Monday, 2 March 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : കുട്ടികള്‍ക്ക് ഉണ്ടാകുന്ന കഫകെട്ടു . കാരണങ്ങള്‍ ആധുനിക മാതാ പിതാക്കള്‍ക്ക് എണ്ണ തേക്കുന്നത് ഒരു മോശം പോലെയോ അല്ലെങ്കില്‍ അതിനു വേണ്ടി മിനക്കെടാന്‍ കഴിയാത്തതു ഒരു കാരണം .വെന്ത വെളിച്ചെണ്ണ യുടെ അത്ഭുത ഔഷധ ഗുണം അറിയില്ല ,ഉണ്ടാക്കാന്‍ അറിയില്ല . ആശുപത്രിയില്‍ പോയാല്‍ എണ്ണ തേക്കാന്‍ പാടില്ല ,ഉരമരുന്നു കൊടുക്കാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു കൊടുക്കും . മരുന്നുകള്‍ : പനികൂര്‍ക്ക ഇല - (ഞവര .കഞ്ഞി കൂര്‍ക്ക ,കര്‍പ്പൂര വല്ലി എന്നാ പേരുകള്‍ ) ചുക്ക് കുരുമുളക് തേന്‍ ചെയ്യണ്ട വിധം : ഒരു വയസ്സിനു താഴെ ഉള്ള കുട്ടികള്‍ക്ക് വേണ്ടി : ഒരു ഇലയുടെ കാല്‍ ഭാഗം എടുത്തു നല്ലവണ്ണം അരച്ച് അതോടൊപ്പം ഒരു നുള്ള് ചുക്കു പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേര്‍ത്തരച്ച് തേനും ചേര്‍ത്തു കലക്കി കുട്ടിയുടെ നാവില്‍ പുരട്ടി കൊടുത്താല്‍ കഫകെട്ടു മാറി പോകും . അത് കൂടാതെ വെന്ത വെളിച്ചെണ്ണ തേച്ചു കുളിപ്പിക്കുന്നതും ഒരു കവചം . മുതിര്‍ന്നകുട്ടിക്ക് വേണ്ടി : പനികൂര്‍ക്ക ഇല രണ്ടെണ്ണം എടുത്തു അരച്ച് അതില്‍ മൂന്നു നുള്ള് ചുക്ക് പൊടിയും മൂന്നു നുള്ള് കുരുമുളക് പൊടിയും തേനും ചേര്‍ക്കണം . മുതിര്‍ന്നവര്‍ക്കും ഇതേ മരുന്ന് ഉപയോഗിക്കാം പക്ഷെ ഇലയുടെ എണ്ണം മാത്രം കൂട്ടിയാല്‍ മതിയാകും. ഇല വീട്ടില്‍ ഇല്ലെങ്കില്‍ കുഞ്ഞിനു കഫ കെട്ടും ശ്വാസ തടസ്സം ഉണ്ടെങ്കില്‍ എമെര്‍ജെന്‍സി ആയി ഒരു മരുന്ന് പറയാം . അമ്മ പത്തു കുരുമുളക് എടുത്തു വായില്‍ ഇട്ടു ചവച്ചു കുഞ്ഞിന്റെ മൂക്കിലും ചെവിയിലും ഊതിയാല്‍ കഫകെട്ടു കുറയും ആശ്വാസം കിട്ടും . കൊതുകിനെ ഓടിക്കാന്‍ : ഒരു നൂറു വാട്ടിന്റെ ബള്‍ബ്‌ കത്തിച്ചു അതില്‍ പനികൂര്‍ക്ക ഒരില വെച്ചു കെട്ടിയാല്‍ ബള്‍ബു ചൂടാകുന്നതനുസരിച്ചു ഇലയിലുള്ള രസായനം വെളിയില്‍ വന്നു തുടങ്ങുമ്പോള്‍ കൊതുക് സ്ഥലം വിടും . കൊതുക് തിരിയില്‍ നിന്നും ശ്വസിക്കുന്ന വിഷാംശം ഇല്ലാത്ത ശുദ്ധ വായൂ ശ്വസിക്കാം . അതില്‍ നിന്നുണ്ടാകുന്ന രോഗവും ആശുപത്രി ചെലവും ലാഭം . കടപ്പാട് : പാരമ്പര്യ വൈദ്യന്‍ by Daniel Babu

