Thursday, 2 April 2015

ആരെങ്കിലും എന്നെ ഒന്നു സഹായിക്കുമോ. എന്‍റെ മകള്‍ക്ക് 9 വയസ്സ് കഴിഞ്ഞു തുക്കം 20kg. എന്ത് ഭക്ഷ ണം കൊടുത്താലും കഴി്ക്കില്ല. വേണ്ട, വേണ്ട എന്ന് പറയും.വടി കാണിച്ച് ആണ് ആഹാരം കഴിപ്പിക്കുന്നത്. കുറെ English മരുന്ന് കൊടുത്തു ഒരു ഫലവും ഇല്ല . ശ്വാസംമുട്ടല്‍ ഉളള കുട്ടിയാണ് വിശപ്പ് ഉണ്ടാക്കാന്‍ മരുന്ന് പറഞ്ഞുതരുമോ? മറക്കരുത് ദയവുചെയിത്. by Mayasaiju Kalapurackal

ആരെങ്കിലും എന്നെ ഒന്നു സഹായിക്കുമോ. എന്‍റെ മകള്‍ക്ക് 9 വയസ്സ് കഴിഞ്ഞു തുക്കം 20kg. എന്ത് ഭക്ഷ ണം കൊടുത്താലും കഴി്ക്കില്ല. വേണ്ട, വേണ്ട എന്ന് പറയും.വടി കാണിച്ച് ആണ് ആഹാരം കഴിപ്പിക്കുന്നത്. കുറെ English മരുന്ന് കൊടുത്തു ഒരു ഫലവും ഇല്ല . ശ്വാസംമുട്ടല്‍ ഉളള കുട്ടിയാണ് വിശപ്പ് ഉണ്ടാക്കാന്‍ മരുന്ന് പറഞ്ഞുതരുമോ? മറക്കരുത് ദയവുചെയിത്.

by Mayasaiju Kalapurackal



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1BQcERE

via IFTTT

No comments:

Post a Comment