സുഹൃത്തുക്കളെ : നമ്മുടെ കൂട്ടായ ശ്രമം SUCCESS!!!!! ഞാന്‍ മുങ്ങി കളഞ്ഞു എന്നു പലരും ധരിച്ചു . അനില്‍ വൈദിക്കിന്റെ പോസ്റ്റ് ഡിലിറ്റ് ആയത് മുതല്‍ ഇതിന്റെ പിന്നില്‍ കളിച്ചത് ആരെന്നു കണ്ടു പിടിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു. നിരവധി കമ്പ്യൂട്ടര്‍ കില്ലാടികള്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്നിട്ടും ആരും സഹായ ഹസ്തം നീട്ടാന്‍ തുനിഞ്ഞില്ല എന്നത് നഗ്ന സത്യം .ആകെ ഒരേ ഒരാള്‍ മാത്രം അദ്ധേഹത്തിന്റെ സമയം മിനക്കെടുത്തി എന്റെ കൂടെ ഇരുന്നു ചെയ്യാവുന്ന കാര്യങ്ങള്‍ റിമോട്ട് ല്‍ കൂടെ ചെയ്തും പറഞ്ഞും തന്നു . ഞാനടക്കം 4 അഡ്മിന്‍ ന്റെ നേരെ ആയിരുന്നു ഒട്ടു മിക്കവരും കൈ ചൂണ്ടിയത് . കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗ്രൂപ്പില്‍ അദൃശ്യ കളികള്‍ നടക്കുന്നുണ്ടായിരുന്നു . അതില്‍ ഒന്നാണ് ഗ്രൂപ്പ് തുടങ്ങിയ കാലം മുതല്‍ ഞാന്‍ സേവ് ചെയ്തിരുന്ന നുറുങ്ങു വൈദ്യ പോസ്റ്റുകള്‍ corrupt ചെയ്തത് . ചില RSS സഖാക്കള്‍ ഏതോ പ്രോജെക്ടിന്റെ പേരും പറഞ്ഞു ഒരു വര്‍ഗ വിദ്വേഷം നിറഞ്ഞ കമെന്റ് അയച്ചിരുന്നു. സ്വന്തം കാലിനടിയിലെ മണ്ണ്‍ ഒളിച്ചു പോകുന്നതറിയാതെ വിദ്വേഷം കൊണ്ട് നടക്കാതെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കാണുക .ഭാരതീയന്‍ എന്ന് അഭിമാനം എനിക്കും ഉണ്ട് .നപുംസക കൃഷി നടത്തി ഭാരതീയനെ നപുംസകങ്ങള്‍ ആക്കാ നുള്ള വഴി ഒരുങ്ങിക്കഴിഞ്ഞു.പല ആയുര്‍വേദ നിര്‍മ്മാണ കമ്പനികള്‍ വല്ലവന്റെയും കയ്യില്‍ ആയി. ഇന്ത്യകാരന്‍ ആയ നിങ്ങള്ക്ക് അഗസ്ത്യ മലയില്‍ നിന്നും ഒരു പച്ചില പറിക്കാന്‍ പറ്റുമോ ? അതെ സമയം സായിപ്പ് ഒന്ന് പറിച്ചാല്‍ പത്തെണ്ണം കൂടെ ഇരിക്കട്ടെ എന്ന് പറഞ്ഞു വനപാലകര്‍ പറിച്ചു കൊടുക്കും. എന്തിനേറെ പറയുന്നു 21ല്‍ പരം ഔഷധ ഗുണമുള്ള നാടന്‍ പശുവിന്റെ ഗോമൂത്രം സായപ്പിനു പെടന്റ്റ് .പഞ്ചഗവ്യം ഉണ്ടാക്കണം എങ്കില്‍ സായിപ്പിന്റെ തിണ്ണ നിരങ്ങണ്ടി വരും എന്നറിയുക . കൂടുതല്‍ പറയുന്നില്ല . അവസാനമായി ഇത്രയും സ്നേഹം അനില്‍ വൈദികിനോട് ഉണ്ടെങ്കില്‍ അദ്ധേഹത്തിന്റെ കട ബാധ്യതകള്‍ തീര്‍ക്കാന്‍ ഉള്ള വഴി നോക്കുക. ഗ്രൂപ്പിലെ അംഗങ്ങള്‍ അദ്ദേഹത്തിനെ അക്കാര്യത്തില്‍ സഹായിക്കണം എന്നൊരു അഭ്യര്‍ഥന കൂടി ഇതോടൊപ്പം സമര്‍പ്പിക്കുന്നു.
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1NEMQP1
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1NEMQP1
via IFTTT
No comments:
Post a Comment