Monday, 23 February 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : വായൂ പ്രശ്നം നിരവധി പേര്‍ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന ഒരു പ്രശ്നം . മുട്ട കഴിച്ചാല്‍ ,കിഴങ്ങ് കഴിച്ചാല്‍ , ചെറു പയര്‍ കഴിച്ചാല്‍ കോഴി കഴിച്ചാല്‍ എന്നിങ്ങനെ ലിസ്റ്റ് പറഞ്ഞു കൊണ്ടേ പോകാം വയര്‍ വീര്‍പ്പും വായൂ വിലക്കം . അഭിമാനം ഓര്‍ത്തു മറ്റുള്ളവരുടെ മുന്‍പാകെ അധോ വായൂ തുറന്നു വിടുന്നതിനും വഴിയില്ല . അമുക്കി പിടിക്കും തോറും ശല്യം കൂടി കൂടി വരും എന്നല്ലാതെ കുറയില്ല അവസാനം എവിടെ എങ്കിലും കേറി ഒരു വിലക്കി പിടുത്തം. തിരിയാന്‍ പിരിയാന്‍ വയ്യ , നേരെ ചൊവ്വേ കിടക്കാന്‍ വയ്യ . അപ്പോള്‍ ആകെ ടെന്‍ഷന്‍ . ഇതിനു പരിഹാരം ഇതാ :- പശുവിന്‍ പാല്‍ - 250 മില്ലി വെളുത്തുള്ളി - 50 ഗ്രാം ഗ്രാം അയമോദകം - 10 കുരുമുളക് - 7 എണ്ണം പനംച്ചക്കര - ആവശ്യത്തിനു ചെയ്യണ്ട വിധം : പാല്‍ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞു ഇടുക . പാല്‍ തിളച്ചു വെളുത്തുള്ളി വെന്തു വരുമ്പോള്‍ , അയമോദകം ,കുരുമുളക് അതില്‍ ചേര്‍ക്കുക. നല്ലവണ്ണം തിളച്ചു ചേരുവകള്‍ വെന്ത ശേഷം പനം ചക്കര പൊടിച്ചു ചേര്‍ക്കുക . പനം ചക്കര ചേര്‍ക്കുമ്പോള്‍ പാല്‍ അല്പം പിരിയും . പിരിയുന്നത് സ്വാഭാവികം ചെറു ചൂടോടെ കഴിക്കുക . രാവിലെ വെറും വയറ്റില്‍ കഴിക്കുക . കൊച്ചു കുട്ടികള്‍ക്ക് വയറ്റില്‍ മൂളലും ഇരപ്പും ഉണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കാം ഒന്നോ രണ്ടോ സ്പൂണ്‍ വീതം . രാവിലെ എണീറ്റ് പേസ്റ്റ് ഇട്ടു പല്ല് തേക്കാതെ ഉപ്പിന്റെ അംശം ചേര്‍ന്ന ഉമിക്കരി പോലെ ഉള്ളവ ഇട്ടു തെച്ചതിനു ശേഷം കഴിക്കുക. മൂന്നു - അഞ്ചു ദിവസം തുടര്‍ന്ന് കഴിക്കണം , വായൂ വിലക്കം നീങ്ങും , രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാം ഗുണം ചെയ്യും. വായൂ പ്രശ്നം കാരണം ഉണ്ടായ പ്രശ്നങ്ങള്‍ മാറും. മാസം ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിച്ചാല്‍ വായൂ പ്രശ്നങ്ങള്‍ ഉണ്ടാകാതെ ഒരു പരിധി വരെ രക്ഷപെടാം . കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം : ചെയ്തു വച്ച മരുന്ന് by Daniel Babu

ഇന്നത്തെ പാരമ്പര്യ വൈദ്യം : വായൂ പ്രശ്നം നിരവധി പേര്‍ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന ഒരു പ്രശ്നം . മുട്ട കഴിച്ചാല്‍ ,കിഴങ്ങ് കഴിച്ചാല്‍ , ചെറു പയര്‍ കഴിച്ചാല്‍ കോഴി കഴിച്ചാല്‍ എന്നിങ്ങനെ ലിസ്റ്റ് പറഞ്ഞു കൊണ്ടേ പോകാം വയര്‍ വീര്‍പ്പും വായൂ വിലക്കം . അഭിമാനം ഓര്‍ത്തു മറ്റുള്ളവരുടെ മുന്‍പാകെ അധോ വായൂ തുറന്നു വിടുന്നതിനും വഴിയില്ല . അമുക്കി പിടിക്കും തോറും ശല്യം കൂടി കൂടി വരും എന്നല്ലാതെ കുറയില്ല അവസാനം എവിടെ എങ്കിലും കേറി ഒരു വിലക്കി പിടുത്തം. തിരിയാന്‍ പിരിയാന്‍ വയ്യ , നേരെ ചൊവ്വേ കിടക്കാന്‍ വയ്യ . അപ്പോള്‍ ആകെ ടെന്‍ഷന്‍ . ഇതിനു പരിഹാരം ഇതാ :- പശുവിന്‍ പാല്‍ - 250 മില്ലി വെളുത്തുള്ളി - 50 ഗ്രാം ഗ്രാം അയമോദകം - 10 കുരുമുളക് - 7 എണ്ണം പനംച്ചക്കര - ആവശ്യത്തിനു ചെയ്യണ്ട വിധം : പാല്‍ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞു ഇടുക . പാല്‍ തിളച്ചു വെളുത്തുള്ളി വെന്തു വരുമ്പോള്‍ , അയമോദകം ,കുരുമുളക് അതില്‍ ചേര്‍ക്കുക. നല്ലവണ്ണം തിളച്ചു ചേരുവകള്‍ വെന്ത ശേഷം പനം ചക്കര പൊടിച്ചു ചേര്‍ക്കുക . പനം ചക്കര ചേര്‍ക്കുമ്പോള്‍ പാല്‍ അല്പം പിരിയും . പിരിയുന്നത് സ്വാഭാവികം ചെറു ചൂടോടെ കഴിക്കുക . രാവിലെ വെറും വയറ്റില്‍ കഴിക്കുക . കൊച്ചു കുട്ടികള്‍ക്ക് വയറ്റില്‍ മൂളലും ഇരപ്പും ഉണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കാം ഒന്നോ രണ്ടോ സ്പൂണ്‍ വീതം . രാവിലെ എണീറ്റ് പേസ്റ്റ് ഇട്ടു പല്ല് തേക്കാതെ ഉപ്പിന്റെ അംശം ചേര്‍ന്ന ഉമിക്കരി പോലെ ഉള്ളവ ഇട്ടു തെച്ചതിനു ശേഷം കഴിക്കുക. മൂന്നു - അഞ്ചു ദിവസം തുടര്‍ന്ന് കഴിക്കണം , വായൂ വിലക്കം നീങ്ങും , രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാം ഗുണം ചെയ്യും. വായൂ പ്രശ്നം കാരണം ഉണ്ടായ പ്രശ്നങ്ങള്‍ മാറും. മാസം ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിച്ചാല്‍ വായൂ പ്രശ്നങ്ങള്‍ ഉണ്ടാകാതെ ഒരു പരിധി വരെ രക്ഷപെടാം . കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം : ചെയ്തു വച്ച മരുന്ന്

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1a5cOOW

via IFTTT

No comments:

Post a Comment