മൂത്ര അളവ് കൂട്ടാന്‍ ഒരു പാരമ്പര്യ വൈദ്യം . ബദാം കറ - 10 ഗ്രാം മാതളപഴ അല്ലി - ആവശ്യത്തിനു തുളസി ഇല - 5 ഗ്രാം ജീരകം - ഒരു നുള്ള് ശര്‍ക്കര/ കല്‍ക്കണ്ടം - ആവശ്യത്തിനു ചെയ്യണ്ട വിധം : ബദാം കറ (Almond Gum )250 മില്ലി വെള്ളത്തില്‍ മൂന്നു മണിക്കൂര്‍ നേരം കുതിര്‍ക്കണം .കുതിര്‍ത്താല്‍ അത് കുതിര്‍ന്നു കട്ടിയുള്ള കുഴമ്പു പോലെ ആകും .തുളസി ഇലയും ജീരകവും ചേര്‍ത്തു അരച്ച് അതില്‍ ബദാം കറ ആവശ്യത്തിനു ചേര്‍ത്തു അതോടൊപ്പം മാതള പഴം അല്ലി ചേര്‍ത്തു മിക്സ് ചെയ്തു ആവശ്യത്തിനു കല്‍ക്കണ്ടം അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ക്കാം .കല്‍ക്കണ്ടം ആണ് നല്ലത് . എപ്പോള്‍ വേണം എങ്കിലും കഴിക്കാം . ഇത് കഴിച്ചു കഴിഞ്ഞാല്‍ മൂത്ര അളവ് കൂടും . അങ്ങനെ അളവ് കൂടുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ ഉപ്പുകള്‍ അലിഞ്ഞു പോകും . ഉടല്‍ ചൂട് , വെള്ള പോക്ക് , സ്വപ്ന സ്ഖലനം ഇവകള്‍ ഇതിനു പരിഹാരം ഈ മരുന്ന് . നല്ലത് , ശരീരഅമിതോഷ്ണം കുറയും , കിഡ്നി ശുദ്ധമാകും . മൂത്രം പോകുമ്പോള്‍ അതോടൊപ്പം ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന രാസ പദാര്‍ത്ഥങ്ങള്‍ വെളിയില്‍ പോയി മൊത്തം ഒരു സുഖം കിട്ടും .ശരീരം ഫ്രഷ് ആകും . വെള്ള പോക്ക് ഉള്ളവര്‍ 7 ദിവസം തുടര്‍ച്ചയായി കഴിക്കണം . മറ്റുള്ളവര്‍ മാസം ഒരു പ്രാവശ്യം കുടിച്ചാല്‍ കിഡ്നി ശുദ്ധിയാകും . അതോടെ ശരീരവും ഉണര്‍വ് ഉണ്ടാകും . അതോടെ മറ്റു അസ്വസ്ഥതകള്‍ കുറയും . ബദാം മരത്തിന്റെ കറയാണ് ഇത് . കേരളത്തില്‍ എവിടെ കിട്ടും എന്ന് എനിക്കറിയില്ല . കേരളത്തിനു പുറത്തു ധാരാളം കിട്ടും . അന്വേഷിപ്പിന്‍ . കടപ്പാട് : പാരമ്പര്യ വൈദ്യന്‍
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FCwx5F
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FCwx5F
via IFTTT
No comments:
Post a Comment