Tuesday, 31 March 2015

സർപ്പദോഷം എന്നാൽ എന്താണ്/ കേരളത്തിലെ വിഡ്ഢികൾക്ക് ഉണ്ടാകുന്ന മനോരോഗമാണ് സർപ്പദോഷം / എന്നാൽ അതിൽ ചില സത്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് . അതറിയാത്തവർ ചില മന്ത്ര വാദികളുടെ വാക്കിൽ വീണു പൂജകൾ ചെയ്യുന്നു .അങ്ങിനെ കുറെ പൂജ ചെയ്താൽ മാറുന്ന രോഗമല്ല സർപ്പദോഷം . ആയുർവേദവും ശാസ്ത്രവും അറിഞ്ഞവന് മാത്രമേ അത് മാറ്റാൻ കഴിയൂ .അതല്ലാതെ പൂജരിക്കോ / തന്ത്രിക്കോ / സ്വാമി മാർക്കോ സർപ്പദോഷം മാറ്റാൻ സാദിക്കില്ല . അങ്ങിനെ അവർ അത് മാറ്റുന്നെങ്കിൽ നിങ്ങൾ അറിയണം അവർ മാറ്റിയത് സർപ്പദൊഷമല്ലെന്നുo അത് സോറിയാസിസ് രോഗമാണെന്നും അറിയുക .അല്ലെങ്കിൽ. അത് മായി ബന്ധമുള്ള മറ്റു രോഗമെന്നും അറിയുക . സർപ്പകാവുകൾ സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന ഒടിയൻ / പാലമരത്തിലെ യെക്ഷി ?/ സോർണ്ണ നിറമുള്ള നാഗത്താൻ / എന്തിനോ വേണ്ടി ചെയ്യുന്ന കാവിലെ മഞ്ഞളഭിഷേകം ?'' ഇതിൽ എന്താണ് വാസ്തവം '''' '' എന്റെ ഒരു ചെറിയ ഒരനുഭവം പറഞ്ഞു തുടങ്ങുന്നു. ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ? അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് കൂലിപ്പണി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന വഴി ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു മരണം ഉറപ്പാക്കാൻ അതിന്റെ തല ഞെരിച്ചു . അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ പോലെ കാണപ്പെട്ടു .അത് നാഗ മാണിക്ക്യമെന്ന് ധരിച്ചു . വിലമതിക്കാനാവാത്ത ആ നിധി പാമ്പിന്റെ വായിൽ നിന്നും തന്നെ ലഭിച്ചതിൽ ഞാൻ തുള്ളിച്ചാടി . വലിയൊരു പണക്കാരനെയും സ്വപ്നം കണ്ടു മയങ്ങി വീണു . പിന്നെ ആരും കാണാതെ ഞാനത് മണലിൽ കുഴിച്ചിട്ടു . അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo കിഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു . ഇശോരാ പൊന്മുട്ടയിടുന്ന താറാവോ . മാണിക്യo മുളച്ചു സ്വോർണ്ണ വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സൊപ്നം കണ്ടു ഞാനുറങ്ങി . അംബാനിമാരെ വെല്ലുവിളിക്കുന്ന മറ്റൊരു .അനിൽ അമ്പാനി ആകാനുള്ള തത്ര പാടിൽ ഞാൻ നിമിഷങ്ങളെ തള്ളി നീക്കി മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പോടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ചീറ്റിപ്പോയി . വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ആ ചെടി നമ്മുടെ ആവണക്ക് ആണെന്ന് . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു?? കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല ''' ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല വെളുത്ത ആവനക്കിൻ രണ്ടു തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കും എങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ? എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂടത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതം സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളാണത് ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ സർപ്പകാവു എന്താണെന്ന് നിങ്ങൾ അറിയണം . നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌ ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ???? എന്താണ് നവൂര് ? നാവുദോഷം ??? നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ?? ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ? മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ?? ശിവന് പറ്റുമെങ്കിൽ നമുക്കും ?? നമ്മുടെ കുഞ്ഞിനും ?? എന്താണ്‌ സര്പ്പദോഷം ? പ്രിയ വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നമുക്ക് ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതും കൂടുതൽ അറിയാൻ കമന്റുകൾ ഇടുന്നു വായിക്കുക.... തന്ത്രമറിയാത്ത തന്ത്രികളും ഉഴുന്ന് തിന്നുന്ന പൂജാരികളും. മറ്റു മതമന്ത്ര വാദികളും ഇതെല്ലാം വായിച്ച് മനസിലാക്കി ഭക്തരെ പറ്റിക്കുന്നത് നിർത്തണം. കാരണം സർപ്പം ദോഷം ചെയ്യില്ല 'പിന്നെ ഒക്സിജൻ തരുന്ന മരക്കൂട്ടമായ സര്പ്പകാവ് എന്ത് ദോഷം ചെയ്യാൻ . വായനക്കാരെ നിങ്ങളാണ് എന്റെ ഊര്ജ്ജം എന്ന് അറിയിച്ചു കൊണ്ട് .തുടരുന്നു by Anil Vaidik

