതല്‍ ഉള്ള ഒരു മണിക്കൂറിനുള്ളില്‍ സൂര്യനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കാം അതെ സമയം സൂര്യ രശ്മികള്‍ ശരീരത്തില്‍ എല്ക്കുംപോള്‍ ഉണ്ടാകുന്ന ഊര്‍ജം , ആ ഊര്ജിത്തെ മനസു കൊണ്ട് തിരിച്ചു വിടുക ഇങ്ങനെ പല രീതിയില്‍ ചെയ്യാറുണ്ട് , ഉദയത്തില്‍ ബ്രാഹമണര്‍ കുളി കഴിഞ്ഞു കൈ കുമ്പിളില്‍ വെള്ളം നിറച്ചു മന്ത്രം ചൊല്ലി തര്‍പ്പ ണം ചെയ്യുന്നത് .ഇതൊക്കെ സൂര്യോപാസനയില്‍ വരും .ഇത് എന്റെ പരിമിത അറിവ് . ബാക്കി ബാക്കി വിശദമായി ശ്രീ അനില്‍ വൈദിക് പറയും എന്ന് പ്രതീക്ഷിക്കാം സീമ മോഹന്‍ 14 August at 08:07 • Like • 9 • Ranju Ambattu Arivullavar angnihothram cheyyum. 14 August at 10:18 • Like • 1 • Ranju Ambattu Athu manushyante kadamakalil onnanu. 14 August at 10:18 • Like • 1 • Alexander Mathew കുളി കഴിഞ്ഞു മന്ത്രം ചൊല്ലി സൂര്യനെ നോക്കി വെള്ളം തർപ്പണം ചെയ്യുന്ന പതിവ് പണ്ടുളള ഹൈന്ദവ കുടുംബങ്ങളിൽ ഞാൻ കണ്ടിട്ടിണ്ടു. അഗ്നി ഹോത്രം , അനിൽ വൈദിക് സാറിൻറെ പോസ്റ്റിലുണ്ടു.... 14 August at 10:40 • Unlike • 4 • Ranju Ambattu Sugandam, madhuram, poshanam ennee gunangalodu koodiyathum roganukkale nashipikunnathum nallathupole parisodhicha dravyangale( oushadangal) vayu, masha, jalam ennivayude sudheekaranathinayi agniyil homam cheyyunnathine agnihotram ennu churukki parayam. 14 August at 12:33 • Like • 1 • Rahul Ravi Anil Vaidik thank you .. 14 August at 23:17 • Like • Ranju Ambattu Reeee??? 24 August at 17:32 • Like • Sudhi Trichur സര്‍പ്പരാജ്ഞി തുടരാം .. #Anil Vaidik .. 29 September at 17:16 • Like • 2 • Daniel Babu ഓക്കേ ഗുഡ് ഇതിന്റെ ബാക്കി താഴെ കുറെ ഉണ്ട് .കുറച്ചു ഞാന്‍ സേവ് ചെയ്തിട്ടുണ്ട് പക്ഷെ ഒന്നിച്ചു റീ പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല 29 September at 17:21 • Edited • Like • 4 • Kuruvilla Bobby I am very happy to see you here again after a long break. 29 September at 17:30 • Like • 1 • Hareesh Kumar K ദയവായി തുടരൂ അനിൽ സർ. 29 September at 17:31 • Like • 4 • Hareesh Kumar K എനിക്കും ഈ പോസ്റ്റ് മിസ്സ് ആയി. ഇതിൽ സൂര്യോപാസനയെ പറ്റി പറഞ്ഞതിൽ എന്റെ ചെറിയ അഭിപ്രായം പറയാം. കൈകുമ്പിളിൽ വെള്ളം എടുത്തു തർപ്പിക്കുന്നതു അല്ല ഉപാസന.