അറിയാവുന്നവർ, ദയവായി ഇതൊന്നു ശ്രധിക്ക്യുമോ?..ഉപദേശം തരാമോ? .. തലയിൽ വട്ടത്തിൽ ഒന്ന് രണ്ടിടത്ത് ചെറുതായി മുടി പോയിരിക്ക്യുന്നത് കണ്ടു. ഉടനെ സ്കിൻ ഡോക്ടറിനെ കണ്ടു . അദ്യേഹം നോകിയിട്ട് പറഞ്ഞത് fungal infection ആണ്, ചെറുതയിട്ടെ ഉള്ളൂ, cortison അടങ്ങിയ ointment, രാത്രി കിടക്കുന്നതിനു മുമ്പായി, ഓരോ നേരം രണ്ടു ആഴ്ച പുരട്ടാൻ പറഞ്ഞു തന്നു, ശേരിയയികൊളും എന്നും പറഞ്ഞു. ഇതിനു ആയുർവേദത്തിൽ എന്തെമ്കിലും മരുന്നുണ്ടോ, ഇവിടെ ഗൾഫിൽ (Muscat-ഒമാൻ) കിട്ടവുന്നത്. ഞാൻ ഇപ്പോൾ ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും തലയിൽ തേച്ചു രണ്ടു ദിവസം. അപ്പോഴാണ് ഇന്നറിഞ്ഞത് പച്ചമഞ്ഞൾ നന്നല്ല എന്ന്?...ആര്യവിപ്പിന്റെ ഇല മാത്രം അരച്ച് തലയിൽ പുരടുകയോ, അതോ ചെറു ചൂടുവെള്ളത്തിൽ ഇട്ടു, തല കഴുകുന്നതോ ..എതാണ് നല്ലത് .... അതിൽ കുഴപ്പം ഉണ്ടോ?? വിലയേറിയ ഉപദേശം പ്രതീക്ഷിക്ക്യുന്നു ...
by Mohanan Mattackal
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1C1RXW4
via IFTTT
by Mohanan Mattackal
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1C1RXW4
via IFTTT
No comments:
Post a Comment