Monday, 2 March 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : മൂത്ര ചുടിച്ചില്‍ മൂത്ര കടുപ്പ് ശരീരത്തിലെ ഉഷ്ണം കൂടി അത് കിഡ്നിയെ ബാധിക്കും . വെള്ളം കുടി കുറയ്ക്കുക .തലയില്‍ കുളിരെ വെളിച്ചെണ്ണ തേച്ച ശരീര ഉഷ്ണം ശമിക്കാന്‍ അനുവദിക്കാതെ ഇരിക്കുക .വിയര്‍ത്തിരിക്കുമ്പോള്‍ കുളിക്കുക ഇതൊക്കെ ഇതിനു കാരണം . അടി വയറ്റില്‍ വേദന ക്ഷീണം ഉന്മേഷ കുറവ് ഇതെല്ലം ഓരോ കാരണങ്ങള്‍ . ഇതിനെ ഗൌനിക്കാതെ വിട്ടാല്‍ കിഡ്നി സ്ടോന്‍ തുടങ്ങി കിഡ്നി രോഗങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി അവസാനം കിഡ്നിയുടെ പൂര്‍ണ നാശത്തില്‍ കലാശിക്കും. മരുന്നുകള്‍ : പരുത്തി പാല്‍ -100 മില്ലി തേങ്ങാ പാല്‍ - 100 മില്ലി പനംകല്‍ക്കണ്ടം - ആവശ്യത്തിനു പനിനീര്‍ റോസാ പൂ ഇതള്‍ ഒരു പൂവിന്റെത് . ചെയ്യണ്ട വിധം : പരുത്തി കുരു തലേദിവസം കുതിര്‍ത്തു അടുത്ത ദിവസം അരച്ചെടുത്ത് പിഴിഞ്ഞെടുക്കുന്ന പാല്‍ .( പണ്ട് കാലത്ത് കറവയുള്ള പശുക്കള്‍ക്ക് പരുത്തി കുരു അരച്ച് കലക്കി കൊടുക്കുമായിരുന്നു മലയാളിക്ക് പരുത്തി കുരു ഒരു കാലിത്തീറ്റ എന്നാ ധാരണ എന്നാല്‍ ഇതിനു ചില ഗുണങ്ങള്‍ ഉണ്ട് എന്നറിയുക . പരുത്തിയില്‍ നിന്നും പഞ്ഞി മാത്രമല്ല മനുഷ്യനു പ്രയോജനം ചെയ്യുന്ന വസ്തുക്കള്‍ ) പരുത്തി പാല്‍ എടുത്തു സമം വെള്ളം ചേര്‍ത്തു നല്ല വണ്ണം തിളപ്പിക്കുക ഇത് തിളച്ചതിനു ശേഷം അടുപ്പില്‍ നിന്നും ഇറക്കി ആ ചൂടില്‍ അതില്‍ 100 മില്ലി തേങ്ങാപ്പാല്‍ ചേര്‍ത്തു നല്ലവണ്ണം ഇളക്കി പനം കല്‍ക്കണ്ടം അല്ലെങ്കില്‍ പനം ചക്കര ചേര്‍ത്തു അതിന്റെ കൂടെ റോസാപ്പൂ ഇതള്‍കള്‍ ചേര്‍ത്തു രാവിലെ കുടിച്ചാല്‍ മൂത്ര കടുപ്പ് മാറും . ശരീരോഷണം കുറയും എന്ത് കഴിച്ചാലും വണ്ണം വെക്കില്ല എന്നുള്ളവര്‍ ഈ മരുന്ന് 48 ദിവസം കുടിച്ചാല്‍ തൊലി കിളിര്‍ക്കാന്‍ തുടങ്ങും . മഴ ക്കാലത്തും തണുപ്പ് കാലത്തും ഇത് കുടിക്കരുത് . എളുപ്പം വണ്ണം വെക്കാം എന്ന് പറഞ്ഞു അളവില്‍ കൂടുതല്‍ കുടിക്കരുത് വയര്‍ ഇളക്കം ഉണ്ടാകും. മൂത്ര കടുപ്പ് കാരണം ഉണ്ടാകുന്ന അടി വയര്‍ വേദന പോകും . കിഡ്നി രോഗങ്ങള്‍ക്ക് ശമനം ഉണ്ടായി സംരക്ഷിക്കപ്പെടും . രോഗമുള്ളവര്‍ അത് മാറുന്നത് വരെ കുടിക്കണം .മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താല്‍ കിഡ്നി ആരോഗ്യമുള്ളതായിരിക്കും. സ്ത്രീകളും കഴിക്കാം. എന്നാല്‍ 50 മില്ലിയില്‍ കൂടരുത് . കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ വീതം കൊടുക്കാം . വളരെ ചിലവു കുറഞ്ഞ ഒരു കിഡ്നി മരുന്ന് കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം : പരുത്തികുരു by Daniel Babu