സർപ്പദോഷം എന്നാൽ എന്താണ്/ കേരളത്തിലെ വിഡ്ഢികൾക്ക് ഉണ്ടാകുന്ന മനോരോഗമാണ് സർപ്പദോഷം / എന്നാൽ അതിൽ ചില സത്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് . അതറിയാത്തവർ ചില മന്ത്ര വാദികളുടെ വാക്കിൽ വീണു പൂജകൾ ചെയ്യുന്നു .അങ്ങിനെ കുറെ പൂജ ചെയ്താൽ മാറുന്ന രോഗമല്ല സർപ്പദോഷം . ആയുർവേദവും ശാസ്ത്രവും അറിഞ്ഞവന് മാത്രമേ അത് മാറ്റാൻ കഴിയൂ .അതല്ലാതെ പൂജരിക്കോ / തന്ത്രിക്കോ / സ്വാമി മാർക്കോ സർപ്പദോഷം മാറ്റാൻ സാദിക്കില്ല . അങ്ങിനെ അവർ അത് മാറ്റുന്നെങ്കിൽ നിങ്ങൾ അറിയണം അവർ മാറ്റിയത് സർപ്പദൊഷമല്ലെന്നുo അത് സോറിയാസിസ് രോഗമാണെന്നും അറിയുക .അല്ലെങ്കിൽ. അത് മായി ബന്ധമുള്ള മറ്റു രോഗമെന്നും അറിയുക . സർപ്പകാവുകൾ സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന ഒടിയൻ / പാലമരത്തിലെ യെക്ഷി ?/ സോർണ്ണ നിറമുള്ള നാഗത്താൻ / എന്തിനോ വേണ്ടി ചെയ്യുന്ന കാവിലെ മഞ്ഞളഭിഷേകം ?'' ഇതിൽ എന്താണ് വാസ്തവം '''' '' എന്റെ ഒരു ചെറിയ ഒരനുഭവം പറഞ്ഞു തുടങ്ങുന്നു. ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ? അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് കൂലിപ്പണി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന വഴി ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു മരണം ഉറപ്പാക്കാൻ അതിന്റെ തല ഞെരിച്ചു . അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ പോലെ കാണപ്പെട്ടു .അത് നാഗ മാണിക്ക്യമെന്ന് ധരിച്ചു . വിലമതിക്കാനാവാത്ത ആ നിധി പാമ്പിന്റെ വായിൽ നിന്നും തന്നെ ലഭിച്ചതിൽ ഞാൻ തുള്ളിച്ചാടി . വലിയൊരു പണക്കാരനെയും സ്വപ്നം കണ്ടു മയങ്ങി വീണു . പിന്നെ ആരും കാണാതെ ഞാനത് മണലിൽ കുഴിച്ചിട്ടു . അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo കിഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു . ഇശോരാ പൊന്മുട്ടയിടുന്ന താറാവോ . മാണിക്യo മുളച്ചു സ്വോർണ്ണ വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സൊപ്നം കണ്ടു ഞാനുറങ്ങി . അംബാനിമാരെ വെല്ലുവിളിക്കുന്ന മറ്റൊരു .അനിൽ അമ്പാനി ആകാനുള്ള തത്ര പാടിൽ ഞാൻ നിമിഷങ്ങളെ തള്ളി നീക്കി മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പോടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ചീറ്റിപ്പോയി . വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ആ ചെടി നമ്മുടെ ആവണക്ക് ആണെന്ന് . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു?? കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല ''' ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല വെളുത്ത ആവനക്കിൻ രണ്ടു തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കും എങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ? എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂടത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതം സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളാണത് ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ സർപ്പകാവു എന്താണെന്ന് നിങ്ങൾ അറിയണം . നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌ ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ???? എന്താണ് നവൂര് ? നാവുദോഷം ??? നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ?? ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ? മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ?? ശിവന് പറ്റുമെങ്കിൽ നമുക്കും ?? നമ്മുടെ കുഞ്ഞിനും ?? എന്താണ്‌ സര്പ്പദോഷം ? പ്രിയ വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നമുക്ക് ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതും കൂടുതൽ അറിയാൻ കമന്റുകൾ ഇടുന്നു വായിക്കുക.... തന്ത്രമറിയാത്ത തന്ത്രികളും ഉഴുന്ന് തിന്നുന്ന പൂജാരികളും. മറ്റു മതമന്ത്ര വാദികളും ഇതെല്ലാം വായിച്ച് മനസിലാക്കി ഭക്തരെ പറ്റിക്കുന്നത് നിർത്തണം. കാരണം സർപ്പം ദോഷം ചെയ്യില്ല 'പിന്നെ ഒക്സിജൻ തരുന്ന മരക്കൂട്ടമായ സര്പ്പകാവ് എന്ത് ദോഷം ചെയ്യാൻ . വായനക്കാരെ നിങ്ങളാണ് എന്റെ ഊര്ജ്ജം എന്ന് അറിയിച്ചു കൊണ്ട് .തുടരുന്നു

by Anil Vaidik



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Dm8kyS

via IFTTT

No comments:

Post a Comment