പ്രമേഹ രോഗത്തിന് ഒരു നാട്ടുമരുന്ന്...!! ചുക്കും ഇഞ്ചിയും സമം എടുത്തു ചതച്ചത് ഇട്ടു വെള്ളം തിളപ്പിക്കുക..നന്നായി തിളച്ചതിനു ശേഷം അതില്‍ നാല് വിരല്‍ നീളത്തില്‍ മൊരി കളഞ്ഞ ചിറ്റമൃത് ഇട്ടു തിളപ്പിച്ചു അടച്ചു വെയ്ക്കുക..ഈ വെള്ളം മാത്രം പതിവായി കുടിയ്ക്കുക.. NB: ഭക്ഷണ നിയന്ത്രണവും സൈക്കിള്‍ യാത്രയും നീന്തലും വളരെ അത്യുത്തമം ആണ്.. കടപ്പാട് : നാരായണ വാരിയര്‍ CNS CHIKITSALAYAM .
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Dj7otg
via IFTTT
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Dj7otg
via IFTTT
No comments:
Post a Comment