Saturday, 21 February 2015

വിട്ടുമാറാത്ത വേദനകള്‍ ഇന്ന് ഏറെക്കുറെ എല്ലാവരുടേയും കൂടെപ്പിറപ്പാണ്. അഞ്ചില്‍ രണ്ട് പേരെയങ്കിലും ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള വേദനകള്‍ പിന്തുടരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. നടുവേദന, സന്ധി വേദന, പേശിവേദന.... ഇങ്ങനെ വേദനകളുടെ ലിസ്റ്റ് വലുതാണ്. ശരിയായ വ്യായാമത്തിന്റെകുറവും ജീവിതരീതിയുമാണ് ഇത്തരം വേദനകള്ക്ക്ു കാരണം. ശരീരാരോഗ്യം നിലനിര്ത്താീന്‍ ശരിയായ വ്യായാമം ചെയ്യേണ്ടതും നല്ല ഭക്ഷണം കഴിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. വേദനകള്‍ കുറയ്ക്കുവാന്‍ സഹായകമാണെന്ന് കണ്ടെത്തിയിട്ടുള്ള ചില ഭക്ഷണരീതികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ദിവസവും ഇവ ഭക്ഷണത്തില്‍ ഉള്പ്പെടടുത്തുന്നത് ശരീരത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന വിവിധ വേദനകള്ക്ക് പരിഹാരമായേക്കും. 1)ചെറി ചെറിയ ചുവന്ന ഈ പഴം സന്ധി വേദന കുറയ്ക്കുവാന്‍ പര്യാപത്മാണ്. വാതസംബന്ധമായ വേദനകള്ക്കും ഇത് ആശ്വാസമാണ്. ദിവസവും 45 ചെറി കഴിക്കുന്നത് വേദനകള്‍ ഒഴിവാക്കുമെന്നാണ് പറയപ്പെടുന്നത്. 2) ഇഞ്ചി വേദന സംഹാരിയെന്നാണ് ഇഞ്ചി അറിയപ്പെടുന്നത്. തല വേദന, മൈഗ്രേന്‍ വേദന എന്നിവ കുറയ്ക്കുവാന്‍ സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ അല്പ്പം് ഇഞ്ചി ഉള്പ്പെ്ടുത്തുന്നത് നല്ലതാണ്. 3) കടല്‍ ഭക്ഷണം ഒമേഗ ആസിഡ് കൂടുതലായുള്ള കടല്‍ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്പ്പെ്ടുത്തുക, വേദനയും അണുബാധയും കുറയ്ക്കുന്നതിനും സഹായകമാണ്. മത്സ്യ എണ്ണ ഹൃദയസംബന്ധമായ അസുഖങ്ങള്ക്ക്ഷ പ്രതിവിധിയാണ്. മീനെണ്ണ ഗുളിക കഴിക്കുന്നതും വേദനകള്‍ ശമിപ്പിക്കുന്നതിന് നല്ലതാണ്. 4) മഞ്ഞള്‍ കോശങ്ങളുടെ നാശം തടയുവാനും സന്ധികളിലെ വേദന കുറയ്ക്കുവാനും ഞരമ്പുകളുടെ സെല്ലുകളുടെ സുഗമമായ പ്രവര്ത്തുനത്തിനും നല്ലതാണ്. മസില്പികടുത്തമോ അപടകമോ ഉണ്ടായാല്‍ ആ ഭാഗത്ത് വേദന കുറയ്ക്കുന്നതിനും ജ്വലനം കുറയ്ക്കുവാനും മഞ്ഞള്‍ പുരട്ടുന്നത് സാധാരണയാണ്. 5) കോഫി ഒരു കപ്പ് ചെറിയില്‍ അടങ്ങിയിരിക്കുന്നതില്‍ കൂടുതല്‍ ആന്റി ടോക്‌സിന്‍ (പ്രതിവിഷം) ആണ് കാപ്പിയില്‍ ഉള്ളത്. തല വേദന, മൈഗ്രേന്‍ ഇവ മാറുന്നതിന് ഉത്തമം, 6) തൈര് വയര്‍ സംബന്ധമായ അസുഖങ്ങള്ക്ക്ി തൈര് കുടിക്കുന്നത് അത്യുത്തമമാണ്. ദഹനസംബന്ധമായ അസുഖങ്ങള്ക്കും ഗ്യാസ് സംബന്ധമായ അസുഖങ്ങള്ക്കും നല്ല മറുമരുന്ന്. ഡയറ്റില്‍ ഉള്പ്പെമടുത്തുകയോ, സൗകര്യമനുസരിച്ച് കുടിക്കുകയോ ആവാം 7) കര്പ്പൂുരതുളസി കര്പ്പൂഗരതുളസി വേദന മാറ്റാന്‍ സഹായിക്കുന്ന ഒരു വസ്തുവാണ്. പ്രത്യേകിച്ച മസില്‍ വേദന, തലവേദന തുടങ്ങിയവ. 8) മുളക്‌ മുളകുംവേദന കുറയ്ക്കാന്‍ സഹായിക്കും. വാതം പോലുള്ള അസുഖങ്ങള്ക്ക്ക ഇതൊരു നല്ല മരുന്നാണ്. by Daniel Babu

