Thursday, 26 February 2015

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചില മരുന്നുകള്‍ .............!!!! 1, കുടവന്റെ ഇല അരച്ചു കഴിക്കുക.. 2, ബ്രഹ്മി നിഴലില്‍ ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം ശുദ്ധമായ പാലിലോ ശുദ്ധമായ തേനിലോ ചേര്‍ത്ത് കഴിക്കുക.. 3,കൂവളത്തിന്റെ തളിരില ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുക.. 4,ഇരട്ടി മധുരം പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക.. 5, കടുക്ക പൊടിച്ചു തേനില്‍ ചേര്‍ത്ത് കഴിക്കുക.. by Rajeev Mezhathur

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചില മരുന്നുകള്‍ .............!!!! 1, കുടവന്റെ ഇല അരച്ചു കഴിക്കുക.. 2, ബ്രഹ്മി നിഴലില്‍ ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം ശുദ്ധമായ പാലിലോ ശുദ്ധമായ തേനിലോ ചേര്‍ത്ത് കഴിക്കുക.. 3,കൂവളത്തിന്റെ തളിരില ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുക.. 4,ഇരട്ടി മധുരം പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക.. 5, കടുക്ക പൊടിച്ചു തേനില്‍ ചേര്‍ത്ത് കഴിക്കുക..

by Rajeev Mezhathur



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1aotl0s

via IFTTT

No comments:

Post a Comment