അത് വന്ദനം മാത്രമേ ആകുന്നുള്ളൂ. ശെരിയായ ഉപാസന ഗായത്രി ആണു. പ്രപഞ്ചത്തിന്റെ ഊര്ജ്ജദാതാവായ സവിതാവിനെ ആണ് ധ്യാനിക്കുന്നത്.108 പ്രണവവും ദശപ്രണവവും ചൊല്ലി ഏഴുവലം വെച്ച് ബ്രഹ്മലോകത്ത് എത്തി സഹസ്രാവർത്തി ഗായത്രി ജപിച്ചു തിരിച്ചുല അതുപോലെ തന്നെ അവസാനിപ്പിച്ചാൽ ,.. സത്യം ശെരിയായി ജപിച്ചവനോ പ്രത്യേകിച്ച് ഉപാസനയും മന്ത്രബലവും കുരവുള്ളവനോ ആണെങ്കിൽ ഏതു കുളിരിലും വിയർക്കും തല കറങ്ങും. മൃത്യുന്ജയ രുദ്രനെ ആണ് ഉടനെ വിളിക്കാൻ ഉപദേശിക്കുക. സൂര്യോപാസനക്ക് അത് ധാരാളം. കൂടാതെ അഭ്യാസം പഠിച്ച തടി അനങ്ങാൻ മടിയില്ലാത്ത ബ്രാഹ്മണൻ ആണെങ്കില സൂര്യനമസ്കാരം ചെയ്യും. സർപ്പകാവുകളെ പറ്റി പൂർണമായും പറയാൻ ഞാൻ ആളല്ല.സർപ്പകാവ് കൊണ്ട് ആരും നശിച്ചിട്ടില്ല. കാവ് നടക്കാത്തകൊണ്ടും നശിപ്പിച്ചത് കൊണ്ടും സ്വയം കുഴി തോന്ടിയത്തിനു സർപ്പത്തെ കുറ്റം പറഞ്ഞിട്ട എന്ത് കാര്യം.നശിച്ചതും പരിഹാരം ചെയ്തു നേരെ ആയതും നെരിട്ട് അനുഭവം. ഒരേക്കർ കുടുംബസ്വത്തു വീതം വെച്ച് വെച്ച് ഓരോരുത്തർകും 5 സെന്റ് കിട്ടുമ്പോൾ സർപ്പകാവ് അധികപറ്റ് ആവും. ഹൈന്ദവ വിശ്വാസം അനുസരിച്ച് നേരിൽ കാണാവുന്ന ഏകദൈവം സർപ്പം.പുരാണം നോക്കിയാൽ പരശുരാമൻ സർപ്പങ്ങൾക്ക് ആരാധന കൊടുത്ത ഭൂമി. 29 September at 18:23 • Edited • Like • 6 • Hareesh Kumar K അഗ്നിഹോത്രം വീട്ടിൽ ചെയ്യാമോ അതിനു മന്ത്രങ്ങൾ ഉണ്ടോ എന്ന് സംശയം ചോദിച്ചവരോട് പഴയ പേപ്പർ കട്ടിംഗ്സ് നോക്കാൻ അപേക്ഷ. സോമയാഗവും അഗ്നിഹോത്രവും എല്ലാം ന് വരരുചിയുടെ മക്കൾ ആയ പറയി പെറ്റ പന്തിരുകുലം മുൻപേ ഉണ്ടായിരുന്നു എന്നും അഗ്നിഹോത്രി ആയിരിക്കാം അതിനു ഇന്നത്തെ രീതിയിൽ ഉള്ള സംബ്രദായം ഉണ്ടാക്കിയത് എന്നും ആണ് എനിക്ക് തോന്നുന്നത് അനിൽസർ. പാക്കനാരുടെ പശൂൻറെ മുല കോവക്ക ആയതും അദ്ധേഹത്തിന്റെ ഭാര്യക്ക് ഓട്ടപ്പം വീട്ടെചുടും എന്ന് പറഞ്ഞു ഇറങ്ങിയ അഗ്നിഹോത്രിയുടെ അന്തർജനത്തേക്കാൾ പാതിവ്രത്യം ഉണ്ടാ യിരുന്നു എന്നതും പുരാണം. 29 September at 18:49 • Edited • Like • 5 • Liji Rajesh Anil sir... Namikkunnu..... 