Saturday, 28 February 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : രക്ത കുറവ് രക്ത കുറവ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം . രക്ത കുറവ് ഒരു വിധ രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം . എല്ലാ രോഗങ്ങളെയും മാറ്റാന്‍ ഉള്ള കഴിവ് നമ്മുടെ ശരീരത്തിന് ഉണ്ട് .എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും രക്തം പുനര്‍ നിര്‍മ്മിക്കാന്‍ ഉള്ള ധാതുക്കള്‍ കാണില്ല . രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് 13.5 നു മുകളില്‍ വേണ്ട ഇടത്ത് 8- 9 ഒക്കെ കാണും . ഇങ്ങനെ ഉള്ളവര്‍ക്ക് രോഗ പ്രതിരോധ ശക്തി കുറവ് , ബീജാണുക്കള്‍ കുറവ് , മുടി കൊഴിച്ചില്‍ തൊലി വരള്‍ച്ച , ധൈര്യ കുറവ് ,ബലമില്ലായമ. എന്തെങ്കിലും അല്പം കഠിന ജോലി ചെയ്‌താല്‍ തളര്‍ന്നു വീഴുക ഇങ്ങനെ പറഞ്ഞു കൊണ്ട് പോകാം . ജങ്ക് ഫുഡ് , സ്ലിം ആകാന്‍ ഉള്ള തത്രപ്പാട് ഒരു വശം ,തടിക്കാന്‍ ഉള്ള തത്രപാട് മറു വശം . രക്തം ഉണ്ടാകാനുള്ള മരുന്ന് പറയാം : വെള്ള പൂക്കള്‍ ഉള്ള കയ്യോന്നി ഇല . ഓരില താമര ചുവന്ന പൂ ഉള്ളത് പശുവിന്‍ പാല്‍ അല്ലെങ്കില്‍ ആട്ടിന്‍ പാല്‍ ചെയ്യണ്ട വിധം : കയ്യോന്നി ഇല മാത്രം എടുക്കുക അതോടു ചേര്‍ത്ത് ഓരില താമര ഇല മാത്രം സമം എടുത്തു മരുന്ന് അരക്കുന്ന കല്ലില്‍ അരച്ച് ഒരു പട്ടാണി അളവ് പാലില്‍ കലക്കി കുടിക്കണം . രാവിലെ രാവിലെ കുടിക്കുക . വിശപ്പ്‌ കൂടും , രക്ത കുറവ് പരിഹരിക്കാം . ഇതില്‍ ഏറ്റവും നല്ലത് കയ്യോന്നി മഞ്ഞള്‍ പൂക്കള്‍ ഉള്ളത് . എന്നാല്‍ അത് കിട്ടുന്നത് കഷ്ടം . ഇത് വീട്ടില്‍ വളര്‍ത്താം എന്നാല്‍ മാസമുറ സമയത്ത് സ്ത്രീകള്‍ അതിന്റെ അടുക്കല്‍ പോകരുത് . കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം 1 : ഓരില താമര പടം 2: മരുന്ന് മിക്സ് by Daniel Babu

ഇന്നത്തെ പാരമ്പര്യ വൈദ്യം : രക്ത കുറവ് രക്ത കുറവ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം . രക്ത കുറവ് ഒരു വിധ രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം . എല്ലാ രോഗങ്ങളെയും മാറ്റാന്‍ ഉള്ള കഴിവ് നമ്മുടെ ശരീരത്തിന് ഉണ്ട് .എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും രക്തം പുനര്‍ നിര്‍മ്മിക്കാന്‍ ഉള്ള ധാതുക്കള്‍ കാണില്ല . രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് 13.5 നു മുകളില്‍ വേണ്ട ഇടത്ത് 8- 9 ഒക്കെ കാണും . ഇങ്ങനെ ഉള്ളവര്‍ക്ക് രോഗ പ്രതിരോധ ശക്തി കുറവ് , ബീജാണുക്കള്‍ കുറവ് , മുടി കൊഴിച്ചില്‍ തൊലി വരള്‍ച്ച , ധൈര്യ കുറവ് ,ബലമില്ലായമ. എന്തെങ്കിലും അല്പം കഠിന ജോലി ചെയ്‌താല്‍ തളര്‍ന്നു വീഴുക ഇങ്ങനെ പറഞ്ഞു കൊണ്ട് പോകാം . ജങ്ക് ഫുഡ് , സ്ലിം ആകാന്‍ ഉള്ള തത്രപ്പാട് ഒരു വശം ,തടിക്കാന്‍ ഉള്ള തത്രപാട് മറു വശം . രക്തം ഉണ്ടാകാനുള്ള മരുന്ന് പറയാം : വെള്ള പൂക്കള്‍ ഉള്ള കയ്യോന്നി ഇല . ഓരില താമര ചുവന്ന പൂ ഉള്ളത് പശുവിന്‍ പാല്‍ അല്ലെങ്കില്‍ ആട്ടിന്‍ പാല്‍ ചെയ്യണ്ട വിധം : കയ്യോന്നി ഇല മാത്രം എടുക്കുക അതോടു ചേര്‍ത്ത് ഓരില താമര ഇല മാത്രം സമം എടുത്തു മരുന്ന് അരക്കുന്ന കല്ലില്‍ അരച്ച് ഒരു പട്ടാണി അളവ് പാലില്‍ കലക്കി കുടിക്കണം . രാവിലെ രാവിലെ കുടിക്കുക . വിശപ്പ്‌ കൂടും , രക്ത കുറവ് പരിഹരിക്കാം . ഇതില്‍ ഏറ്റവും നല്ലത് കയ്യോന്നി മഞ്ഞള്‍ പൂക്കള്‍ ഉള്ളത് . എന്നാല്‍ അത് കിട്ടുന്നത് കഷ്ടം . ഇത് വീട്ടില്‍ വളര്‍ത്താം എന്നാല്‍ മാസമുറ സമയത്ത് സ്ത്രീകള്‍ അതിന്റെ അടുക്കല്‍ പോകരുത് . കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം 1 : ഓരില താമര പടം 2: മരുന്ന് മിക്സ്

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1AIdmEe

via IFTTT

No comments:

Post a Comment