വിട്ടുമാറാത്ത വേദനകള്‍ ഇന്ന് ഏറെക്കുറെ എല്ലാവരുടേയും കൂടെപ്പിറപ്പാണ്. അഞ്ചില്‍ രണ്ട് പേരെയങ്കിലും ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള വേദനകള്‍ പിന്തുടരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. നടുവേദന, സന്ധി വേദന, പേശിവേദന.... ഇങ്ങനെ വേദനകളുടെ ലിസ്റ്റ് വലുതാണ്. ശരിയായ വ്യായാമത്തിന്റെകുറവും ജീവിതരീതിയുമാണ് ഇത്തരം വേദനകള്ക്ക്ു കാരണം. ശരീരാരോഗ്യം നിലനിര്ത്താീന്‍ ശരിയായ വ്യായാമം ചെയ്യേണ്ടതും നല്ല ഭക്ഷണം കഴിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. വേദനകള്‍ കുറയ്ക്കുവാന്‍ സഹായകമാണെന്ന് കണ്ടെത്തിയിട്ടുള്ള ചില ഭക്ഷണരീതികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ദിവസവും ഇവ ഭക്ഷണത്തില്‍ ഉള്പ്പെടടുത്തുന്നത് ശരീരത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന വിവിധ വേദനകള്ക്ക് പരിഹാരമായേക്കും. 1)ചെറി ചെറിയ ചുവന്ന ഈ പഴം സന്ധി വേദന കുറയ്ക്കുവാന്‍ പര്യാപത്മാണ്. വാതസംബന്ധമായ വേദനകള്ക്കും ഇത് ആശ്വാസമാണ്. ദിവസവും 45 ചെറി കഴിക്കുന്നത് വേദനകള്‍ ഒഴിവാക്കുമെന്നാണ് പറയപ്പെടുന്നത്. 2) ഇഞ്ചി വേദന സംഹാരിയെന്നാണ് ഇഞ്ചി അറിയപ്പെടുന്നത്. തല വേദന, മൈഗ്രേന്‍ വേദന എന്നിവ കുറയ്ക്കുവാന്‍ സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ അല്പ്പം് ഇഞ്ചി ഉള്പ്പെ്ടുത്തുന്നത് നല്ലതാണ്. 3) കടല്‍ ഭക്ഷണം ഒമേഗ ആസിഡ് കൂടുതലായുള്ള കടല്‍ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്പ്പെ്ടുത്തുക, വേദനയും അണുബാധയും കുറയ്ക്കുന്നതിനും സഹായകമാണ്. മത്സ്യ എണ്ണ ഹൃദയസംബന്ധമായ അസുഖങ്ങള്ക്ക്ഷ പ്രതിവിധിയാണ്. മീനെണ്ണ ഗുളിക കഴിക്കുന്നതും വേദനകള്‍ ശമിപ്പിക്കുന്നതിന് നല്ലതാണ്. 4) മഞ്ഞള്‍ കോശങ്ങളുടെ നാശം തടയുവാനും സന്ധികളിലെ വേദന കുറയ്ക്കുവാനും ഞരമ്പുകളുടെ സെല്ലുകളുടെ സുഗമമായ പ്രവര്ത്തുനത്തിനും നല്ലതാണ്. മസില്പികടുത്തമോ അപടകമോ ഉണ്ടായാല്‍ ആ ഭാഗത്ത് വേദന കുറയ്ക്കുന്നതിനും ജ്വലനം കുറയ്ക്കുവാനും മഞ്ഞള്‍ പുരട്ടുന്നത് സാധാരണയാണ്. 5) കോഫി ഒരു കപ്പ് ചെറിയില്‍ അടങ്ങിയിരിക്കുന്നതില്‍ കൂടുതല്‍ ആന്റി ടോക്‌സിന്‍ (പ്രതിവിഷം) ആണ് കാപ്പിയില്‍ ഉള്ളത്. തല വേദന, മൈഗ്രേന്‍ ഇവ മാറുന്നതിന് ഉത്തമം, 6) തൈര് വയര്‍ സംബന്ധമായ അസുഖങ്ങള്ക്ക്ി തൈര് കുടിക്കുന്നത് അത്യുത്തമമാണ്. ദഹനസംബന്ധമായ അസുഖങ്ങള്ക്കും ഗ്യാസ് സംബന്ധമായ അസുഖങ്ങള്ക്കും നല്ല മറുമരുന്ന്. ഡയറ്റില്‍ ഉള്പ്പെമടുത്തുകയോ, സൗകര്യമനുസരിച്ച് കുടിക്കുകയോ ആവാം 7) കര്പ്പൂുരതുളസി കര്പ്പൂഗരതുളസി വേദന മാറ്റാന്‍ സഹായിക്കുന്ന ഒരു വസ്തുവാണ്. പ്രത്യേകിച്ച മസില്‍ വേദന, തലവേദന തുടങ്ങിയവ. 8) മുളക്‌ മുളകുംവേദന കുറയ്ക്കാന്‍ സഹായിക്കും. വാതം പോലുള്ള അസുഖങ്ങള്ക്ക്ക ഇതൊരു നല്ല മരുന്നാണ്.

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1GexzlV

via IFTTT

No comments:

Post a Comment