Monday, 16 March 2015

പ്രിയ സുക്ര്‍ത്തെ എനിക്ക് മൂന്ന്‍ വര്‍ഷം മുന്‍പ് ഒരു അപകടം ഉണ്ടായി,ഒരു ബൈക്ക് പിറകില്‍ ഇടിച്ചു ഞാന്‍ തെറിച്ചു വീണു,ആ വീഴ്ചയില്‍ പ്ര്ഷ്ടഭാഗം നിലത്തു കുത്തിയാണ് വീണത്‌,അന്ന് കുറെ ആയുര്‍വേദ ചികിത്സ ചെയ്താണ് ഞാന്‍ നടക്കാന്‍ തുടങ്ങിയെത്,ഇപ്പോള്‍ എനിക്ക് കളിട്ടെ മുട്ടിനും എളിക്കും വേദന അനുഭവപ്പെടാറുണ്ട്,പഴകിയ ഈ അപകടത്തിന്റെ വേദന മാറാന്‍ പറ്റിയ മരുന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരുന്നു. by Mohandas Ks

പ്രിയ സുക്ര്‍ത്തെ എനിക്ക് മൂന്ന്‍ വര്‍ഷം മുന്‍പ് ഒരു അപകടം ഉണ്ടായി,ഒരു ബൈക്ക് പിറകില്‍ ഇടിച്ചു ഞാന്‍ തെറിച്ചു വീണു,ആ വീഴ്ചയില്‍ പ്ര്ഷ്ടഭാഗം നിലത്തു കുത്തിയാണ് വീണത്‌,അന്ന് കുറെ ആയുര്‍വേദ ചികിത്സ ചെയ്താണ് ഞാന്‍ നടക്കാന്‍ തുടങ്ങിയെത്,ഇപ്പോള്‍ എനിക്ക് കളിട്ടെ മുട്ടിനും എളിക്കും വേദന അനുഭവപ്പെടാറുണ്ട്,പഴകിയ ഈ അപകടത്തിന്റെ വേദന മാറാന്‍ പറ്റിയ മരുന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരുന്നു.

by Mohandas Ks



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1CmoSX3

via IFTTT

No comments:

Post a Comment