Wednesday, 25 February 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം :യുവാക്കളിലെ വന്ധ്യത മണ്മറഞ്ഞ അടൂര്‍ ഭാസി ഒരു സിനിമ പാട്ടില്‍ പാടിയ പാട്ട് " പണ്ടേ പറഞ്ഞിട്ടില്ലേ ഈ പണ്ടാരങ്ങളെ പെറ്റ് കൂട്ടരുതെന്ന് " ആ അവസ്ഥയില്‍ കുട്ടികള്‍ ഓരോ വീട്ടിലും ഉണ്ടായിരുന്നു . ക്രമേണ കുടുംബാസൂത്രണം വന്നു " നമുക്ക് മൂന്നു " അത് കഴിഞ്ഞു നാം രണ്ടു നമുക്ക് രണ്ടു .ഇപ്പോള്‍ നമുക്ക് ഒന്ന് . അതും ശരിയാകില്ല ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ആയി . കാരണങ്ങള്‍ തേടി പോയാല്‍ പ്രാണന്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നു. ഇന്ന് നാം കഴിക്കുന്ന ഭക്ഷണം വേര് ശവം . അത് പഴ മായാലും ധാന്യങ്ങള്‍ ആയാലും പച്ചക്കറികള്‍ ആയാലും ആ നിലയില്‍ എത്തിച്ചു. കുട്ടികള്‍ ഉണ്ടാകുന്നില്ല , അഥവാ ഗര്‍ഭം ധരിച്ചാല്‍ കുട്ടിയുടെ അധിക ഭാരം താങ്ങാന്‍ ആരോഗ്യമില്ലാത്ത ഗര്‍ഭാശയം , അതിന്റെ കൂടെ GM ഫുഡ്‌ പുറമേ .കച്ചവട ഭീകരന്മാര്‍ ശവമായ ഭക്ഷണം നമ്മളെ കൊണ്ട് തീറ്റിച്ചു നമ്മുടെ പ്രത്യുല്പാദന ശേഷി നശിപ്പിച്ചു . ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വായ്ക്കരി ഇടാന്‍ , തലക്കല്‍ ഇരിക്കാന്‍ ഒരു സന്തതി ഉണ്ടാകില്ല എന്നറിയുക . മുട്ടയിടാന്‍ ത്രാണി ഇല്ലാത്ത കോഴിയുടെ ഇറച്ചി , അട വെച്ചാല്‍ വിരിയാത്ത മുട്ട , അരിയില്ലാത്ത പഴങ്ങള്‍ ഇവയെല്ലാം ശുക്ല സാന്ദ്രത ചലന ശേഷി ഇല്ലാതെ ആക്കി . ഇങ്ങനെ കാരണങ്ങള്‍ പറഞ്ഞു കൊണ്ടേ പോകാം. ശുക്ലം നേര്‍ത്തു പാല്‍ വെള്ളം പോല്‍ ആകുന്നതിനു ഉള്ള മരുന്ന്. മുരിങ്ങ പൂ - മൊട്ടും പൂവും ചേര്‍ക്കാം അഞ്ചില നൊച്ചി പൂ - >> മൊട്ടും പൂവും ചേര്‍ക്കാം ->>> പടം നോക്കുക ഈ നൊച്ചിയുടെ ഇല ഒരു തണ്ടില്‍ അഞ്ചെണ്ണം കാണും അത് കൊണ്ടാണ് അഞ്ചില നൊച്ചി എന്ന് പറയുന്നത് . കുരുമുളക് - 7 എണ്ണം ചെയ്യണ്ട വിധം :- ഇവകള്‍ മൂന്നും കൂടെ കൈ കൊണ്ട് കശക്കി എടുത്തു ഉരുള ആക്കിയാല്‍ ഒരു വലിയ നെല്ലിക്ക അളവ് വരണം . അതിനെ ആട്ടിന്‍ പാല്‍ / നാടന്‍ പശുവിന്‍ പാല്‍ /പശുവിന്‍ പാല്‍ ( പാക്കെറ്റ് പാല്‍ വേണ്ട ), ഇവകളില്‍ ഏതെങ്കിലും ഒന്നില്‍ പതിനഞ്ചു മിനിറ്റ് കുതിര്‍ത്ത് വെച്ചതിനു ശേഷം തേന്‍ / പനംച്ചക്കര ചേര്‍ത്തു ചവച്ചു കുടിക്കണം . കുടിക്കുമ്പോള്‍ കിഴക്ക് ദിക്കു നോക്കി വേണം കുടിക്കാന്‍ . രാവിലെയും വൈകുന്നേരവും കുടിക്കണം . എത്ര നാള്‍ . നിങ്ങളുടെ ശുക്ലാണുക്കള്‍ കൂടുന്നത് വരെ കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം1 : നൊച്ചി ഇല പടം 2 : നൊച്ചി പൂ മൊട്ടും പൂവും ചേര്‍ക്കാം പടം 3 :മുരിങ്ങ പൂ പറിച്ചു വെച്ചത് by Daniel Babu

