എൻ്റെ മകന് ഏഴ് വയസ്സായി,സെറിബ്റൽ പഴ്സി ബാധിച്ചത് കാരണം സ്വയം എഴുന്നേറ്റ് ഇരിക്കാനൊ നടക്കാനൊ ഇതുവരെ കഴിഞ്ഞിട്ടില്ല,കഴുത്ത് പൂർണ്ണമായി ഉറച്ചിട്ടില്ല,ശരീരത്തിനു തീരെ ബലമില്ല,ദയവ്ചെയ്ത് എന്തെങ്കിലും പ്രതിവിധി നിർദ്ദേശിക്കാമൊ.കറുക അരച്ചു കൊടുക്കുന്നതു നല്ലതാണെന്ന് കേട്ടു,ഇതെങ്ങിനെയാണ് കഴിക്കാൻ കൊടുക്കേണ്ടത്.
by Raveendran Sharon
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Hrva7B
via IFTTT
by Raveendran Sharon
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1Hrva7B
via IFTTT
No comments:
Post a Comment