ഇന്നത്തെ പാരമ്പര്യ വൈദ്യം : മൂത്ര ചുടിച്ചില്‍ മൂത്ര കടുപ്പ് ശരീരത്തിലെ ഉഷ്ണം കൂടി അത് കിഡ്നിയെ ബാധിക്കും . വെള്ളം കുടി കുറയ്ക്കുക .തലയില്‍ കുളിരെ വെളിച്ചെണ്ണ തേച്ച ശരീര ഉഷ്ണം ശമിക്കാന്‍ അനുവദിക്കാതെ ഇരിക്കുക .വിയര്‍ത്തിരിക്കുമ്പോള്‍ കുളിക്കുക ഇതൊക്കെ ഇതിനു കാരണം . അടി വയറ്റില്‍ വേദന ക്ഷീണം ഉന്മേഷ കുറവ് ഇതെല്ലം ഓരോ കാരണങ്ങള്‍ . ഇതിനെ ഗൌനിക്കാതെ വിട്ടാല്‍ കിഡ്നി സ്ടോന്‍ തുടങ്ങി കിഡ്നി രോഗങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി അവസാനം കിഡ്നിയുടെ പൂര്‍ണ നാശത്തില്‍ കലാശിക്കും. മരുന്നുകള്‍ : പരുത്തി പാല്‍ -100 മില്ലി തേങ്ങാ പാല്‍ - 100 മില്ലി പനംകല്‍ക്കണ്ടം - ആവശ്യത്തിനു പനിനീര്‍ റോസാ പൂ ഇതള്‍ ഒരു പൂവിന്റെത് . ചെയ്യണ്ട വിധം : പരുത്തി കുരു തലേദിവസം കുതിര്‍ത്തു അടുത്ത ദിവസം അരച്ചെടുത്ത് പിഴിഞ്ഞെടുക്കുന്ന പാല്‍ .( പണ്ട് കാലത്ത് കറവയുള്ള പശുക്കള്‍ക്ക് പരുത്തി കുരു അരച്ച് കലക്കി കൊടുക്കുമായിരുന്നു മലയാളിക്ക് പരുത്തി കുരു ഒരു കാലിത്തീറ്റ എന്നാ ധാരണ എന്നാല്‍ ഇതിനു ചില ഗുണങ്ങള്‍ ഉണ്ട് എന്നറിയുക . പരുത്തിയില്‍ നിന്നും പഞ്ഞി മാത്രമല്ല മനുഷ്യനു പ്രയോജനം ചെയ്യുന്ന വസ്തുക്കള്‍ ) പരുത്തി പാല്‍ എടുത്തു സമം വെള്ളം ചേര്‍ത്തു നല്ല വണ്ണം തിളപ്പിക്കുക ഇത് തിളച്ചതിനു ശേഷം അടുപ്പില്‍ നിന്നും ഇറക്കി ആ ചൂടില്‍ അതില്‍ 100 മില്ലി തേങ്ങാപ്പാല്‍ ചേര്‍ത്തു നല്ലവണ്ണം ഇളക്കി പനം കല്‍ക്കണ്ടം അല്ലെങ്കില്‍ പനം ചക്കര ചേര്‍ത്തു അതിന്റെ കൂടെ റോസാപ്പൂ ഇതള്‍കള്‍ ചേര്‍ത്തു രാവിലെ കുടിച്ചാല്‍ മൂത്ര കടുപ്പ് മാറും . ശരീരോഷണം കുറയും എന്ത് കഴിച്ചാലും വണ്ണം വെക്കില്ല എന്നുള്ളവര്‍ ഈ മരുന്ന് 48 ദിവസം കുടിച്ചാല്‍ തൊലി കിളിര്‍ക്കാന്‍ തുടങ്ങും . മഴ ക്കാലത്തും തണുപ്പ് കാലത്തും ഇത് കുടിക്കരുത് . എളുപ്പം വണ്ണം വെക്കാം എന്ന് പറഞ്ഞു അളവില്‍ കൂടുതല്‍ കുടിക്കരുത് വയര്‍ ഇളക്കം ഉണ്ടാകും. മൂത്ര കടുപ്പ് കാരണം ഉണ്ടാകുന്ന അടി വയര്‍ വേദന പോകും . കിഡ്നി രോഗങ്ങള്‍ക്ക് ശമനം ഉണ്ടായി സംരക്ഷിക്കപ്പെടും . രോഗമുള്ളവര്‍ അത് മാറുന്നത് വരെ കുടിക്കണം .മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താല്‍ കിഡ്നി ആരോഗ്യമുള്ളതായിരിക്കും. സ്ത്രീകളും കഴിക്കാം. എന്നാല്‍ 50 മില്ലിയില്‍ കൂടരുത് . കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ വീതം കൊടുക്കാം . വളരെ ചിലവു കുറഞ്ഞ ഒരു കിഡ്നി മരുന്ന് കടപ്പാട് : പാരമ്പര്യ വൈദ്യന്‍ പടം : പരുത്തികുരു

by Daniel Babu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DvOqNG

via IFTTT

No comments:

Post a Comment