Tuesday, 3 March 2015

സർ, എനിക്ക് 26 വയസുണ്ട് . ഞാൻ ഒരു ഓഫീസിൽ ജോലി ചെയ്യുകയാണ് . ജോലിക്ക് വന്നു തുടങ്ങിയിട്ട് 7 മാസം ആയി. 2 മാസമായി എന്റെ മുടിയെല്ലാം അമിതമായി പൊഴിഞ്ഞു പോകുന്നു. പലരും പറയുന്നു കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് കൊണ്ടാണെന്ന്.ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ സർ.എന്തെങ്കിലും ഒരു പ്രതിവിധിയും കൂടി പറയണേ . by Reshma As

സർ, എനിക്ക് 26 വയസുണ്ട് . ഞാൻ ഒരു ഓഫീസിൽ ജോലി ചെയ്യുകയാണ് . ജോലിക്ക് വന്നു തുടങ്ങിയിട്ട് 7 മാസം ആയി. 2 മാസമായി എന്റെ മുടിയെല്ലാം അമിതമായി പൊഴിഞ്ഞു പോകുന്നു. പലരും പറയുന്നു കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് കൊണ്ടാണെന്ന്.ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ സർ.എന്തെങ്കിലും ഒരു പ്രതിവിധിയും കൂടി പറയണേ .

by Reshma As



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1zDjAAn

via IFTTT

No comments:

Post a Comment