ആസ്തമ രോഗികള്‍ കഴിയ്ക്കേണ്ട മരുന്നുകള്‍..!!! 1. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്ത്ത് കഴിക്കുക. 2. കുരുമുളക് പൊടിച്ച് കല്ക്കണ്ടം ചേര്ത്തു കഴിക്കുക. 3. കച്ചോല ചൂര്ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക. 4. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്ത്ത് കഴിക്കുക 5. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്ത്ത് രണ്ടുനേരം സേവിക്കുക. 6. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്ത്ത് കഴിക്കുക. 7. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്ത്ത് കഷായം വച്ചു കുടിക്കുക. 8,അഗസ്ത്യ രസായനം ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി കഴിക്കുക.. 9,പുറത്തും മാറത്തും കര്‍പ്പൂരാദി തൈലം ഇന്ദുപ്പ് പൊടിച്ചു ചേര്‍ത്ത് ചൂടാക്കി പുരട്ടിയതിനു ശേഷം അല്‍പനേരം കഴിഞ്ഞു വിയര്‍പ്പിക്കുക.. 10,ശുദ്ധമായ മഞ്ഞളും ശുദ്ധമായ കറിവേപ്പിലയും കൂടി അരച്ചു ഒരു നെല്ലിക്കാ വലിപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിയ്ക്കുക.. ആസ്തമ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍....... !!!
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/18IR3nM
via IFTTT
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/18IR3nM
via IFTTT
No comments:
Post a Comment