29 September at 19:43 • Like • Alexander Mathew 29 September at 19:50 • Like • 2 • Alexander Mathew 29 September at 19:51 • Like • 4 • Sanju P Mohan anil sir....Nanni 29 September at 20:32 • Like • Narayanan Unni നന്ദി അനില്‍ജിi 29 September at 21:19 • Like • Sindhu Thomas please. enikku ariyaan thaalparyamundu. please paranhu tharuuu. please 30 September at 07:39 • Like • Jaya Chandran അനിൽജി വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇനിയും എഴുതുക...വളരെ നന്ദി 30 September at 10:14 • Like • Rejitha Remesan Thank u sir 30 September at 11:42 • Like • Anil Vaidik നാളെ പാലക്കാട് ചിറ്റൂർ റൂട്ടിൽ അത്തിക്കാട് നമ്മുടെ ഗ്രൂപ്പ് അംഗത്തിന്റെ ഭവനത്തിൽ അഗ്നിഹോത്രം നടത്തുന്നു അത് കഴിഞ്ഞ് ''സർപ്പരാജ്ഞി'' എന്താണ് എന്ന് എഴുതാം 30 September at 12:20 • Like • 7 • Rejitha Remesan Enth chilav varum sir? 30 September at 12:21 • Like • Amal Salam Anil G njanum innanu ithellam vayichathu iniyum ezhuthanam akamshayode kathirikunnu. Oru samshayam agnihothram enganeyanu cheyyunnathu? 30 September at 12:30 • Like • 1 • Anil Vaidik Rejitha Remesan Enth chilav varum sir? 3000 RS 30 September at 13:05 • Like • Rejitha Remesan Enikku cheyyanamennund? 30 September at 13:05 • Like • Rejitha Remesan Jnanorthu sadharanakkarkku pattoollaanu 30 September at 13:06 • Like • Anil Vaidik Amal Salam Anil G njanum innanu ithellam vayichathu iniyum ezhuthanam akamshayode kathirikunnu. Oru samshayam agnihothram enganeyanu cheyyunnathu?>>>അഗ്നിഹോത്രം വേദകാലങ്ങളിൽ ആചരിച്ചിരുന്ന വിശിഷ്ട്ട കർമ്മമാണ് ത്രേതാ യുഗത്തിലും ദ്വോപുരത്തിലും അത് തുടര്‍ന്നിരുന്നു പറച്ചി പെറ്റ പന്തിരു കുലത്തിലെ മേഴത്തൂർ അഗ്നിഹോത്രിയുടെ കാലം വരെ അത് തുടര്‍ന്നിരുന്നു യാഗ കുണ്ടത്തിലെ അഗ്നി കെടാതെ അഗ്നിഹോത്രം ചെയ്തത് കൊണ്ടാണ് അഗ്നിഹോത്രിയെന്ന പേര് ലഭിച്ചത് പണ്ട് ഷേക്ത്രങ്ങളിൽ ഗണപതി ഹോമം എന്നത് അഗ്നിഹോത്രം ആയിരുന്നു വിശ്വത്തിലെ എല്ലാ ഗണത്തിന്റെയും നാഥൻ എന്ന് അര്‍ത്ഥം വരുന്ന ''പതി'' ആണ് ഗണപതി സീതാപതി = രാമൻ സേനാപതി = യുദ്ധ നായകൻ രാഷ്ട്രപതി = രാജ്യ നായകൻ സർവ്വ ഗണത്തിന്റെയും പതി =ഇശോരാൻ അങ്ങിനെ ഇശോരപ്രീതിക്ക് വേണ്ടിയും സർവ്വ ശുദ്ധിക്ക് വേണ്ടിയും നടത്തിയിരുന്ന ഔവ്ഷധ പൂജയാണ് അഗ്നിഹോത്രം പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു അഗ്നിഹോത്രം ചെയ്യാൻ അഥർവ്വവും ആയുരവേദവും വിധിക്കുന്നുണ്ട് ഭാര്യക്ക് സഹധര്‍മ്മിണി എന്ന് പേരുവന്നത് പുരുഷനെ അഗ്നിഹോത്രധർമ്മത്തിൽ സഹായിക്കുന്നത് കൊണ്ടാണ് ഗ്രഹപ്രേവേശത്തിനു അഗ്നി ഹോത്രമാണ് ഗുണം ചെയ്യുക അതിൽ കാർബണ്‍ മാത്രം കത്തുന്ന തെങ്ങിൻ ചിരട്ടയോ പൊതിമടലോ ഉപയോഗിക്കില്ല ചമത / നെല്ലി / പ്ളാവ് / മാവ് / ചന്ദനം ഇതാണ് വിറകിനു ഉപയോഗിക്കുക അമൃത് / ചിറ്റമൃത് / രാമച്ചം / ഏലക്ക / ജാതിക്ക ഇരട്ടിമധുരം/ നെല്ലിക ഉണങ്ങിയത് / ശതാവരി / ഗ്രാമ്പു / എള്ള് / ഉണക്കമുന്തിരി / കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / യെവം / പച്ചരി / ബ്രെഹ്മി / ചെറുപയർ / ഉഴുന്ന് / കടുക് / കടല / പരിപ്പ് / മുതിര / കാരെള്ള്/ കോപ്പ്ര / തുളസി ഇലയും പുവും / വേപ്പിലയും തൊലിയും / വഴനയിലയും തൊലിയും / കറുകപ്പുല്ല് / കുവളയില / കുറു കുറുംതോട്ടി / നീല കുറുംതോട്ടി സമുലം / ചെറുതേൻ / മുത്തങ്ങ / വെങ്കടുക് / മാതള തൊണ്ട് / മാവില മൊട്ടു / പ്ലാവില മൊട്ടു / ജാതിപത്രി / ശര്‍ക്കര / പച്ചകര്പ്പുരം / ജടമഞ്ഞി / നഗപ്പൂ / ഇഞ്ചിപ്പുല്ല്/ മുക്കുറ്റി / കുടുകപ്പാലയരി / കർക്കൊകിലയരി / നവധാനിയം / ജീരകം / ആര്യവ്വേപ്പിൻ തൊലി / ഇലഞ്ഞി തൊലി / ഗുല്‍ ഗുലു / ചുക്ക് / തിപ്പലി / താലിസ് പത്രം / തകരം / നറുനീണ്ടി / ദേവധാരു / കുംകുമപ്പൂ / നെയ്യ് / എന്ന് വേണ്ട 108 തരം ഔവ്ഷധവും ചേർക്കുന്നു ഇതു കത്തുമ്പോൾ ഉണ്ടാകുന്ന ജൈവ കെമിക്കലുകൾ ബെഹു വിശേഷ പ്രധിരോധ മരുന്നായി വീടിനുള്ളിൽ നിറയുന്നു ഇതു ശ്വസിച്ചാൽ തന്നെ ഒരു രോഗവും ഉണ്ടാകില്ല ഈ അഗ്നിഹത്രം ആണ് ഭോപ്പാലിൽ ഉള്ള അഗ്നിഹോത്രികളെ രെക്ഷിചതു ഇപ്പോൾ ഇതു പല വീടുകളിലും ഞാൻ ചെയ്തു കൊടുക്കുന്നു 30 September at 13:09 • Like • 9 • Amal Salam anil G ithrayum karyangal paranju thannathinu nandi 30 September at 14:03 • Like • 2 • Lifz Paradise I have read your blogs. I appreciate your efforts in creating awareness about traditional herbal medicine as well as vedic teachings.. 16 mins • Like
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1CFOY7k
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1CFOY7k
via IFTTT
No comments:
Post a Comment