Saturday, 21 March 2015

എന്റെ ചേച്ചിക്ക് വലതു കൈയിൽ മാത്രം "hard water" ഉപയോഗിക്കുമ്പോൾ കാലുകൾ വിണ്ടു കീറുന്നതുപോലെ ഡ്രൈ ആയി വിണ്ടു കീറുന്നു. ഇപ്പോൾ ബാംഗ്ലൂർ ആണ് താമസം. നാട്ടിൽ പോയാൽ പ്രശ്നം ഇല്ല, സോഫ്റ്റ്‌ ആകുന്നു.ഇപ്പോൾ വാസെലിൻ പോലെയുള്ള ക്രീം ഉപയോഗിക്കുന്നു. പ്രതിവിധി? വയസ്സ് : 37 ബാംഗ്ലൂർ വന്ന സമയത്ത് ഓഫീസ് പോകുമായിരുന്നു. അപ്പോൾ വെള്ളം ഉപയോഗികുന്നത് കുറവായിരുന്നു. പ്രസവത്തിനു ശേഷം വീട്ടിൽ ആയതു കൊണ്ട്, കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് ഇപ്പോൾ ഇത് കാണുനെന്നു കരുതുന്നു. by Venkitachalam Subramanian

എന്റെ ചേച്ചിക്ക് വലതു കൈയിൽ മാത്രം "hard water" ഉപയോഗിക്കുമ്പോൾ കാലുകൾ വിണ്ടു കീറുന്നതുപോലെ ഡ്രൈ ആയി വിണ്ടു കീറുന്നു. ഇപ്പോൾ ബാംഗ്ലൂർ ആണ് താമസം. നാട്ടിൽ പോയാൽ പ്രശ്നം ഇല്ല, സോഫ്റ്റ്‌ ആകുന്നു.ഇപ്പോൾ വാസെലിൻ പോലെയുള്ള ക്രീം ഉപയോഗിക്കുന്നു. പ്രതിവിധി? വയസ്സ് : 37 ബാംഗ്ലൂർ വന്ന സമയത്ത് ഓഫീസ് പോകുമായിരുന്നു. അപ്പോൾ വെള്ളം ഉപയോഗികുന്നത് കുറവായിരുന്നു. പ്രസവത്തിനു ശേഷം വീട്ടിൽ ആയതു കൊണ്ട്, കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് ഇപ്പോൾ ഇത് കാണുനെന്നു കരുതുന്നു.

by Venkitachalam Subramanian



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1BgWpg7

via IFTTT

No comments:

Post a Comment