Thursday, 26 March 2015

സാർ.എന്റെ ചേട്ടന് വേണ്ടിയാണു ഞാൻ ഇത് ചോദിക്കുന്നത്. ചേട്ടന് ഇപ്പോൾ 38 വയസ്സ് ഉണ്ട് . പുകവലിയൊ മറ്റു ദുശ്ശീലങ്ങളോ ഒന്നുമില്ല. 17 വയസ്സു മുതൽ മരപണി ആണ് ചെയ്യുന്നത്. അതിന്റെ പൊടിയും മറ്റും ഉള്ളിലേക്ക് പോകുന്നുണ്ട്.ഇപ്പോൾ നല്ലതുപോലെ കഫക്കെട്ടുണ്ട്.ഇതു മാറാൻ എന്ത് ചെയ്യണം . എപ്പോഴും മൂക്ക് അടഞ്ഞിരിക്കുകയാണ്. by Shinsa Jislin

സാർ.എന്റെ ചേട്ടന് വേണ്ടിയാണു ഞാൻ ഇത് ചോദിക്കുന്നത്. ചേട്ടന് ഇപ്പോൾ 38 വയസ്സ് ഉണ്ട് . പുകവലിയൊ മറ്റു ദുശ്ശീലങ്ങളോ ഒന്നുമില്ല. 17 വയസ്സു മുതൽ മരപണി ആണ് ചെയ്യുന്നത്. അതിന്റെ പൊടിയും മറ്റും ഉള്ളിലേക്ക് പോകുന്നുണ്ട്.ഇപ്പോൾ നല്ലതുപോലെ കഫക്കെട്ടുണ്ട്.ഇതു മാറാൻ എന്ത് ചെയ്യണം . എപ്പോഴും മൂക്ക് അടഞ്ഞിരിക്കുകയാണ്.

by Shinsa Jislin



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1CcKzak

via IFTTT

No comments:

Post a Comment