Friday, 3 April 2015

സുഹൃത്തുക്കളെ ഇന്ന് പൂര്‍ണ ചന്ദ്ര ഗ്രഹണം കേരളത്തില്‍ വൈകിട്ട് 3 മണിക്ക് ശേഷം തുടങ്ങി 7 മണി 2 0 മിനിട്ടോടെ അവസാനിക്കുന്നു . ഉച്ച ഭക്ഷണശേഷം ഗ്രഹണം കഴിയുന്നത്‌ വരെ ആമാശയത്തിന്നു അവധി കൊടുക്കുന്നത് നല്ലതാണ് . സൂര്യ ഗ്രഹണത്തിലെ പോലെ തന്നെ ചന്ദ്ര ഗ്രഹണത്തിലും ആരോഗ്യകരമല്ലാത്ത രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നു ഇവ പൊതുവേ ദോഷകരമായാണ് കണക്കാക്കുന്നത് . ഗ്രഹണശേഷമുള്ള കുളിയും നല്ലത് . പഴമക്കാര്‍ പറഞ്ഞതിനെ തഴയാതിരിക്കാം . by Sankaranarayanan Sambhu

സുഹൃത്തുക്കളെ ഇന്ന് പൂര്‍ണ ചന്ദ്ര ഗ്രഹണം കേരളത്തില്‍ വൈകിട്ട് 3 മണിക്ക് ശേഷം തുടങ്ങി 7 മണി 2 0 മിനിട്ടോടെ അവസാനിക്കുന്നു . ഉച്ച ഭക്ഷണശേഷം ഗ്രഹണം കഴിയുന്നത്‌ വരെ ആമാശയത്തിന്നു അവധി കൊടുക്കുന്നത് നല്ലതാണ് . സൂര്യ ഗ്രഹണത്തിലെ പോലെ തന്നെ ചന്ദ്ര ഗ്രഹണത്തിലും ആരോഗ്യകരമല്ലാത്ത രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നു ഇവ പൊതുവേ ദോഷകരമായാണ് കണക്കാക്കുന്നത് . ഗ്രഹണശേഷമുള്ള കുളിയും നല്ലത് . പഴമക്കാര്‍ പറഞ്ഞതിനെ തഴയാതിരിക്കാം .

by Sankaranarayanan Sambhu



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1IYksqg

via IFTTT

No comments:

Post a Comment