Saturday, 28 February 2015

സുഹൃത്തിന്റെ പെങ്ങളുടെ പ്രസവം കഴിഞ്ഞിട്ട് ഒരു മാസമായി.. normal delivery ഇതുവരെ മുലപ്പാൽ ആയിട്ടില്ല .. അലോപ്പതി ഡോക്ടര്‍ അദ്ദേഹത്തിന് അറിയാവുന്നതൊക്കെ നോക്കി ഇനി എന്തുകൊണ്ട് ഇങ്ങനെ എന്നറിയില്ല ന്ന് പറഞ്ഞിരിക്കുന്നു. അവര്‍ ശതാവരിക്കിഴങ്ങ് പാലിൽ വേവിക്കുന്നതൊക്കെ നോക്കിയിരിക്കുന്നു. അവരെല്ലാം വലിയ മാനസിക പ്രയാസത്തിലാണ് by Rajeev Keralassery

സുഹൃത്തിന്റെ പെങ്ങളുടെ പ്രസവം കഴിഞ്ഞിട്ട് ഒരു മാസമായി.. normal delivery ഇതുവരെ മുലപ്പാൽ ആയിട്ടില്ല .. അലോപ്പതി ഡോക്ടര്‍ അദ്ദേഹത്തിന് അറിയാവുന്നതൊക്കെ നോക്കി ഇനി എന്തുകൊണ്ട് ഇങ്ങനെ എന്നറിയില്ല ന്ന് പറഞ്ഞിരിക്കുന്നു. അവര്‍ ശതാവരിക്കിഴങ്ങ് പാലിൽ വേവിക്കുന്നതൊക്കെ നോക്കിയിരിക്കുന്നു. അവരെല്ലാം വലിയ മാനസിക പ്രയാസത്തിലാണ്

by Rajeev Keralassery



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1AInXiH

via IFTTT

1 comment:

  1. സുഹൃത്തേ
    പ്രസവം കഴിഞ്ഞ് 90 ആയിട്ടും വേണ്ടത്ര മുലപ്പാൽ എന്റെ ഭാര്യക്കി illa.. മുലപ്പാൽ കൂടാൻ എന്തെകിലും വഴി undo

    ReplyDelete