ഇന്നത്തെ പാരമ്പര്യ വൈദ്യം : അള്‍സര്‍ . ഇന്ന് പലരും അള്‍സര്‍ രോഗത്താല്‍ കഷ്ടപ്പെടുന്നു . കാരണം ടെന്‍ഷന്‍, അസമയത്തെ ഭക്ഷണം , അഹിതഭക്ഷണം, ഇങ്ങനെ നിരവധി കാരണങ്ങള്‍ . അള്‍സറിനു ഒരു ചെറിയ മരുന്ന് :- വേണ്ട സാധനങ്ങള്‍ : അഗത്തി യുടെ ഇല .ഒരു ചെറിയ പിടി വെളുത്തുള്ളി - 5 - 6 അല്ലി സവാള ഉള്ളി - ചെറിയ ഒരെണ്ണം ( വലിയ ഉള്ളി ) അയമോദകം - 10 ഗ്രാം ഇരട്ടി മധുരം - 5 ഗ്രാം . ജീരകം - അര സ്പൂണ്‍ ചെയ്യണ്ട വിധം ; അകത്തി ഇല കഴുകി എടുത്തു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു അതോടൊപ്പം അയമോദകം , ചേര്‍ത്തു ചൂടാക്കുക തിളക്കാന്‍ തുടങ്ങുമ്പോള്‍ വലിയ ഉള്ളി നുറുക്കിയത് , വെളുത്തുള്ളി ചതച്ചു ചേര്‍ക്കുക , അതോടൊപ്പം ഇരട്ടി മധുരം ഇവകള്‍ ചേര്‍ത്തു നല്ല വണ്ണം വേവിക്കുക . അകത്തി ഇല വെന്തു കഴിഞ്ഞാല്‍ അരിച്ചു എടുക്കുക .അതില്‍ ജീരകം ചതച്ചു ചേര്‍ക്കുക . ഇത് സൂപ്പ് ആയി ഉപയോഗിക്കുക . രാവിലെ കുടിക്കുന്നത് നല്ലത് . ആണിനും പെണ്ണിനും കുടിക്കാം . ഈ സൂപ്പ് അരിച്ചെടുത്ത് വേണം കുടിക്കാന്‍ . അങ്ങനെ തന്നെ കുടിക്കരുത് . ചൂട് ആറിയതിനു ശേഷം കുടിക്കുക. കടപ്പാട് : പാരമ്പര്യ വൈദ്യന്‍
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1B3p8ex
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1B3p8ex
via IFTTT
No comments:
Post a Comment