Saturday, 21 March 2015

സര്‍ എനിക്ക് തക്കാളി കൊണ്ടുള്ള ചട്ണി നല്ല ഇഷ്ട്ടമാണ്....അത് ഉണ്ട് എങ്കില്‍ ദോശ, ഇഡലി എന്നിവ സാമാന്ന്യം നന്നായി തന്നെ കഴിക്കും. പക്ഷെ ചിലര്‍ പറയുന്നു തക്കാളി മൂത്രത്തില്‍ കല്ല്‌ ഉണ്ടാക്കുന്നതില്‍ ഒരു നല്ല പങ്ക് വഹിക്കുന്നു എന്ന്.....കുഴപ്പം ഉണ്ടോ? മറുപടി തന്ന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .... എല്ലാവരോടും സ്നേഹാന്വേഷണത്തോടെ.... അനില്‍ ദാസ്‌ കോട്ടക്കല്ലില്‍ by Anil Das Kottakkallil

സര്‍ എനിക്ക് തക്കാളി കൊണ്ടുള്ള ചട്ണി നല്ല ഇഷ്ട്ടമാണ്....അത് ഉണ്ട് എങ്കില്‍ ദോശ, ഇഡലി എന്നിവ സാമാന്ന്യം നന്നായി തന്നെ കഴിക്കും. പക്ഷെ ചിലര്‍ പറയുന്നു തക്കാളി മൂത്രത്തില്‍ കല്ല്‌ ഉണ്ടാക്കുന്നതില്‍ ഒരു നല്ല പങ്ക് വഹിക്കുന്നു എന്ന്.....കുഴപ്പം ഉണ്ടോ? മറുപടി തന്ന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .... എല്ലാവരോടും സ്നേഹാന്വേഷണത്തോടെ.... അനില്‍ ദാസ്‌ കോട്ടക്കല്ലില്‍

by Anil Das Kottakkallil



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FQjZ9O

via IFTTT

No comments:

Post a Comment