ഇന്നത്തെ പാരമ്പര്യ വൈദ്യം : കുട്ടികള്‍ക്ക് ഉണ്ടാകുന്ന കഫകെട്ടു . കാരണങ്ങള്‍ ആധുനിക മാതാ പിതാക്കള്‍ക്ക് എണ്ണ തേക്കുന്നത് ഒരു മോശം പോലെയോ അല്ലെങ്കില്‍ അതിനു വേണ്ടി മിനക്കെടാന്‍ കഴിയാത്തതു ഒരു കാരണം .വെന്ത വെളിച്ചെണ്ണ യുടെ അത്ഭുത ഔഷധ ഗുണം അറിയില്ല ,ഉണ്ടാക്കാന്‍ അറിയില്ല . ആശുപത്രിയില്‍ പോയാല്‍ എണ്ണ തേക്കാന്‍ പാടില്ല ,ഉരമരുന്നു കൊടുക്കാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു കൊടുക്കും . മരുന്നുകള്‍ : പനികൂര്‍ക്ക ഇല - (ഞവര .കഞ്ഞി കൂര്‍ക്ക ,കര്‍പ്പൂര വല്ലി എന്നാ പേരുകള്‍ ) ചുക്ക് കുരുമുളക് തേന്‍ ചെയ്യണ്ട വിധം : ഒരു വയസ്സിനു താഴെ ഉള്ള കുട്ടികള്‍ക്ക് വേണ്ടി : ഒരു ഇലയുടെ കാല്‍ ഭാഗം എടുത്തു നല്ലവണ്ണം അരച്ച് അതോടൊപ്പം ഒരു നുള്ള് ചുക്കു പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേര്‍ത്തരച്ച് തേനും ചേര്‍ത്തു കലക്കി കുട്ടിയുടെ നാവില്‍ പുരട്ടി കൊടുത്താല്‍ കഫകെട്ടു മാറി പോകും . അത് കൂടാതെ വെന്ത വെളിച്ചെണ്ണ തേച്ചു കുളിപ്പിക്കുന്നതും ഒരു കവചം . മുതിര്‍ന്നകുട്ടിക്ക് വേണ്ടി : പനികൂര്‍ക്ക ഇല രണ്ടെണ്ണം എടുത്തു അരച്ച് അതില്‍ മൂന്നു നുള്ള് ചുക്ക് പൊടിയും മൂന്നു നുള്ള് കുരുമുളക് പൊടിയും തേനും ചേര്‍ക്കണം . മുതിര്‍ന്നവര്‍ക്കും ഇതേ മരുന്ന് ഉപയോഗിക്കാം പക്ഷെ ഇലയുടെ എണ്ണം മാത്രം കൂട്ടിയാല്‍ മതിയാകും. ഇല വീട്ടില്‍ ഇല്ലെങ്കില്‍ കുഞ്ഞിനു കഫ കെട്ടും ശ്വാസ തടസ്സം ഉണ്ടെങ്കില്‍ എമെര്‍ജെന്‍സി ആയി ഒരു മരുന്ന് പറയാം . അമ്മ പത്തു കുരുമുളക് എടുത്തു വായില്‍ ഇട്ടു ചവച്ചു കുഞ്ഞിന്റെ മൂക്കിലും ചെവിയിലും ഊതിയാല്‍ കഫകെട്ടു കുറയും ആശ്വാസം കിട്ടും . കൊതുകിനെ ഓടിക്കാന്‍ : ഒരു നൂറു വാട്ടിന്റെ ബള്‍ബ്‌ കത്തിച്ചു അതില്‍ പനികൂര്‍ക്ക ഒരില വെച്ചു കെട്ടിയാല്‍ ബള്‍ബു ചൂടാകുന്നതനുസരിച്ചു ഇലയിലുള്ള രസായനം വെളിയില്‍ വന്നു തുടങ്ങുമ്പോള്‍ കൊതുക് സ്ഥലം വിടും . കൊതുക് തിരിയില്‍ നിന്നും ശ്വസിക്കുന്ന വിഷാംശം ഇല്ലാത്ത ശുദ്ധ വായൂ ശ്വസിക്കാം . അതില്‍ നിന്നുണ്ടാകുന്ന രോഗവും ആശുപത്രി ചെലവും ലാഭം . കടപ്പാട് : പാരമ്പര്യ വൈദ്യന്‍

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1NaXQWI

via IFTTT

No comments:

Post a Comment