Daniel sir,..തലയിൽ നല്ല താരൻ ഉണ്ട് ..ഏത് എണ്ണ ഉപയോഗിച്ചാലും തലയിലെ ചരമം പൊട്ടുന്നു ...ധൂർതൂര പത്രതി,ചെമ്പരിത്യതി ,ഏലാദി ,ദിനേശേലദി എന്നിവ എല്ലാം ഉപയോഗിച്ച് നോക്കി മാറ്റമില്ല ...അവസാനം ആര്യവൈദ ശാലയിലെ ഡോക്ടറുടെ നിർദേശപ്രകാരം ധൂർവാദി തൈലം ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ ചർമം പൊട്ടുന്നില്ല എന്നാൽ മുടി കൊഴിയുന്നതിനു ഒരു കുറവും ഇല്ല .
by Anand Raj
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1D0MsKR
via IFTTT
by Anand Raj
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1D0MsKR
via IFTTT
No comments:
Post a Comment