ഇന്നത്തെ പാരമ്പര്യ വൈദ്യം :യുവാക്കളിലെ വന്ധ്യത മണ്മറഞ്ഞ അടൂര്‍ ഭാസി ഒരു സിനിമ പാട്ടില്‍ പാടിയ പാട്ട് " പണ്ടേ പറഞ്ഞിട്ടില്ലേ ഈ പണ്ടാരങ്ങളെ പെറ്റ് കൂട്ടരുതെന്ന് " ആ അവസ്ഥയില്‍ കുട്ടികള്‍ ഓരോ വീട്ടിലും ഉണ്ടായിരുന്നു . ക്രമേണ കുടുംബാസൂത്രണം വന്നു " നമുക്ക് മൂന്നു " അത് കഴിഞ്ഞു നാം രണ്ടു നമുക്ക് രണ്ടു .ഇപ്പോള്‍ നമുക്ക് ഒന്ന് . അതും ശരിയാകില്ല ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ആയി . കാരണങ്ങള്‍ തേടി പോയാല്‍ പ്രാണന്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നു. ഇന്ന് നാം കഴിക്കുന്ന ഭക്ഷണം വേര് ശവം . അത് പഴ മായാലും ധാന്യങ്ങള്‍ ആയാലും പച്ചക്കറികള്‍ ആയാലും ആ നിലയില്‍ എത്തിച്ചു. കുട്ടികള്‍ ഉണ്ടാകുന്നില്ല , അഥവാ ഗര്‍ഭം ധരിച്ചാല്‍ കുട്ടിയുടെ അധിക ഭാരം താങ്ങാന്‍ ആരോഗ്യമില്ലാത്ത ഗര്‍ഭാശയം , അതിന്റെ കൂടെ GM ഫുഡ്‌ പുറമേ .കച്ചവട ഭീകരന്മാര്‍ ശവമായ ഭക്ഷണം നമ്മളെ കൊണ്ട് തീറ്റിച്ചു നമ്മുടെ പ്രത്യുല്പാദന ശേഷി നശിപ്പിച്ചു . ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വായ്ക്കരി ഇടാന്‍ , തലക്കല്‍ ഇരിക്കാന്‍ ഒരു സന്തതി ഉണ്ടാകില്ല എന്നറിയുക . മുട്ടയിടാന്‍ ത്രാണി ഇല്ലാത്ത കോഴിയുടെ ഇറച്ചി , അട വെച്ചാല്‍ വിരിയാത്ത മുട്ട , അരിയില്ലാത്ത പഴങ്ങള്‍ ഇവയെല്ലാം ശുക്ല സാന്ദ്രത ചലന ശേഷി ഇല്ലാതെ ആക്കി . ഇങ്ങനെ കാരണങ്ങള്‍ പറഞ്ഞു കൊണ്ടേ പോകാം. ശുക്ലം നേര്‍ത്തു പാല്‍ വെള്ളം പോല്‍ ആകുന്നതിനു ഉള്ള മരുന്ന്. മുരിങ്ങ പൂ - മൊട്ടും പൂവും ചേര്‍ക്കാം അഞ്ചില നൊച്ചി പൂ - >> മൊട്ടും പൂവും ചേര്‍ക്കാം ->>> പടം നോക്കുക ഈ നൊച്ചിയുടെ ഇല ഒരു തണ്ടില്‍ അഞ്ചെണ്ണം കാണും അത് കൊണ്ടാണ് അഞ്ചില നൊച്ചി എന്ന് പറയുന്നത് . കുരുമുളക് - 7 എണ്ണം ചെയ്യണ്ട വിധം :- ഇവകള്‍ മൂന്നും കൂടെ കൈ കൊണ്ട് കശക്കി എടുത്തു ഉരുള ആക്കിയാല്‍ ഒരു വലിയ നെല്ലിക്ക അളവ് വരണം . അതിനെ ആട്ടിന്‍ പാല്‍ / നാടന്‍ പശുവിന്‍ പാല്‍ /പശുവിന്‍ പാല്‍ ( പാക്കെറ്റ് പാല്‍ വേണ്ട ), ഇവകളില്‍ ഏതെങ്കിലും ഒന്നില്‍ പതിനഞ്ചു മിനിറ്റ് കുതിര്‍ത്ത് വെച്ചതിനു ശേഷം തേന്‍ / പനംച്ചക്കര ചേര്‍ത്തു ചവച്ചു കുടിക്കണം . കുടിക്കുമ്പോള്‍ കിഴക്ക് ദിക്കു നോക്കി വേണം കുടിക്കാന്‍ . രാവിലെയും വൈകുന്നേരവും കുടിക്കണം . എത്ര നാള്‍ . നിങ്ങളുടെ ശുക്ലാണുക്കള്‍ കൂടുന്നത് വരെ കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം1 : നൊച്ചി ഇല പടം 2 : നൊച്ചി പൂ മൊട്ടും പൂവും ചേര്‍ക്കാം പടം 3 :മുരിങ്ങ പൂ പറിച്ചു വെച്ചത്

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/180hFPQ

via IFTTT

No comments:

Post a Comment